Akshaya

Akshaya

വാഴക്കൃഷിയും നെല്‍കൃഷിയും നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍, ഏകഉപജീവനമാര്‍ഗം നഷ്ടമായതിന്റെ വേദനയില്‍ നെഞ്ചുപൊട്ടി കര്‍ഷകന്‍

കോഴിക്കോട്: ഏകഉപജീവനമാര്‍ഗമായ കൃഷി അഞ്ജാതര്‍ നശിപ്പിച്ചതിന്റെ നിരാശയില്‍ കര്‍ഷകന്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി കളത്തിങ്ങല്‍ വിനോദിന്റെ കൃഷിയാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. വിനോദ് മൂന്നുമാസം മുന്‍പ് നട്ടുപിടുപ്പിച്ച നേന്ത്രവാഴകളും, നെല്‍കൃഷിയുമാണ് നശിപ്പിച്ചത്. പെരുവയല്‍ ചെറുകുളത്തൂര്‍ എസ് വളവിലെ ഉണ്ടോട്ടി പാടത്തെ 380തോളം...

Read more

‘സകല കുത്തുവാക്കുകളും ഭേദിച്ച് മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ പ്രചാരണം കുട്ടിയെ കണ്ടെത്താന്‍ ഒത്തിരി സഹായിച്ചു’;ഷെയിന്‍ നിഗം

കൊച്ചി: കൊല്ലത്ത് നിന്നും കാണാതായ ആറുവയസ്സുകാരി അബിഗേല്‍ സാറാ റെജിയെ 21 മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചുകിട്ടിയ വാര്‍ത്ത കേരളക്കരയെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തുകയാണ്. ഇന്ന് ഉച്ചയോടെയാണ് കുട്ടിയെ തിരിച്ചുകിട്ടിയത്. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട്...

Read more

ചെറിയൊരു പോറല്‍പോലും ഇല്ല, എല്ലാവരുടെയും പ്രാര്‍ഥനയുടെ ഫലം; അബിഗേലിനെ തിരിച്ചുകിട്ടിയ സന്തോഷം പങ്കുവെച്ച് മുകേഷ് എംഎല്‍എ

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ ഏഴുവയസ്സുകാരിയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തില്‍ ഒരു നാട്. അബിഗേലിനെ തിരിച്ചുകിട്ടിയ സന്തോഷം മുകേഷ് എംഎല്‍എയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചു. ഫേസ്ബുക്കില്‍ അബിഗേലുമൊത്തുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു മുകേഷ് സന്തോഷം പ്രകടിപ്പച്ചത്. മോള്‍' എന്ന അടിക്കുറിപ്പോടെയാണ് മുകേഷ് ചിത്രം...

Read more

സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു, പ്രതിശ്രുത വരന് ദാരുണാന്ത്യം

ബാലരാമപുരം: പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരന് ദാരുണാന്ത്യം. ബാലരാമപുരം അകരത്തിന്‍വിള ശിവന്‍കോവില്‍ റോഡ് വിജയ ഭവനില്‍ വിജയകുമാര്‍(36) ആണ് മരിച്ചത്. മധുരയിലെ ജോലി സ്ഥലത്തെ സുഹൃത്ത് പുതുതായി വാങ്ങിയ ബൈക്ക് ഓടിച്ചുനോക്കുന്നതിനിടെയായിരുന്നു അപകടം. അടുത്ത മാസം വിജയകുമാറിന്റെ...

Read more

ഭീതി പരത്തി ചൈനയില്‍ അജ്ഞാത ന്യൂമോണിയ, സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം, ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ചൈനയില്‍ വീണ്ടും ഭീതിപരത്തിക്കൊണ്ട് അജ്ഞാത ന്യൂമോണിയ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. ചൈനയില്‍ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടര്‍ന്നു പിടിച്ചത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം,...

Read more

കുസാറ്റ് ദുരന്തം: നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

കൊച്ചി: കുസാറ്റിലെ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു. സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി സര്‍വകലാശാലയുടെ തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു. കുസാറ്റിലുണ്ടായ ദുരന്തം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. സംഭവത്തില്‍...

Read more

ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; 24കാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മീനങ്ങാടിക്കടുത്താണ് സംഭവം. ഇരുപത്തിനാലുകാരനായ സുധീഷ് ആണ് മരിച്ചത്. ബൈക്ക് കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ജാനുവിന്റെയും മകനാണ് സുധീഷ്. also read: കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ...

Read more

കുസാറ്റ് ദുരന്തം; വിദ്യാര്‍ത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായതായി വൈസ് ചാന്‍സിലര്‍, 38 പേര്‍ ചികിത്സയില്‍

കൊച്ചി: കേരളത്തെ നടുക്കിയ കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലെ ദുരന്തത്തില്‍ പ്രതികരിച്ച് വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ . ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ പ്രോഗ്രാമിന്റ സമയത്തിന് അനുസരിച്ച് ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതില്‍ വീഴ്ചയുണ്ടായി. പരിപാടി തുടങ്ങാന്‍...

Read more

‘എന്റെ കുട്ടി പോയി.., അവള്‍ പോയീ’; ആന്‍ റുഫ്തയുടെ മരണവാര്‍ത്തയറിഞ്ഞ് നെഞ്ചുപൊട്ടിക്കരഞ്ഞ് പിതാവ്, ആശ്വസിപ്പിക്കാന്‍ ആരോരുമില്ലാതെ വിദേശത്ത് മാതാവും

കൊച്ചി: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസില്‍ നടന്ന ദുരന്തം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. മകള്‍ ആന്‍ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരയുന്ന ചിത്രങ്ങള്‍ മലയാളികളുടെ നെഞ്ച് തകര്‍ക്കുകയാണ്. പോയെടാ... എന്റെ കുട്ടി പോയി...അവള്‍ പോയില്ലേ... ഇനി എന്തിനാണിവിടെ നില്‍ക്കുന്നത് എന്ന്...

Read more

നവകേരള സദസിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കി, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവുമില്ല, തീരുമാനം കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍

കോഴിക്കോട്: നവകേരള സദസിനോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികളും കലാ പരിപാടികളും ഒഴിവാക്കി. കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും ഒഴിവാക്കിയിട്ടുണ്ട്. നവകേരള സദസ് മൂന്നാം ദിവസവും കോഴിക്കോട് തുടരുകയാണ്. രാവിലെ ഒമ്പതു മണിക്ക് ഓമശ്ശേരി ഏമ്പലക്കണ്ടി സ്നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാതയോഗം...

Read more
Page 75 of 888 1 74 75 76 888

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.