Akshaya

Akshaya

വിജയത്തിന് പിന്നില്‍ ശബരിമല; വിശ്വാസം സംരക്ഷിക്കാനായി പ്രത്യേകനിയമനിര്‍മ്മാണം കൊണ്ടുവരും; യുഡിഎഫിന്റെ വിജയത്തില്‍ അഹങ്കരിക്കാന്‍ ഞങ്ങളില്ല വിനയത്തോടെ ഈ വിജയം ഉള്‍ക്കൊള്ളുന്നുവെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫിന് ഇത്രയും വലിയ വിജയം നല്‍കിയത് ശബരിമലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതന്യൂനപക്ഷങ്ങള്‍ ഒപ്പം നിന്നതും പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവര്‍ത്തന ശൈലിയോടുമുള്ള എതിര്‍പ്പും യുഡിഎഫിന് വന്‍ ഭൂരിപക്ഷം നേടി വിജയിക്കാന്‍...

Read more

കുടുംബപ്രശ്‌നം; കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

കൊച്ചി: കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം ജില്ലയിലെ പാലാരിവട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ഉദയ തൂങ്ങി മരിക്കുകയായിരുന്നു. എന്നും രാവിലെ വീടിന്റെ വാതില്‍ തുറക്കാറുള്ള ഉദയ പതിവില്‍...

Read more

‘മോഡിക്ക് അഭിനന്ദനവുമായി എത്തുന്ന പ്രമുഖര്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ വയനാട്ടില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധിയെ അവഗണിക്കുന്നു’; ഹരീഷ് പേരടി

തൃശ്ശൂര്‍: നരേന്ദ്ര മോഡിയെ എല്ലാവരും അഭിനന്ദിക്കുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ വയനാട്ടില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധിയെ പ്രമുഖരടക്കമുള്ളവര്‍ അവഗണിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി. ഇത്രയും വലിയ വിജയം നേടിയ ഈ മനുഷ്യനെ അഭിനന്ദിക്കാതിരുന്നത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണെന്നും അദ്ദേഹം...

Read more

ആഢംബര വാഹനം ഒഴിവാക്കി നെറ്റിപ്പട്ടം ചുറ്റി അലങ്കരിച്ച ആനവണ്ടിയില്‍ ജീവിതയാത്ര ആരംഭിച്ച് നവദമ്പതികള്‍; കൈയ്യടി

പാലക്കാട്: നെറ്റിപ്പട്ടം ചുറ്റി അലങ്കരിച്ച ആനവണ്ടിയില്‍ ജീവിതയാത്ര ആരംഭിച്ച് നവദമ്പതികള്‍. വിവാഹത്തിന് ആഢംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന കാലത്ത് വ്യത്യസ്തമായി കെഎസ്ആര്‍ടിസി ബസ് യാത്രക്കായി തെരഞ്ഞെടുത്ത് കൈയ്യടി നേടിയിരിക്കുകയാണ് കൊല്ലങ്കോട് മാങ്ങോട് ബൈജു-സുസ്മിത ദമ്പതികള്‍. പൊതുവേ ടൂറിസ്റ്റ് ബസുകളും മറ്റും...

Read more

വഴിപാടായി ലഭിച്ച സ്വര്‍ണ്ണത്തിലും വെളളിയിലും കുറവുണ്ടെന്ന പ്രചാരണം ശബരിമലയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗം; ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണ്ണത്തിലും വെളളിയിലും കുറവ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ഹൈക്കോടതി നിയോഗിച്ച ഓഡിറ്റിങ് സംഘം ദേവസ്വം ഓഫീസിലെത്തി. അതേസമയം ശബരിമലയിലെ വഴിപാട് സ്വര്‍ണ്ണത്തില്‍ കുറവില്ലെന്നും ശബരിമലയെ തകര്‍ക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള പ്രചാരണമെന്നും ദേവസ്വം എക്‌സിക്യൂട്ടീവ്...

Read more

പള്ളിയില്‍ നിന്ന് മടങ്ങവെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ഭീഷണി; എതിര്‍ത്ത ഇരുപത്തഞ്ച് വയസ്സുകാരന് ക്രൂരമര്‍ദ്ദനം

ഗുരുഗ്രാം: ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മുസ്ലിം യുവാവിന്റെ തൊപ്പി അഴിച്ച് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ക്രൂര മര്‍ദ്ദനത്തിനിരയാക്കുകയും ചെയ്തതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. മുഹമ്മദ് ബര്‍ക്കത്ത് എന്ന ഇരുപത്തഞ്ച് വയസ്സുക്കാരനാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകളുടെ...

Read more

ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകരുടെ ക്രൂരമര്‍ദ്ദനം; ബീഫ് വില്‍പ്പനക്കാരും അറസ്റ്റില്‍

സിയോനി: ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായവര്‍ക്ക് ബീഫ് വിറ്റ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഖേറി ഗ്രാമത്തിലെ സഹോദരങ്ങളായ റഷീദ് ഹക്കീം(24), സിമ്മി ഹക്കീം(20) എന്നിവരെയാണ് ബീഫ് വില്‍പ്പന നടത്തി എന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശില്‍...

Read more

അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതം; സിതാംശു കര്‍

ന്യൂഡല്‍ഹി: അരുണ്‍ ജയ്റ്റ്‌ലിയുടെ ആരോഗ്യനില മോശമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും, ജയ്റ്റ്‌ലിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വക്താവ് സിതാംശു കര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ ഇതുപോലെയുള്ള വ്യാജവാര്‍ത്തകള്‍...

Read more

കടക്കാരന്റെ ചെറിയ അശ്രദ്ധയില്‍ തകര്‍ന്നടിഞ്ഞത് അഞ്ജുവിന്റെ ജീവിതം; കാഴ്ച നഷ്ടപ്പെട്ട മകളുടെ അവസ്ഥയില്‍ മനംനൊന്ത് മാതാപിതാക്കളും

ചെങ്ങന്നൂര്‍: അബോധാവസ്ഥയിലും ഹൃദ്രോഗിയായ അമ്മയോട് തനിക്ക് കാഴ്ച നഷ്ടപ്പെട്ട വിവരം പറയല്ലേ എന്നാണ് മകള്‍ പറഞ്ഞിരുന്നതെന്ന് കണ്ണുകള്‍ നിറഞ്ഞ് ജോയി പറയുന്നു. കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവേ റോഡിലേക്ക് നീണ്ടുനിന്ന ഇരുമ്പ് പൈപ്പ് ഇടതു കണ്ണില്‍ തറഞ്ഞു കയറിയാണ് ജോയിയുടെ മകള്‍...

Read more

റോഡരികിലുള്ള വാഹനങ്ങള്‍ കല്ലെറിഞ്ഞും അടിച്ചും തകര്‍ത്ത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്

തിരുവനന്തപുരം: റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ വ്യാപക ആക്രമണം. തിരുവനന്തപുരം കഴക്കൂട്ടം മുതല്‍ തൃപ്പാദം വരെയുള്ള റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് ഇതുവരെ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘമാണ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയത്....

Read more
Page 902 of 909 1 901 902 903 909

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.