Akshaya

Akshaya

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് സ്വന്തം പ്രസ്ഥാനത്തില്‍നിന്നു തിരിച്ചടി കിട്ടി, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീ പട്ടികയില്‍നിന്നു തന്റെ പേര് വെട്ടി നടന്‍ മധുവിന്റെ പേര് ചേര്‍ത്തു, ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം ആരും തിരിഞ്ഞുനോക്കിയില്ല; തുറന്ന് പറഞ്ഞ് ജികെ പിള്ള

കൊച്ചി: കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച തനിക്കു നേരെ സ്വന്തം പ്രസ്ഥാനത്തില്‍നിന്നു തന്നെ തിരിച്ചടിയുണ്ടായതായി തുറന്ന് പറഞ്ഞ് നടന്‍ ജികെ പിള്ള. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്മശ്രീ ശുപാര്‍ശ പട്ടികയില്‍നിന്നു തന്നെ വെട്ടി നടന്‍ മധുവിന്റെ പേര് ചേര്‍ക്കുകയായിരുന്നെന്ന് ജികെ പിള്ള...

Read more

ആദ്യ കോവിഡ് വാക്‌സിനായി 2021 ന്റെ തുടക്കം വരെയെങ്കിലും കാത്തിരിക്കണം, ഒരു കാരണവാശാലും സ്‌കൂളുകള്‍ തുറക്കരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകത്താകമാനം കോവിഡ് 19 വൈറസ് പടര്‍ന്നുപിടിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊവിഡിനെ പിടിച്ചുകെട്ടാന്‍ പ്രതിരോധ മരുന്ന് കണ്ടെത്താത്തതാണ് ഇത്രത്തോളം വൈറസ് വ്യാപിക്കാനിടയായത്. മിക്കരാജ്യങ്ങളും വാക്‌സിനായുള്ള പരീക്ഷണത്തിലാണ്. കോവിഡിനെതിരെ ഒന്നിലധികം വാക്‌സിനുകള്‍ പല രാജ്യങ്ങളിലും അവസാന...

Read more

ഇനിയൊരു ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്ക് ഭാരമായിരിക്കും, അടച്ചുപൂട്ടല്‍ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: ഇനിയും ഒരു ലോക്ഡൗണ്‍ പ്രഖ്യാപനം, ജനങ്ങള്‍ക്ക് വലിയ ഭാരമായിരിക്കുമെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. വീണ്ടുമൊരു ലോക്ഡൗണ്‍ കൊണ്ട് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് തന്റെ വിശ്വാസമെന്നും സനല്‍ പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സനല്‍ ഇക്കാര്യം പറഞ്ഞത്. സുദീര്‍ഘമായ അടച്ചിടല്‍...

Read more

ജോലിക്കിടെ മാര്‍ബിള്‍ ദേഹത്ത് വീണു, ദുബായിയില്‍ മലയാളിയായ 21കാരന് ദാരുണാന്ത്യം

പിലാത്തറ: ദുബായില്‍ ജോലി സ്ഥലത്ത് വെച്ച് മാര്‍ബിള്‍ ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. പിലാത്തറ അറത്തിപ്പറമ്പിലെ പി.എന്‍.ഉണ്ണികൃഷ്ണന്‍ വനജ ദമ്പതികളുടെ മകന്‍ പി.എന്‍. ജിഷ്ണുവാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ദുബായിലെ സോഡിയാക് മാനുഫാക്ചറിങ് എല്‍.എല്‍.സി കമ്പനിയിലെ ജീവനക്കാരനാണ് ജിഷ്ണു. ജോലി...

Read more

കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പ്രതികരിച്ച് തെരുവുകച്ചവടക്കാരി, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

ഇന്‍ഡോര്‍: കടയൊഴിപ്പിക്കാനെത്തിയ മുന്‍സിപ്പല്‍ അധികൃതരെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ മറുപടി നല്‍കി അമ്പരപ്പിച്ച് തെരുവുകച്ചവടക്കാരി. പിഎച്ചഡിക്കാരിയെന്നവകാശപ്പെടുന്ന തെരുവുകച്ചവടക്കാരിയായ റെയ്‌സ അന്‍സാരിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്. ഇന്‍ഡോറിലാണ് സംഭവം. മുന്‍സിപ്പല്‍ അധികൃതര്‍ തന്റെ കച്ചവടസാമഗ്രികള്‍ നീക്കം ചെയ്യാനായി വന്നപ്പോഴാണ് റെയ്‌സ...

Read more

കോണ്‍ഗ്രസ് നേതാവിന് കോവിഡ്, മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റടക്കം നൂറുപേര്‍ നിരീക്ഷണത്തില്‍

ചെര്‍പ്പുളശ്ശേരി: കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്ന നിരവധി പേര്‍ നിരീക്ഷണത്തില്‍. ചളവറയിലാണ് സംഭവം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്താന്‍ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. 18-നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ കല്യാണം. കയിലിയാട്ടെ വീട്ടിലായിരുന്നു വിവാഹം ചടങ്ങുകള്‍....

Read more

കോണ്‍ഗ്രസ് നേതാവിന് കോവിഡ്, മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റടക്കം നൂറുപേര്‍ നിരീക്ഷണത്തില്‍

ചെര്‍പ്പുളശ്ശേരി: കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുത്തിരുന്ന നിരവധി പേര്‍ നിരീക്ഷണത്തില്‍. ചളവറയിലാണ് സംഭവം. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്താന്‍ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. 18-നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മകന്റെ കല്യാണം. കയിലിയാട്ടെ വീട്ടിലായിരുന്നു വിവാഹം ചടങ്ങുകള്‍....

Read more

എന്റെ ഭര്‍ത്താവിന് ഞാന്‍ നല്ല ഭാര്യയും കുട്ടികള്‍ക്ക് നല്ല അമ്മയുമായിരുന്നു, പീറ്റര്‍ വനിതയെ വിവാഹം ചെയ്തത് നിയമപരമായി താനുമായി വിവാഹമോചനം നേടാതെ; തുറന്നുപറഞ്ഞ് പീറ്ററിന്റെ മുന്‍ ഭാര്യ, വനിതയെ ചൊടിപ്പിച്ച അഭിമുഖത്തിന്റെ വീഡിയോ വൈറല്‍

സമൂഹമാധ്യമങ്ങളില്‍ നിറയെ ഇപ്പോള്‍ നടി വനിത വിജയകുമാറുമായി ബന്ധപ്പെട്ട വിവാദ വാര്‍ത്തകളാണ്. പീറ്ററുമായുള്ള മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട് ലക്ഷ്മി രാമകൃഷ്ണന്റെ പ്രതികരണം വനിതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതുപിന്നീട് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങളിലേക്ക് എത്തി. വനിത വിജയകുമാര്‍ - ലക്ഷ്മി രാമകൃഷ്ണന്‍ വാക്‌പോര് മുറുകുന്നതിനിടെ...

Read more

മുളകുപൊടിയൊഴികെ ബാക്കിയെല്ലാം കുടിച്ചുനോക്കിയിട്ടും കൊവിഡ് വന്നു, മൂന്നാഴ്ചയില്‍ കൂടുതല്‍ ഞങ്ങളോടൊപ്പം ജീവിച്ച കൊറോണ അവസാനം കുഞ്ഞിക്കയോട് യാത്ര പറഞ്ഞു മാന്യമായി ഇറങ്ങിപ്പോയി; ഒരു അതിജീവന കഥ

അബുദാബി: ഗള്‍ഫ്‌നാടുകളിലും പടര്‍ന്നുപിടിച്ച കൊവിഡ് ഇതിനോടകം നിരവധി പ്രവാസി മലയാളികളുടെ ജീവനാണ് കവര്‍ന്നെടുത്തത്. കൊവിഡിനോട് പൊരുതി പലരും ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുമുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയും നിയന്ത്രണങ്ങള്‍ കടുപ്പിച്ചുമെല്ലാം ഗള്‍ഫ് രാജ്യങ്ങള്‍ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. കോവിഡ് ഭീതിയില്‍ നിന്ന് പ്രവാസി മലയാളികള്‍ പതിയെ...

Read more

കൊറോണയെ നമ്മള്‍ അതിജീവിച്ച കഥ ഭാവിയില്‍ നമ്മുടെ കൊച്ചുമക്കള്‍ക്ക് പറഞ്ഞുകൊടുക്കാം, പക്ഷെ ജീവനോടെ ഇരുന്നാലേ കൊച്ചു മക്കളെ കാണാന്‍ പറ്റൂ; കൊറോണയുടെ ഒന്നാം വരവിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഇനി വരുന്ന 28 ദിവസങ്ങളെന്ന് മുരളി തുമ്മാരുക്കുടി

കൊച്ചി: കേരളത്തില്‍ ദിവസം ആയിരം കേസുകളുമായി കൊറോണ മഹാമാരി മാനസികമായ ഒരു അതിര്‍ത്തി കടക്കുകയാണ്. ഇനിയിത് ആയിരത്തി അഞ്ഞൂറോ രണ്ടായിരമോ ആകുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുരളി തുമ്മാരുക്കുടി. ഇനിയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ എവിടേയും കൊറോണ ഉണ്ടാകാമെന്നും, കണ്ടൈന്‍മെന്റ് വരുമെന്നും, നമുക്ക് ആരില്‍...

Read more
Page 789 of 1167 1 788 789 790 1,167

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.