Akshaya

Akshaya

വെള്ള ഗൗണ്‍ ധരിച്ചെത്തി പ്രിയങ്ക ചോപ്ര; പുതുതലമുറയെ വഴിതെറ്റിക്കുന്നുവെന്ന് സോഷ്യല്‍മീഡിയ; രൂക്ഷവിമര്‍ശനം

ബോളിവുഡ് നടിമാരുടെ വസ്ത്രധാരണം പലപ്പോഴും ശ്രദ്ധിക്കപ്പെടാറും രൂക്ഷമായി വിമര്‍ശിക്കപ്പെടാറുമുണ്ട്. ഇത്തവണ വസ്ത്രത്തെ ചൊല്ലിയുള്ള രൂക്ഷ വിമര്‍ശനത്തിന് ഇരയായത് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ്. ഭര്‍ത്താവും ഗായകനുമായ നിക് ജോനാസിനൊപ്പം ഗ്രാമി അവാര്‍ഡ് ദാന ചടങ്ങിനെത്തിയ പ്രിയങ്ക ധരിച്ച ഗൗണ്‍ ശരീര ഭാഗങ്ങള്‍...

Read more

പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫിനൊപ്പം യോജിച്ച സമരമാണ് വേണ്ടതെന്ന് ഉമ്മര്‍ പാണ്ടികശാല; സാധ്യമല്ലെന്ന് ടി സിദ്ദിഖ്; വാര്‍ത്താസമ്മേളനത്തിനിടെ ഏറ്റുമുട്ടല്‍

കോഴിക്കോട്: കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും തമ്മില്‍ അഭിപ്രായ ഭിന്നത. പൗരത്വനിയമത്തിനെതിരെ എല്‍ഡിഎഫിനൊപ്പം യോജിച്ച സമരമാണ് വേണ്ടതെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. എന്നാല്‍ യോജിച്ച സമരം ഇനിയുണ്ടാകില്ലെന്ന്...

Read more

പൗരത്വ നിയമത്തിനെതിരെ പോരാടും; ഭരണഘടനാ മൂല്യങ്ങള്‍ തകര്‍ക്കുന്ന ആര്‍എസ്എസിനെതിരെ ദളിത്-ആദിവാസി വിഭാഗങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കും; കൊടിക്കുന്നില്‍ സുരേഷ് എംപി

തിരുവനന്തപുരം: ഭരണഘടനയെ അപമാനിച്ച ആര്‍എസ്എസ്-സംഘപരിവാര്‍ നടപടികള്‍ക്കെതിരെ കേരളത്തിലെ ദളിത്-ആദിവാസി നേതാക്കളെ അണിനിരത്തി ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. അംബേദ്കറുടെ ഭരണഘടനയാണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കുള്ള ഏറ്റവും നല്ല മറുപടിയെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ആര്‍എസ്എസ്...

Read more

ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ച് പാകിസ്താന്‍; ഇന്ത്യന്‍ സായുധ സേനക്ക് പാകിസ്താനെ പരാജയപ്പെടുത്താന്‍ 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് മോഡി

ന്യൂഡല്‍ഹി: പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി എന്‍സിസി റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോഡി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. പൗരത്വ...

Read more

മിഷന്‍ 90 ഡേയേസ്; തൊണ്ണൂറു ദിവസത്തിനുള്ളില്‍ വെള്ളാപ്പള്ളി നടേശനും മകനും ജയിലില്‍; തിരക്കിട്ട പദ്ധതിയുമായി സുഭാഷ് വസു; 25 വര്‍ഷം മുമ്പ് നടന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ ചര്‍ച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാനോ?

തിരുവനന്തപുരം: തൊണ്ണൂറ് ദിവസത്തിനുള്ളില്‍ എസ്എന്‍ഡിപിയില്‍ നിന്ന് വെള്ളാപ്പള്ളിയെ അപ്രസക്തമാക്കാന്‍ മിഷന്‍ 90 ഡേയേസ് എന്ന പദ്ധതികള്‍ അണിയറയില്‍ തകൃതിയായി ഒരുങ്ങുകയാണെന്ന് മുന്‍ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതെന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് കേരളം. പഴയ വിശ്വസ്തനായ സുഭാഷ് വസുവിന്റെ...

Read more

ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകള്‍ സമ്മാനിച്ച് ബിജെപി; നിലവാരമില്ലാത്ത തമാശ പറയുന്ന ഫാസിസ്റ്റുകള്‍ എന്ന് ബിജെപിക്കെതിരെ സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് ഷേവിങ് സെറ്റുകള്‍ അയച്ചുകൊടുത്ത് ബിജെപി തമിഴ്‌നാട് ഘടകം. കാശ്മീരില്‍ വീട്ടുതടങ്കലില്‍ നിന്നും മോചിതനായ ഒമര്‍ അബ്ദുള്ളയുടെ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. താടിയും മുടിയും നരച്ച് ഒരു തൊപ്പി ധരിച്ച് ചിരിച്ച് നില്‍ക്കുന്ന...

Read more

എന്തിന് തൊപ്പി ധരിച്ചു? സിഎഎ അംഗീകരിച്ചില്ലെങ്കില്‍ പാകിസ്താനിലേക്ക് വിട്ടോണം; മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ബിജെപി അക്രമം;പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; സംഭവം അങ്ങ് യുപിയില്‍ അല്ല ഇവിടെ കാസര്‍കോട്

കാസര്‍കോട്: കുമ്പളയില്‍ നടന്ന ബിജെപി അക്രമത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ബംബ്രാണയിലെ ദാറുല്‍ ഉലും മദ്രസയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് തിരിച്ച് വരുന്നതിനിടെയാണ് അക്രമം. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടി. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കുമ്പള സഹകരണ...

Read more

പങ്കാളികളെ വഞ്ചിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു; വിവാഹേതര ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത് എട്ട് ലക്ഷത്തോളം പേര്‍

ന്യൂഡല്‍ഹി: വിവാഹേതര ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എട്ട് ലക്ഷത്തോളം വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകളും പുരുഷന്മാരുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയില്‍ കുട്ടികളുടെ ശൈത്യകാല അവധി അവസാനിച്ച് ദമ്പതിമാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചതോടെയാണ് ആപ്പിന്റെ ഉപയോഗം കൂടുതലായും വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവാഹേതര ഡേറ്റിങ്...

Read more

തൊണ്ട നനയ്ക്കാന്‍ പോലും വെള്ളമില്ല; വാട്ടര്‍ അതോറിറ്റി ഓഫീസില്‍ കട്ടന്‍ചായവെച്ച് പ്രതിഷേധിച്ച് നാട്ടുകാര്‍

തൃശ്ശൂര്‍: കുടിവെള്ളം മുട്ടിയ നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായവെച്ച് പ്രതിഷേധിച്ചു. കുടിവെള്ള വിതരണം നിലച്ചതോടെ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നഗരസഭയിലെ പാലിയം തുരുത്ത് പ്രദേശത്തുള്ളവരാണ് നാരായണമംഗലം വാട്ടര്‍ അതോറിറ്റി ഓഫീസില്‍ ചായ വെച്ച് പ്രതിഷേധിച്ചത്. സമരക്കാര്‍ക്ക് പിന്തുണയുമായി നഗരസഭാ ചെയര്‍മാന്‍ കെആര്‍...

Read more

നാട് കത്തുമ്പോഴും സ്ത്രീകള്‍ വീട്ടില്‍ അടുപ്പും ഊതിക്കൊണ്ട് ഇരിക്കണം അല്ലേ? എങ്കില്‍ അക്കാലമൊക്കെ കഴിഞ്ഞു; സ്ത്രീകള്‍ പ്രതിഷേധത്തിന് ഇറങ്ങരുതെന്ന് പറഞ്ഞ കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് വിപി സുഹ്‌റ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് പറഞ്ഞ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറെ രൂക്ഷമായി വിമര്‍ശിച്ച് നിസ്സഹകരണ സംഘടനയുടെ ഭാരവാഹി വിപി സുഹറ രംഗത്ത്. പ്രവാചകന്റെ മാതൃകയാണ് ഇവര്‍ സ്വീകരിക്കുന്നതെങ്കില്‍ സ്ത്രീകള്‍ ഒരിക്കലും രംഗത്തിറങ്ങരുതെന്ന്...

Read more
Page 1144 of 1304 1 1,143 1,144 1,145 1,304

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.