Akshaya

Akshaya

റംസാന്‍ കാലത്ത് പള്ളികളില്‍ പ്രാര്‍ത്ഥന നടത്തണമെന്ന് വിശ്വാസികള്‍ ആഗ്രഹിച്ചിരുന്നു, അതുകൊണ്ടാണ് ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടത്; സര്‍ക്കാറുമായി യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല, സ്വീകരിച്ചത് മാന്യമായ നിലപാട്; സമസ്ത

കോഴിക്കോട്: ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കുന്ന വിഷയത്തില്‍ സര്‍ക്കാറുമായി അഭിപ്രായവ്യത്യാസമില്ലെന്ന് സമസ്ത. കോവിഡ് പ്രതിരോധ നടപടികളില്‍ സര്‍ക്കാര്‍ മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മതപണ്ഡിതരുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി എല്ലാ തീരുമാനവുമെടുത്തതെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രിമുത്തുക്കോയ തങ്ങള്‍ പറഞ്ഞു. റംസാന്‍ കാലത്ത്...

Read more

വിക്ടേഴ്‌സ് ചാനലിലെ ഓണ്‍ലൈന്‍ ഗണിത ക്ലാസിലൂടെ ശ്രദ്ധേയനായ അധ്യാപകന്‍ മരിച്ചു, മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ തോട്ടില്‍

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലില്‍ ഗണിത ക്ലാസ് എടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിതുര ഗവ. യു.പി. സ്‌കൂളിലെ അധ്യാപകനും പന്നിയോട് സ്വദേശിയുമായ ജി.ബിനുകുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള തോട്ടിലാണ് മൃതദേഹം കണ്ടത്. 44...

Read more

നിങ്ങള്‍ക്ക് ജീവിച്ചിരിക്കാന്‍ ഒരു തരത്തിലും അര്‍ഹതയില്ല; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരസ്യമായി ചെരുപ്പൂരി അടിച്ച് ബിജെപി നേതാവ്, വന്‍ വിവാദം

ചണ്ഡീഗഡ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പുകൊണ്ടിടിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വിവാദം ആളിക്കത്തുന്നു. ഹരിയാണ ഹിസാര്‍ ജില്ലയിലെ ബല്‍സാമന്ദ് മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിങിനെ ഒരു ദാക്ഷിണ്യവുമില്ലാതെ ചെരുപ്പുകൊണ്ടടിച്ച ബിജെപി നേതാവ് സൊണാലി ഫോഗട്ടാണ് വിവാദത്തിലായിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം....

Read more

പാളയം പള്ളി തുറക്കില്ല എന്നത് കരുതലോടെയുള്ള തീരുമാനം, നല്ല തീരുമാനം എടുത്ത പള്ളി കമ്മിറ്റിക്ക് ഒരു ബിഗ് സല്യൂട്ട്; മനുഷ്യന്‍ ജീവനോടെയുണ്ടാവട്ടെ എന്നിട്ട് നമുക്ക് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം; അഞ്ചാം ഘട്ട ലോക്ക് ഡൗണില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ജൂണ്‍ എട്ടുമുതലാണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാളയം പള്ളി താത്കാലികമായി തുറക്കുന്നില്ലെന്നും അറിയിച്ചിരിക്കുകയാണ്...

Read more

മതമൈത്രിയുടെ സന്ദേശം പകര്‍ന്ന് തങ്ങളും പൂജാരിയും, മലപ്പുറത്തിനെതിരെ വിഷം തുപ്പുന്നവര്‍ക്ക് ഇതിലും വലിയ തിരിച്ചടി സ്വപ്‌നങ്ങളില്‍ മാത്രം, പരിസ്ഥിതി ദിനത്തിലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു

മലപ്പുറം: പാലക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വര്‍ഗീയ വിഷം ചീറ്റുന്നവര്‍ കാണണം യഥാര്‍ത്ഥ മലപ്പുറത്തിന്റെ ചിത്രം. മതം നോക്കാതെ ഒരുമിച്ചുനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് മലപ്പുറത്തിന്റെ മാതൃകയെന്ന് വ്യക്തമാക്കി ക്ഷേത്ര മുറ്റത്ത് ഒന്നിച്ച് മരം നടുന്ന...

Read more

ആനയുടെ പേര് ഉമാദേവി എന്നല്ല, ചില ക്രിമിനലുകള്‍ സംഭവം മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വര്‍ഗീയവിഷം പരത്തുന്നു; ‘ആന’ക്കള്ളങ്ങള്‍ക്ക് സാധ്യതകളേറെയെന്ന് അവര്‍ക്കറിയാമെന്ന് ദീപ നിശാന്ത്

മലപ്പുറം: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വ്യാജവ്യാജവര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധം അണയാതെ ആളിക്കത്തുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ഫേസ്ബുക്കിലൂടെയായിരുന്നു ദീപ നിശാന്തിന്റെ പ്രതികരണം. ആനയുടെ പേര്...

Read more

മറ്റ് സംസ്ഥാനങ്ങളിലെ കേസുകളുമായി താരതമ്യം ചെയ്ത് സന്തോഷിക്കാന്‍ കൊറോണ ഒരു ഫുട്ബാള്‍ മത്സരമല്ല, ഇളവു കൂടും തോറും വലിയ വെല്ലുവിളിയാവും; ഓര്‍മ്മപ്പെടുത്തലുമായി മുരളി തുമ്മാരുക്കുടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞദിവസം മാത്രം 111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഈ സാഹചര്യത്തില്‍ ചില ഓര്‍മ്മപ്പെടുത്തലുകളും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുരളി തുമ്മാരുക്കുടി. ജനുവരി മുപ്പതിന് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട്...

Read more

രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇളവുകള്‍ കൂടുന്നു, രാജ്യത്തെ ലോക്ക് ഡൗണ്‍ സമ്പൂര്‍ണ പരാജയമെന്ന് രാഹുല്‍ ഗാന്ധി, കേന്ദ്രസര്‍ക്കാരിനെതിരെ തെളിവുകള്‍ നിരത്തി വിമര്‍ശനം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ തികച്ചും പരാജയമായിരുന്നെന്ന് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ഗ്രാഫ് അടക്കം ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിനെ വിമര്‍ശിക്കുന്നത്. സ്‌പെയിന്‍,...

Read more

സര്‍ക്കാര്‍ നടപടി സ്വാഗതം ചെയ്യുന്നു, പള്ളികള്‍ തുറക്കണമെന്ന് പലപ്പോഴായി ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യം, പാളയം പള്ളി താല്ക്കാലികമായി തുറക്കില്ലെന്ന് പാളയം ഇമാം

കോഴിക്കോട്: ലോക്ക് ഡൗണില്‍ ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. എന്നാല്‍ പാളയം പള്ളി താല്ക്കാലികമായി തുറക്കേണ്ടെന്നാണ് ജമാഅത് പരിപാലന സമിതിയുടെ തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്....

Read more

24 മണിക്കൂറിനുള്ളില്‍ 139 കൊറോണ മരണം, രോഗികളുടെ എണ്ണം 80000 കടന്നു, മഹാരാഷ്ട്ര ആശങ്കയില്‍

മുംബൈ: മഹാരാഷ്ട്രയില്‍ ശമനമില്ലാതെ കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ച് മരിച്ചത് 139 പേരാണ്. കൊറോണ മൂലം മഹാരാഷ്ട്ര ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം ഇതിനോടകം 80000...

Read more
Page 575 of 889 1 574 575 576 889

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.