Akshaya

Akshaya

ട്രെയിനില്‍ വെച്ച് യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; വൈദികനെതിരെ അച്ചടക്ക നടിപടി

കാസര്‍കോഡ്: യുവതിക്ക് മുന്നില്‍ ട്രെയിനില്‍ വെച്ച് നഗ്‌നത പ്രദര്‍ശനം നടത്തിയ വൈദികനെതിരെ അച്ചടക്ക നടപടിയെടുത്ത് ഓര്‍ത്തഡോക്‌സ് സഭ. മംഗളൂരുവില്‍ താമസിക്കുന്ന ഫാദര്‍ ജേജിസിനെതിരെയാണ് അച്ചടക്ക നടപടിയെടുത്തത്. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്. ജേജിസിനെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി...

Read more

സ്‌കൂളില്‍ പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങി, പിന്നാലെ കണ്ടത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍

വിളപ്പില്‍ശാല: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. വിളപ്പില്‍ശാല സ്വദേശി ആകാശ് ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

Read more

കുറി നടത്തി കിട്ടിയ പണവുമായി കാശ്മീരിലേക്ക് വിനോദയാത്ര, ഒടുവില്‍ നാല് സുഹൃത്തുക്കള്‍ മടങ്ങിയെത്തിയത് ജീവനറ്റ ശരീരമായി, നാടിനെ നടുക്കി വാഹനാപകടം

പാലക്കാട്: വിനോദയാത്ര പുറപ്പെട്ട മലയാളി സംഘം കശ്മീരിലെ സോജില പാസില്‍ നിന്നുള്ള കാര്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത വേദനയോടെയാണ് കഴിഞ്ഞ ദിവസം കേരളക്കര കേട്ടത്. കുറി നടത്തി കിട്ടിയ പണവുമായിട്ടായിരുന്നു ചങ്ങാതിക്കൂട്ടം തങ്ങളുടെ സ്വപ്‌നയാത്ര പോയത്. പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ നിന്നുള്ള...

Read more

‘എല്ലാവര്‍ക്കും വേണ്ടത് പണം, എല്ലാത്തിലും വലുത് പണം’; സ്ത്രീധനത്തിന്റെ പേരില്‍ സുഹൃത്ത് വിവാഹത്തില്‍ നിന്നും പിന്മാറി, മനംനൊന്ത് ജീവനൊടുക്കി യുവഡോക്ടര്‍, കേസ്

തിരുവനന്തപുരം: യുവ ഡോക്ടറെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയും വെഞ്ഞാറമൂട് സ്വദേശിനിയുമാണ് ഹഷനയാണ് മരിച്ചത്. ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. 'എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്'-...

Read more

മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സര്‍ജറിക്ക് പിന്നാലെ യുവാവ് മരിച്ചു, ചികിത്സാപ്പിഴവെന്ന് ആരോപിച്ച് പരാതിയുമായി കുടുംബം, മൃതദേഹം പുറത്തെടുത്തു

കല്‍പ്പറ്റ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവാവ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. വയനാട്ടിലാണ് സംഭവം. പുല്‍പ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് മരിച്ചത്. ചികിത്സയ്ക്കിടെയാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ വെച്ചായിരുന്നു സ്റ്റെബിന്‍ മരിച്ചത്. മൂക്കിലെ ദശ...

Read more

ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം, അമ്മയും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: ലോഡ്ജ് മുറിയില്‍ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മയും സുഹൃത്തും അറസ്റ്റില്‍. കൊച്ചിയിലാണ് സംഭവം. നേരത്തെ കസ്റ്റഡിയിലെടുത്ത കുഞ്ഞിന്റെ അമ്മ അശ്വതി (25), സുഹൃത്ത് ഷാനിഫ് (25) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇരുവരേയും നാളെ...

Read more

ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്നേഹയാത്ര നടത്തുമെന്ന് എംടി രമേശ്, തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരെത്തെ തുടങ്ങി ബിജെപി, കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പദയാത്രയും

കോട്ടയം: ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്നേഹയാത്ര നടത്താനൊരുങ്ങി ബിജെപി. ഇന്ന് കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യം തിരുമാനിച്ചതായി ബിജെപി നേതാവ് എടി രമേശ് പറഞ്ഞു. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായിട്ടാണ് ക്രൈസ്തവരുടെ വീടുകളിലേക്ക് സ്‌നേഹയാത്ര. എല്ലാ ജില്ലകളിലും...

Read more

കറിക്കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, അറസ്റ്റില്‍

ആലപ്പുഴ: വീണ്ടും നാടിനെ നടുക്കുന്ന കൊലപാതകം. ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലാണ് സംഭവം. പെരളശ്ശേരി അജയ് ഭവനില്‍ രാധയാണ് മരിച്ചത്. ഭര്‍ത്താവ് ശിവന്‍കുട്ടിയാണ് രാധയെ കത്തികൊണ്ട് കുത്തിക്കൊന്നത്. സംഭവത്തില്‍ ശിവന്‍കുട്ടിയെ ചെങ്ങന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ്...

Read more

പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു, അധ്യാപകന് ഏഴുവര്‍ഷം കഠിനതടവ് ശിക്ഷ

കോഴിക്കോട്: പ്രാക്ടിക്കല്‍ പരീക്ഷയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന് കഠിന തടവും പിഴയും ശിക്ഷ. കോഴിക്കോടാണ് സംഭവം. നാദാപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച കേസില്‍ മേമുണ്ട ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ ഗണിതവിഭാഗം സീനിയര്‍ അധ്യാപകനായ അഞ്ചുപുരയില്‍ ലാലു(45)വിനെയാണ്...

Read more

100ാം വയസ്സില്‍ കന്നിമല ചവിട്ടി, അയ്യനെ നേരില്‍ കണ്ട് തൊഴുത് പാറുക്കുട്ടിയമ്മ, എത്തിയത് മൂന്ന് തലമുറക്കൊപ്പം

ശബരിമല: നൂറാമത്തെ വയസ്സില്‍ കന്നിമല കയറി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മയാണ് തന്റെ ഏറെക്കാലത്തെ ആഗ്രഹം നൂറാംവയസ്സില്‍ സാധ്യമാക്കിയിരിക്കുന്നത്. ആദ്യമായിട്ടായിരുന്നു പാറുക്കുട്ടിയമ്മ അയ്യനെ നേരില്‍ കണ്ട് തൊഴാനെത്തിയത്. മൂന്നു തലമുറയില്‍പ്പെട്ടവരുടെ ഒപ്പമാണ് പാറുക്കുട്ടിയമ്മ മല ചവിട്ടിയത്. കൊച്ചുമകന്‍ ഗിരീഷും പേരക്കുട്ടികളുമടങ്ങിയ...

Read more
Page 76 of 894 1 75 76 77 894

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.