Akshaya

Akshaya

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി പുത്തന്‍ പള്ളി; രാത്രി കാഴ്ച കണ്ട് നടക്കാം

ക്രിസ്തുമസ് എത്താന്‍ ഇനി എതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനിടെ പുത്തന്‍ പള്ളിയിലെ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. നക്ഷത്രങ്ങള്‍, പുല്‍ക്കൂടുകള്‍, ക്രിസ്തുമസ് ട്രീ തുടങ്ങി അലങ്കരിക്കാന്‍ ആവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ വന്നാല്‍ കുറഞ്ഞവിലയില്‍ വാങ്ങാം. രാത്രികാലങ്ങളിലാണ് പുത്തന്‍പള്ളിയിലെ കാഴ്ചകള്‍...

Read more

സൂര്യഗ്രഹണം; ശബരിമല നട അടച്ചിടും

ശബരിമല: സൂര്യഗ്രഹണമായതിനാല്‍ 26ന് ശബരിമല നട രാവിലെ 7.30 മുതല്‍ 11.30വരെ അടച്ചിടും. ഗ്രഹണം കഴിഞ്ഞ് നട തുറക്കും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ 7.30 മുതല്‍ 11.30 വരെ നട അടച്ചിടും. രാവിലെ 8.06 മുതല്‍ 11.13 വരെയാണ്...

Read more

ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കിട്ടാന്‍ വൈകിയോ? പണം തിരികെ തരും; പുതിയ ഓഫറുമായി സൊമാറ്റോ

മുംബൈ: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മികച്ച ഓഫറുമായി എത്തുകയാണ് പ്രമുഖ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇനിമുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ പണം തിരിച്ച് ലഭിക്കുന്ന തരത്തിലുള്ള ഓഫറുകളാണ് സൊമാറ്റോ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപഭോക്തക്കളുടെ എണ്ണം കൂട്ടാനും മികച്ച...

Read more

കൊലക്കയര്‍ കെട്ടാനറിയാം, നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ തനിക്ക് അവസരം നല്‍കണം; ആഗ്രഹം അറിയിച്ച് മലയാളി ടെക്കി

തിരുവനന്തപുരം: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നു. തനിക്ക് കൊലക്കയര്‍ കെട്ടാന്‍ ട്രെയിനിങ് കിട്ടിയിട്ടുണ്ടെന്നും നിര്‍ഭയ കേസിലെ കോടതി വിധി നടപ്പിലാക്കാന്‍ തന്നെ അനുവദിക്കണമെന്ന ആഗ്രഹവുമായി 42കാരനായ റെയ്മണ്ട് റോബ്ലിന്‍ ഡോണ്‍സ്റ്റണ്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്....

Read more

അടുത്ത മുറിയില്‍ അമ്മ മരിച്ചുകിടക്കുന്നതറിയാതെ ഏഴുവയസ്സുകാരന്‍; കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് അറസ്റ്റില്‍

നെടുമങ്ങാട്: മകന്‍ ഉറങ്ങിയത് അടുത്ത മുറിയില്‍ അമ്മ മരിച്ച് കിടക്കുന്നതറിയാതെ. പൂവത്തൂര്‍ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തില്‍ രഞ്ജിത(25)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത ദിവസം രാവിലെ അമ്മയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് അടുത്ത മുറിയില്‍ തൂങ്ങിമരിച്ചതായി ഏഴുവയസ്സുകാരന്‍...

Read more

കാറില്‍ വെച്ച് മുഖത്ത് മുളക് പൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

തലപ്പുഴ: മുളകുപൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. തലപ്പുഴ വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ മുജീബ് റഹ്മാന്‍ (44) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. തലപ്പുഴ...

Read more

ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിത് വിദ്യാര്‍ത്ഥികള്‍; സ്‌കൂള്‍ കലാമത്സരത്തിനിടെ അവതരിപ്പിച്ച നാടകം വിവാദത്തില്‍; വീഡിയോ

ബംഗളൂരു: ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിക്കുന്ന രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം വിവാദത്തില്‍. ആര്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ കലാമത്സരത്തിനിടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരമൊരു നാടകം അവതരിപ്പിച്ചത്. സ്‌കൂളിലെ പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. കര്‍ണാടകയിലെ കല്ലടക്കയിലുള്ള ശ്രീ രാമവിദ്യാകേന്ദ്ര...

Read more

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തം; പോലീസുകാരെ ഓടിച്ച് കാളകള്‍; പിന്തുടര്‍ന്ന് ജനങ്ങള്‍; വീഡിയോ

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്താകമാനം പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധത്തെ ചെറുക്കാന്‍ സംസ്ഥാനമൊട്ടാകെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അടങ്ങാത്ത ജനങ്ങളുടെ രോഷത്തില്‍ ഭയന്ന് പോലീസ് തിരിഞ്ഞോടുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പോലീസിന് പിന്നാലെ കാളകളെ തെളിച്ച് നാട്ടുകാര്‍ പിന്തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. രാജ്യമാകെ...

Read more

ഉള്ളിയ്ക്ക് പിന്നാലെ പാല്‍ വിലയിലും വര്‍ധനവ്; പ്രതിസന്ധിയിലായി ജനങ്ങള്‍; കേന്ദ്രസര്‍ക്കാരിന് തലവേദന

ന്യൂഡല്‍ഹി: ഉള്ളി വില നിലംതൊടാതെ കുതിച്ചുയരുന്നതിനിടെ പാല്‍ വിലയിലും വര്‍ധനവ്. രാജ്യത്തെ രണ്ടു പ്രമുഖ പാല് ഡയറികളായ അമൂലും നാഷണല്‍ ഡയറി ഡെവലപ്പ്‌മെന്റ് ബോര്‍ഡും പാല്‍ വിലയില്‍ രണ്ടു രൂപ വര്‍ധിപ്പിച്ചു. ഉള്ളി വില കൂടി വരുന്ന സാഹചര്യത്തില്‍ പാല്‍ വിലയിലുള്ള...

Read more

2020ഓടെ രാമക്ഷേത്രത്തിന്റെ മാതൃകയില്‍ അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ പുതുക്കിപ്പണിയും; ചെലവ് 80 കോടി രൂപ

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന്റെ മാതൃകയില്‍ അയോധ്യ റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നിര്‍മ്മിക്കും. 2020ഓടെ കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാവും. ഉത്തര റെയില്‍വേയുടെ ലക്നൗ ഡിവിഷന്‍ പുതിയ റെയില്‍വേ സ്റ്റേഷന്റെ രൂപരേഖ തയാറാക്കി. 80 കോടി രൂപ ചെലവിലാണ് രാമക്ഷേത്ര മാതൃകയില്‍ അയോധ്യയില്‍ റെയില്‍വേ സ്‌റ്റേഷന്‍...

Read more
Page 1193 of 1304 1 1,192 1,193 1,194 1,304

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.