Akshaya

Akshaya

എംഡിഎംകെ നേതാവ് വൈകോയ്‌ക്കൊപ്പം ഒരു സെല്‍ഫിയെടുക്കണോ? കൈയ്യില്‍ ഒരു നൂറുരൂപ കരുതിക്കോ

ചെന്നൈ: എംഡിഎംകെ നേതാവ് വൈകോയ്‌ക്കൊപ്പം ഒരു സെല്‍ഫിയെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ കുറഞ്ഞത് 100 രൂപയെങ്കിലും കൈയ്യില്‍ കരുതണം. എംഡിഎംകെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വൈകോയുടെ ഫോട്ടോയെടുക്കാനായി പാര്‍ട്ടിയ്ക്ക് സംഭാവന നല്‍കേണ്ട കാര്യത്തെക്കുറിച്ച് പറയുന്നത്. ഇനിമുതല്‍ വൈകോയെ ആദരിക്കുന്നതിന്റെ ഭാഗമായി അനുയായികള്‍ ഷാളുകള്‍ അണിയിക്കരുതെന്നും നിര്‍ദേശമുണ്ട്....

Read more

‘ഉരുള്‍പൊട്ടുന്ന ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നു; ഒപ്പമുണ്ടായവരെ പിന്നെ കണ്ടില്ല’; പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ ഭീതിമാറാതെ ജനങ്ങള്‍

കല്‍പ്പറ്റ: 'വീട്ടില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഉഗ്രശബ്ദം കേട്ടത്, ഉരുള്‍പൊട്ടുന്ന ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ കുട്ടികളെയുമെടുത്ത് ഓടുകയായിരുന്നു, രക്ഷപ്പെടുമെന്ന് പോലും കരുതിയില്ല. ഒപ്പം കുറേപ്പേര്‍ ഉണ്ടായിരുന്നു എന്നാല്‍ അവരെപ്പലരെയും പിന്നെ കണ്ടിട്ടില്ല'. പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മേപ്പാടി ക്യാമ്പില്‍ കഴിയുന്ന അമ്മമാരുടെ...

Read more

ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ആലപ്പുഴ: റെയില്‍വേ ട്രാക്കില്‍ മരം വീണ് ആലപ്പുഴയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ റെയില്‍വേ സേറ്റേഷന് സമീപം മാളികമുക്ക് റെയില്‍ക്രോസിന് അടുത്ത് ഇലക്ട്രിക് ലൈനിലേക്കാണ് മരം വീണത്. ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ച് വിട്ടു. ട്രാക്കിലേക്ക് മരം വീണതോടെ തീരദേശപാതയിലെ ട്രെയിന്‍...

Read more

കോരിച്ചൊരിയുന്ന മഴയില്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി, കുട്ടികളെക്കണ്ട് അമ്പരന്ന് ഉദ്യോഗസ്ഥര്‍; കാര്യമറിഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനം

പാലക്കാട്: നല്ല കോരിച്ചൊരിയുന്ന മഴ, ഇരുട്ട് നിറഞ്ഞ അന്തരീക്ഷം ഇതിനിടെയാണ് നനഞ്ഞ് കുളിച്ച് രണ്ട് ആണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിയത്. കുട്ടികളെ ആദ്യം കണ്ടപ്പോള്‍ പോലീസുകാരൊന്ന് ഞെട്ടി. പിന്നീട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ കുട്ടികള്‍ക്ക് ബിഗ് സല്യൂട്ടും നല്‍കി. വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ...

Read more

ശക്തിയാര്‍ജിച്ച് മഴ; വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയില്‍ സംസ്ഥാനത്ത് രണ്ടുമരണം. വെളളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി തളര്‍ന്നുവീണ് മരിച്ചു. വയനാട്ടിലെ പനമരത്താണ് സംഭവം. കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു(24)വാണ് മരിച്ചത്. അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരംവീണ് ഷോളയൂര്‍ ഊരിലെ കാര (50) മരിച്ചു....

Read more

കലിതുള്ളി കാലവര്‍ഷം; മൂന്നാറില്‍ വെള്ളപ്പൊക്കം; വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം

കൊച്ചി: മഴ കനത്തതോടെ കേരളത്തില്‍ വ്യാപക നഷ്ടം. ഇടുക്കിയിലെ മൂന്നാറില്‍ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറി. ഇരവികുളം റോഡിലെ പെരിയവര പാലം തകര്‍ന്ന് മറയൂര്‍ മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. സംസ്ഥാനത്തെ നദികളില്‍ ജല...

Read more

തീരത്തടിഞ്ഞത് രണ്ട് ആനയോളം വലിപ്പമുള്ള തിമിംഗലം, വലിച്ച് മാറ്റാന്‍ ശ്രമിച്ച ജെസിബിയും തളര്‍ന്നു; പുലിവാല് പിടിച്ച് അധികൃതര്‍

കാസര്‍കോട്: കരയ്ക്കടിഞ്ഞ ഭീമന്‍ തിമിംഗലം അധികൃതര്‍ക്ക് തലവേദനയായി. കാസര്‍കോട് തൃക്കരിപ്പൂര്‍ വലിയപറമ്പ് തീരത്താണ് രണ്ട് ആനയോളം വലിപ്പം വരുന്ന ഭീമന്‍ തിമിംഗലത്തിന്റെ ജഡം കണ്ടത്. തിമിംഗലത്തെ വലിച്ച് മാറ്റാന്‍ അധികൃതര്‍ ജെസിബിയുടെ സഹായം തേടിയെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ പഞ്ചായത്ത്...

Read more

ഗതാഗതരംഗത്ത് പുത്തന്‍ സാധ്യതകള്‍; മെട്രോയ്ക്ക് പിന്നാലെ കൊച്ചിയില്‍ ട്രാം വരുന്നു

കൊച്ചി: മെട്രോ റെയില്‍ കടന്നു പോകാത്ത മേഖലകളെ ബന്ധിപ്പിക്കാനായി ട്രാം എത്തിയേക്കും. കൊച്ചിയില്‍ ലഘു മെട്രോ പദ്ധതിയായ ട്രാമിന്റെ സാധ്യതാപഠനം പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. 1000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി എറണാകുളം ഗോശ്രീ മുതല്‍ തോപ്പുംപടി വഴി...

Read more

എസ്ബിഐ മാനേജര്‍ എന്ന വ്യാജേന വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി; കോണ്‍ഗ്രസ് എംപിക്ക് നഷ്ടമായത് 23 ലക്ഷം

ചണ്ഡീഗഡ്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോണ്‍ഗ്രസ് എംപിക്ക് നഷ്ടമായത് 23 ലക്ഷം രൂപ. എസ്ബിഐ മാനേജരെന്ന വ്യാജേന അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു തട്ടിപ്പ്. കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുഖ്യന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിനാണ് പണം നഷ്ടമായത്. തട്ടിപ്പ് നടത്തിയ ആളെ പോലീസ് പിടികൂടി....

Read more

ഇനി വെളുത്ത കാശ്മീരി പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കാം, വിവാഹതരാകാത്ത യുവാക്കളെല്ലാം സന്തോഷത്തില്‍; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ലഖ്‌നൗ; ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ യുപിയിലെ ബിജെപി എംഎല്‍എ വിക്രം സിംഗ് സെയ്‌നി വിവാദ പരാമര്‍ശവുമായി രംഗത്ത്. ഇനി ആര്‍ക്കും വെളുത്ത കാശ്മീരി പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് ബിജെപി നേതാവ് പറഞ്ഞു. ജമ്മു കാശ്മീരിന്റെ പ്രത്യേക...

Read more
Page 1125 of 1162 1 1,124 1,125 1,126 1,162

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.