Akshaya

Akshaya

ഇനിയും പറയാത്ത ‘മഹാ രഹസ്യങ്ങള്‍’ ദൈവത്തെ സാക്ഷി നിര്‍ത്തി അങ്ങ് പറഞ്ഞു തുടങ്ങൂ, കേരളം കേള്‍ക്കട്ടെ; ഉമ്മന്‍ചാണ്ടിക്ക് ചുട്ടമറുപടിയുമായി എഎ റഹീം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കം ആരോപണ വിധേയരായ വിവാദമായ സോളാര്‍ കേസും തമ്മില്‍ താരതമ്യം ചെയ്ത് കൊണ്ടുള്ള വാര്‍ത്തകളാണ് ഇന്ന് ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വ്യാജപ്രചരണങ്ങള്‍ മുഖ്യമന്ത്രി ഇന്നലത്തെ പത്രസമ്മേളനത്തോടുകൂടിതന്നെ...

Read more

മക്കള്‍ക്കൊപ്പം താമസിക്കാന്‍ സൗദിയിലേക്ക് തിരിച്ചെത്തി, പിന്നാലെ കോവിഡ് ബാധിച്ചു; പ്രമുഖ മലയാളി വ്യവസായിക്ക് ദാരുണാന്ത്യം

ജുബൈല്‍: പ്രമുഖ മലയാളി വ്യവസായി കോവിഡ് ബാധിച്ച് മരിച്ചു. തൃശൂര്‍ വടക്കേക്കാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജനാണ് സൗദിയില്‍ മരിച്ചത്. 65 വയസ്സായിരുന്നു. വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ജുബൈലിലെ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്നു പ്രേമരാജന്‍....

Read more

ചിരിപ്പിക്കണമെന്നുണ്ട്, പക്ഷേ ഉള്ള് നീറുകയാണ്; കോവിഡ് കാരണം ജീവിതം വഴിമുട്ടിയവരില്‍ സര്‍ക്കസ് കലാകാരന്മാരും, കൈയ്യില്‍ ചില്ലിക്കാശില്ല, ജോലിയുമില്ല

മുംബൈ: ഒരുകാലത്ത് നിറഞ്ഞ വേദിയിലെ കാഴ്ചക്കാരെ ചിരിപ്പിച്ചുകൊണ്ടിരുന്ന ബിജു ഇപ്പോള്‍ ആരും കാണാതെ മാറിയിരുന്ന് കരയാറാണ് പതിവ്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ബിജുവുമുണ്ട്. ബിജു മാത്രമല്ല, അദ്ദേഹം ജോലി ചെയ്യുന്ന സര്‍ക്കസിലെ മുഴുവന്‍ പേരും. റാംബോ സര്‍ക്കസിലെ ജോക്കറാണ്...

Read more

കളിക്കുമ്പോള്‍ ആളാരാണെന്ന് അറിഞ്ഞ് കളിക്കണം, ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല പിണറായി വിജയന്‍, സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്‌നങ്ങള്‍ തലയിലേറ്റിയാണ് ശീലം; ഹരീഷ് പേരടി

കോഴിക്കോട്: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. പ്രതിപക്ഷപാര്‍ട്ടികള്‍ ഉയര്‍ത്തുന്ന വ്യാജപ്രചരണങ്ങള്‍ മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തോടുകൂടിതന്നെ പൊളിഞ്ഞിരുന്നു. എന്നിരുന്നാലും കോണ്‍ഗ്രസ്സ്, ബിജെപി അണികള്‍ ഇപ്പോഴും വ്യാജപ്രചരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈയൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഐക്യദാര്‍ഢ്യവുമായി...

Read more

മരുന്നിനെക്കാള്‍ മനുഷ്യത്വപൂര്‍ണമായ ഇടപെടല്‍ രോഗത്തെ തോല്‍പിച്ചു,, ശരിക്കും കേരളം ഞെട്ടിച്ചു; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് കോവിഡ് ഭേദമായ ബംഗളൂരു സ്വദേശി

കൊച്ചി: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കോവിഡ് വൈറസിനെ വലിയ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞതില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെയടക്കം ശ്രദ്ധ കേരളം പിടിച്ചുപറ്റിയിട്ടുണ്ട്. കോവിഡിനോട് പൊരുതി വിജയിച്ച് ജീവിതത്തിലേക്ക് തിരിച്ചുമടങ്ങുന്നവരുടെ അഭിനന്ദനങ്ങളേറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. വളരെ മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനമാണ്...

Read more

കോവിഡ്; ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധിച്ച് പ്രവാസലോകത്ത് മൂന്ന് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം. തോമസ് ജോണ്‍, പ്രേമരാജന്‍, നജീബ് മച്ചിങ്ങല്‍ എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മൂന്നുപേരും മരിച്ചത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് മരിച്ച കുന്നുവിള തോമസ് ജോണ്‍....

Read more

ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്, ഇനി നാളെ ഞാന്‍ വല്ല പ്രശ്‌നത്തിലും പെട്ടുപോയാല്‍ അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ; വ്യാജവാര്‍ത്തകള്‍ക്കെതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്റെയും കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജപ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷ...

Read more

ദിവ്യമായൊരു പ്രണയകഥ, ‘സൂഫിയും സുജാതയും’ ഉയരങ്ങളിലേക്ക്, അഭിനന്ദനങ്ങള്‍ അറിയിച്ചവരോട് നന്ദി പറഞ്ഞ് ദേവ് മോഹന്‍

ദിവ്യമായൊരു പ്രണയകഥ പറയുന്ന ചിത്രം സൂഫിയും സുജാതയും അടുത്തിടെയാണ് റിലീസ് ആയത്. സംഗീത സാന്ദ്രമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ചിത്രം റിലീസായത് മുതല്‍ സിനിമയിലെ പാട്ടുകളും ഫോട്ടോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍മീഡിയ. ആസ്വാദകര്‍ അത്രത്തോളം സിനിമ ഏറ്റെടുത്തിട്ടുണ്ടെന്നതിനുള്ള തെളിവുകളാണിത്. മികച്ച...

Read more

പരസ്യങ്ങളിലെ അഭിനയം നിര്‍ത്തി, പൂര്‍ണമായും ജൈവ കര്‍ഷകനായി ധോണി, ഇനിയുള്ള കാലം സ്വന്തം കൃഷിയിടത്തില്‍ അധ്വാനിക്കൊനൊരുങ്ങി ക്രിക്കറ്റ് താരം

റാഞ്ചി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആരാധകമനസില്‍ സ്ഥാനം നിലനിര്‍ത്തുകയാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതില്‍ നിന്നെല്ലാം അകന്ന് ഇപ്പോള്‍ മറ്റൊരു ജീവിതത്തിലാണ്. കൃഷിപ്പണി ചെയ്തും...

Read more

സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്നു, കൊച്ചി അതീവജാഗ്രതയില്‍, അഞ്ചിടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി

കൊച്ചി: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതോടെ കൊച്ചി അതീവ ജാഗ്രതയില്‍. ജില്ലയിലെ അഞ്ചിടങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. മുളവുകാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്, കീഴ്മാട് പഞ്ചായത്തിലെ 4ാം വാര്‍ഡ്, ആലങ്ങാട്...

Read more
Page 788 of 1145 1 787 788 789 1,145

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.