Akshaya

Akshaya

നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ട് വിവേചനം, തുറന്ന് പറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍

ന്യൂഡല്‍ഹി: അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇന്നും വന്‍ പ്രതിഷേധമാണ് ആളിക്കത്തുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമായിരിക്കുകയാണ്. പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്സ് മാറ്റേഴ്സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിറത്തിന്റെ പേരില്‍...

Read more

90000ത്തില്‍ അധികം രോഗികള്‍, 24 മണിക്കൂറിനിടെ 2259 കേസുകള്‍, കൊറോണയില്‍ വിറങ്ങലിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്ടിലും സ്ഥിതി ഗുരുതരം

മുംബൈ: ശമനമില്ലാതെ രാജ്യത്ത് കോവിഡ് വ്യാപിക്കുന്നു. മഹാരാഷ്ട്രയിലെ സ്ഥിതി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 90,787 ആയി. 2259 പേര്‍ക്കുകൂടി ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത് 120 പേരാണ്. ഇതോടെ ആകെ മരണസംഖ്യ...

Read more

നിതിനേ, നിനക്ക് ഒരു മകളാണ് പിറന്നത്, ആതിര ഇനിയും നിന്റെ വിയോഗം അറിഞ്ഞിട്ടില്ല, നിന്നെപ്പറ്റി ഓര്‍ക്കുന്തോറും സങ്കടം കൂടുന്നു; ഹൃദയം നുറുങ്ങുന്ന വേദനയോടെ വിഎ ശ്രീകുമാര്‍

തിരുവനന്തപുരം: പ്രവാസി മലയാളി നിതിന്‍ ചന്ദ്രന്റെ മരണം മലയാളികള്‍ക്കിടയില്‍ തീരാ വേദനയായി മാറിയിരിക്കുകയാണ്. നിധിന്റെ ഭാര്യ ആതിര ഇന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിനെ കാണാനോ മകളെ വാരിപ്പുണര്‍ന്ന് ഉമ്മകള്‍ നല്‍കാനോ ആഗ്രഹിച്ചിരുന്ന നിധിന്‍ ഇന്നില്ല. നിധിന്റെ വിയോഗത്തില്‍...

Read more

കൊറോണ, ചികിത്സയില്‍ കഴിയവെ പ്രവാസ ലോകത്ത് ഒരു മലയാളിക്ക് കൂടി ദാരുണാന്ത്യം

റിയാദ്: കൊറോണ വൈറസ് ബാധിച്ച് ഒരു മലയാളിക്ക് കൂടി സൗദിയില്‍ ദാരുണാന്ത്യം. ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയില്‍ അപ്പുകുട്ടന്‍ ശര്‍മദന്‍ ആണ് മരിച്ചത്. 56 വയസ്സായിരുന്നു. കൊറോണ ബാധിച്ചതിനെ തുടര്‍ന്ന് റിയാദില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പ്രമേഹ രോഗ ചികിത്സക്കായി...

Read more

ജോലി നഷ്ടമായി, കുടുംബം പട്ടിണിയില്‍, ഭാര്യയെയും മക്കളെയും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതി വെച്ച് ഹോട്ടല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

കോട്ടയം: പട്ടിണിയിലായ ഭാര്യയെയും മക്കളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിവെച്ച ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ജീവനൊടുക്കി. വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യ(55)യെയാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 14 വര്‍ഷമായി ഹോട്ടലില്‍ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു രാജു. ലോക്ഡൗണിനെ തുടര്‍ന്ന്...

Read more

ആതിരയ്ക്കും നിധിനും പെണ്‍കുഞ്ഞ് പിറന്നു, പൊന്നോമനയെ കാണാന്‍ പ്രിയപ്പെട്ടവന്‍ ഒരിക്കലും വരില്ലെന്ന് ഇനിയും അറിയാതെ ആതിര, നിധിന്റെ മരണവിവരം മറച്ചുവെച്ച് ബന്ധുക്കള്‍

കോഴിക്കോട്: ഒടുവില്‍ ആതിര പെണ്‍കുഞ്ഞിന്റെ അമ്മയായി. പക്ഷേ ഇതുവരെ പ്രിയപ്പെട്ടവന്റെ വിയോഗം അവള്‍ അറിഞ്ഞിട്ടില്ല. ഭര്‍ത്താവ് നിധിന്റെ വിയോഗ വാര്‍ത്ത ആതിരയെ അറിയിക്കാന്‍ ബന്ധുക്കള്‍ക്കും കഴിഞ്ഞില്ല. മകള്‍ ജനിച്ച സന്തോഷത്തില്‍ കഴിയുന്ന ആതിരയെ നിധിന്റെ വിയോഗ വാര്‍ത്ത തളര്‍ത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു. കോഴിക്കോട്ടെ...

Read more

2000 രൂപ കടമായി തരണം, ജോലിക്ക് പോയിട്ട് പണം തിരികെ തരാം, മക്കള്‍ ഒന്നും കഴിച്ചിട്ടില്ല; സഹായം അഭ്യര്‍ത്ഥിച്ച് വീട്ടമ്മയും മക്കളും പോലീസ് സ്‌റ്റേഷനില്‍, പണവും ഒപ്പം ഒരു മാസത്തെ ഭക്ഷ്യസാധനങ്ങളും നല്‍കി പോലീസുകാര്‍

പാലോട്: പട്ടിണിയെ തുടര്‍ന്ന് കടമായി 2000 രൂപ ആവശ്യപ്പെട്ട് രണ്ട് പെണ്‍മക്കളുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍. കുടുംബത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ പോലീസുകാര്‍ പണം കൊടുത്തതിന് പുറമേ ഒരു മാസത്തെ ഭക്ഷ്യസാധനങ്ങളും വീട്ടമ്മയ്ക്ക് നല്‍കി. 2000 രൂപ കടമായി തരണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കത്തുമായാണ്...

Read more

മസ്ജിദുകള്‍ അടഞ്ഞു കിടക്കുകയും ക്ഷേത്രങ്ങള്‍ തുറക്കുകയും ചെയ്യുന്നു, ഈ ഹിന്ദുവിരുദ്ധ സര്‍ക്കാരിന്റെ ലക്ഷ്യം ഹിന്ദു സമൂഹത്തെ കുറ്റപ്പെടുത്താന്‍ അവസരമൊരുക്കുക; സര്‍ക്കാരിനെ വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിലെ രാഷ്ട്രീയം, അഴിമതികള്‍ മൂടിവയ്ക്കാനും ഹിന്ദു സമൂഹത്തെ അപമാനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ശ്രീ പിണറായി വിജയന്‍ സര്‍ക്കാരിന്റെ അജന്‍ഡ വളരെ കൃത്യമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു...

Read more

ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ദളിത് കുട്ടിയെ ഉന്നതജാതിക്കാര്‍ വെടിവെച്ച് കൊന്നു, രാജ്യത്തെ ഒന്നടങ്കം നടുക്കിയ സംഭവം ഉത്തര്‍പ്രദേശില്‍

ലക്നൗ: രാജ്യത്തെയാകമാനം നടുക്കുന്ന ഒരു ദാരുണ കൊലപാതക വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍പ്പെട്ട 17 കാരനെ ഉത്തര്‍പ്രദേശില്‍ വെടിവച്ചു കൊന്നു. വികാസ് കുമാര്‍ ജാദവ് എന്ന 17കാരനെയാണ് വെടിവച്ചു കൊന്നത്. ശനിയാഴ്ചയായിരുന്നു നാടിനെ ഒന്നടങ്കം...

Read more

അന്തിത്തിരി കത്തിക്കാന്‍ പോലും വകയില്ലാത്ത ക്ഷേത്രങ്ങള്‍ നിരവധി, ജീവനക്കാര്‍ പട്ടിണിയില്‍, എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന പിണറായി സര്‍ക്കാര്‍ ഇവരെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കെ സുരേന്ദ്രന്‍

തിരുവന്തപുരം; കൊറോണ പ്രതിസന്ധിക്കാലത്ത് കേരളത്തില്‍ ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ക്കാണ് വരുമാനം നിലച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കൊറോണ വ്യാപനത്തിന്റെ തോത് വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍...

Read more
Page 576 of 895 1 575 576 577 895

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.