Akshaya

Akshaya

കെട്ടിടത്തിന് മുകളിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടി; കാല്‍വഴുതി വീണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഫിലാഡല്‍ഫിയ: കെട്ടിടത്തിന് മുകളിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം മത്സരിച്ച് ചാടുന്നതിനിടെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്നും വീണ് ഇന്ത്യന്‍-അമേരിക്കന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വിവേക് സുബ്രഹ്മണിയാണ് മരിച്ചത്. ജനുവരി 11നായിരുന്നു സംഭവം. ഫിലാഡല്‍ഫിയയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ ഒരു ബ്ലോക്കിലെ റൂഫില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം...

Read more

തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുമ്പോള്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തിവെയ്ക്കണം; വര്‍ഷങ്ങളായി തുടരുന്ന നടപടിയെന്ന് അധികൃതര്‍

പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര കടന്ന് പോകുന്നതിന്റെ ഭാഗമായി ഇന്നലെയും ഇന്നും വടശ്ശേരിക്കരയില്‍ മത്സ്യമാംസ വ്യാപാരം നിര്‍ത്തിവെയ്ക്കണമെന്ന പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തില്‍ തദ്ദേശഭരണമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. പഞ്ചായത്തിന്റെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ തദ്ദേശഭരണമന്ത്രി എസി...

Read more

ഡ്രൈവിങ് പരിശീലനത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍

തൃശ്ശൂര്‍: ഡ്രൈവിങ് പരിശീലനത്തിനിടെ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച ഡ്രൈവിങ് സ്‌കൂള്‍ ഉടമ അറസ്റ്റില്‍. ചാലക്കുടി അരുണ്‍ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമയും ഡ്രൈവിങ് പഠിപ്പിക്കുന്നയാളുമായ ചാലക്കുടി സ്വദേശി ജി രാധാകൃഷ്ണനെ(58)യാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റുചെയ്തത്. അതിരപ്പിള്ളി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ്...

Read more

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് പരസ്യമായി മകന്റെ കരണത്തടിച്ചു; ടീച്ചര്‍മാരോട് തട്ടിക്കയറി; ലവലേശം പോലും ദയ ഇല്ലാതെ പിതാവിന്റെ ക്രൂരത; രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

ആലപ്പുഴ: പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ സ്വന്തം മകനെ ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച ഒരു പിതാവാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വില്ലന്‍. മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ ജന്മം നല്‍കിയ കുഞ്ഞാണെന്ന ബോധം പോലുമില്ലാതെ ലവലേശം ദയ പോലുമില്ലാതെയാണ് കുഞ്ഞിന്റെ കരണം...

Read more

സൗദിയില്‍ മാനസിക രോഗത്തിന് മന്ത്ര ചികിത്സ നടത്താന്‍ അനുമതി; ചികിത്സ നിബന്ധനകള്‍ക്ക് വിധേയം

റിയാദ്: മാനസിക രോഗത്തിന് മന്ത്ര ചികിത്സ ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സകള്‍ നടത്താന്‍ സൗദി അറേബ്യയില്‍ അനുമതി. എന്നാല്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് ഇത്തരം ചികിത്സകള്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല് റബീഅ അംഗീകരിച്ച മാനസികാരോഗ്യ ചികിത്സാ നിയമ...

Read more

അപ്രതീക്ഷിതമായി റോഡില്‍ വമ്പന്‍ ഗര്‍ത്തം രൂപപ്പെട്ടു; ഓടിക്കൊണ്ടിരിക്കുന്ന ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് ദാരുണാന്ത്യം; വീഡിയോ

ബെയ്ജിങ്: റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വമ്പന്‍ ഗര്‍ത്തത്തിലേക്ക് ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ചൈനയിലെ ഖിങ്ഹായ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിനിങ്ങില്‍ ഒരു ആശുപത്രിക്കു പുറത്തെ ബസ് സ്റ്റോപ്പില്‍ തിങ്കളാഴ്ചയാണ് സംഭവം. ബസ് യാത്രക്കാരും വഴിയാത്രക്കാരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കൊച്ചുകുഞ്ഞും...

Read more

അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു; പാര്‍ട്ടിയുടെ ചരടുകളെല്ലാം കൈകളില്‍ ഭദ്രം

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ആഭ്യന്തരമന്ത്രി പദത്തിന് ഒപ്പം പാര്‍ട്ടി അധ്യക്ഷപദവിയും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അമിത്ഷാ തന്നെയാണ് ബിജെപി നേതൃയോഗത്തില്‍ ഉന്നയിച്ചത്. വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയാകും പുതിയ അധ്യക്ഷനെന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് നേതൃത്വത്തിന്റെ...

Read more

‘സ്വന്തമായി അഭിപ്രായം പറയാന്‍ പോലും പറ്റില്ല, ഞങ്ങള്‍ വെറും ഉപകരണങ്ങള്‍’; ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിത രാജ്യം വിട്ടു

തെഹ്‌റാന്‍: കാപട്യവും നുണകളും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ തുടരാനാവില്ലെന്ന് വ്യക്തമാക്കി സ്‌പോര്‍ട്‌സ് താരം ഇറാന്‍ വിട്ടു. ഇറാനു വേണ്ടി ഒളിമ്പിക് മെഡല്‍ നേടിയ ഏക വനിതയായ കിമിയ അലിസാദേഹാണ് രാജ്യംവിട്ടത്. ഹോളണ്ടിലേക്കാണ് അവര്‍ പോയതെന്നാണ് വിവരം. നുണകളും കാപട്യവും അനീതിയും...

Read more

‘മോഡി മികച്ച സാമ്പത്തിക വിദഗ്ധന്‍’; സ്മൃതി ഇറാനിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരിഹസിച്ച് ശശി തരൂര്‍ എംപി വീണ്ടും രംഗത്ത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയിലുണ്ടായ തകര്‍ച്ച ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ശശി തരൂര്‍ മോഡിയെ പരിഹസിച്ചത്. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതിന് പിന്നാലെയാണ് ശശി തരൂരിന്റെ ട്വീറ്റ്....

Read more

തലസ്ഥാനത്ത് പറക്കും തളിക ബൈജുവിന്റെ വിളയാട്ടം; രണ്ടുപേര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ട പറക്കുംതളിക ബൈജുവിന്റെ നേതൃത്വത്തില്‍ ആക്രമണം. രണ്ടുപേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെ നെടിയവിളയിലാണ് സംഭവം. ഉറിയാക്കോട് നെടിയവിള എസ്ജി ഭവനില്‍ ലിജുസൂരി(29), സംഭവം കണ്ട് അക്രമികളെ പിടിച്ചുമാറ്റാനെത്തിയ സമീപവാസി ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ കാറിലെത്തിയ...

Read more
Page 1171 of 1313 1 1,170 1,171 1,172 1,313

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.