ചിക്കനേക്കാളും കഴിക്കാന്‍ ഇഷ്ടം മണ്ണും ഇഷ്ടികകളും; വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഈ യുവാവ്
ബംഗളൂരു: വര്‍ഷങ്ങളായി കല്ലും മണ്ണും ഭക്ഷണമാക്കി ഒരു മനുഷ്യന്‍. കേട്ടാല്‍ ആര്‍ക്കും അത്രപെട്ടെന്ന് വിശ്വാസമായെന്നു വരില്ല. എന്നാല്‍ ഇങ്ങനെയും വ്യത്യസ്തമായ ഭക്ഷണപ്രേമികള്‍ ഉണ്ടെന്ന് തെളിയിക്കുകയാണ് കര്‍ണാടകയില്‍ നിന്നുമുള്ള പക്കീറാപ്പാ ഹുനാഗുഡി എന്ന യുവാവ്. പത്ത് വയസ് മുതലാണ് ഇയാള്‍ മണ്ണും കല്ലും...
Read more









