Akshaya

Akshaya

വിവാദങ്ങളും പ്രതിഷേധങ്ങളും ഒരുഭാഗത്ത്; എന്നാലും നോ ടെന്‍ഷന്‍ ബേബി; വിജയിയുടെ മാസ്റ്ററിലെ ആദ്യഗാനം പുറത്ത്, കാണാം

വിവാദങ്ങളും പ്രതിഷേധങ്ങളും ആളിക്കത്തുന്നതിനിടയില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയിയുടെ 'മാസ്റ്റര്‍' എന്ന സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന 'കുട്ടി സ്റ്റോറി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. നടന്‍ വിജയ് രസകരമായി പാടി കൊടുക്കുന്ന ഗാനം സ്‌കൂള്‍ കുട്ടികള്‍ക്കായി...

Read more

”ലവ് യുവര്‍ ലൈഫ്”; പ്രണയദിനത്തില്‍ ബൈക്ക് യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പൂക്കളും ചോക്ലേറ്റും സമ്മാനിച്ച് പോലീസ്

തൃശ്ശൂര്‍: വാലന്റൈന്‍സ് ദിനത്തില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഹെല്‍മറ്റും പ്രണയ പുഷ്പങ്ങളും സമ്മാനിച്ച് പോലീസ്. ''ലവ് യുവര്‍ ലൈഫ്'' എന്ന ആശയത്തില്‍ പ്രണയദിനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ എത്തിയ ടൂവീലര്‍ യാത്രക്കാര്‍ക്കാണ് സൗജന്യമായി ഹെല്‍മറ്റും പൂക്കളും ചോക്ലേറ്റും പിന്നെ റോഡ് സുരക്ഷാനിര്‍ദേശങ്ങളും പോലീസ് സമ്മാനിച്ചത്....

Read more

വില്‍ യു മാരി മീ?; ചോളം കൊണ്ട് വയലിലൊരു പ്രണയാഭ്യര്‍ത്ഥന; ഗൂഗിള്‍ മാപ്പില്‍ വരെ ഇടംനേടി; ഇത്തവണത്തെ വാലന്റൈന്‍സ് ഡേ ഈ യുവാവ് ഇങ്ങെടുത്തുന്ന് പറയാന്‍ പറഞ്ഞു

വാഷിങ്ടണ്‍: ഈ വാലന്റൈന്‍സ് ഡേയില്‍ യുവാവിന്റെ വ്യത്യസ്തമായൊരു വിവാഹാഭ്യര്‍ത്ഥനയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്റ്റീഫന്‍ ഷ്വാര്‍സ് എന്ന മുപ്പത്തിരണ്ടുകാരന്റെ പ്രണയാഭ്യര്‍ത്ഥനയാണ് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും ടിക്ടോക്കും വരെ മറികടന്ന് ഗൂഗിള്‍മാപ്പില്‍ വരെ ഇടംപിടിച്ചത്. 'ഡു യൂ വാണ്ട് ടു മാരി മീ' എ വാക്യം...

Read more

മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപണം; കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന, അടിവസ്ത്രം അഴിച്ചു പരിശോധിച്ചുവെന്ന് വിദ്യാര്‍ത്ഥിനികള്‍

കച്ച്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു പരിശോധന. ഗുജറാത്തിലെ ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച്...

Read more

വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ താളാട്ടു വീട്ടില്‍ പ്രദീപ് ( 39) ആണ് വെട്ടേറ്റു മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പ്രദീപിന് വെട്ടേറ്റത്. ഉടന്‍ തന്നെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read more

സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: മൂന്നാംതവണയും ഡല്‍ഹിയില്‍ വിജയിച്ച അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ക്ഷണം. പൊതുജനങ്ങള്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെന്നാണ് കെജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നത്. അതേസമയം, ക്ഷണം ലഭിച്ച മോഡി ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല. ഞായറാഴ്ച രാംലീല മൈതാനിയിലാണ്...

Read more

ഇങ്ങനെ ചെയ്‌തോ ആരും വീഴും; വാലന്റൈന്‍സ് ഡെയില്‍ കാമുകി കാമുകന്‍മാര്‍ക്ക് പുതിയ ടിപ്‌സുമായി നടി അതുല്യ രവി

വാലന്റൈന്‍സ് ഡെയില്‍ കാമുകി കാമുകന്‍മാര്‍ക്ക് പുതിയ ടിപ്‌സുമായി തമിഴ് നടി അതുല്യ രവി. കാമുകിയേയും കാമുകനേയുമെല്ലാം ഇംപ്രസ് ചെയ്യാന്‍ റിഹേഴ്‌സല്‍ നടത്തുന്നവര്‍ക്കായി താരം രസകരമായ എക്‌സ്പ്രഷനുകളും പെരുമാറ്റവുമെല്ലാമാണ് പഠിപ്പിക്കുന്നത്. തന്റെ രസകരമായ എക്‌സ്പ്രഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ അതുല്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...

Read more

കോണ്‍ഗ്രസിന്റെ നിലവിലെ സ്ഥിതി അങ്ങേയറ്റം നിരാശയുണ്ടാക്കുന്നു, ജനങ്ങളിലേക്ക് ഇറങ്ങിയേ മതിയാവൂ; ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി അങ്ങേയറ്റം നിരാശാജനകമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. ഡല്‍ഹിയിലെ ദയനീയ പ്രകടനത്തെ കണക്കിലെടുത്ത് പാര്‍ട്ടിയുടെ സമീപനരീതി മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 'കോണ്‍ഗ്രസിന് പുതിയരീതിയും പുതിയ സമീപനവും അനിവാര്യമായിരിക്കുന്നു. നിലവിലെ സാഹചര്യം...

Read more

ഒരുതരത്തിലും വിട്ടുവീഴ്ചയില്ല, ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശബ്ദമലിനീകരണം വേണ്ട; കര്‍ശന നടപടിയെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: പത്താംക്ലാസ്, പ്ലസ്ടു പരീക്ഷ നടക്കുന്നതിനാല്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാവാന്‍ അനുവദിക്കരുതെന്ന് പോലീസിനോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയ മന്ത്രി ഇക്കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി. ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും...

Read more

10 രൂപയ്ക്ക് ചോറ്, ചപ്പാത്തി, പരിപ്പുകറി, പച്ചക്കറി വിഭവം, പായസം; മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന്‍ താലിക്ക് വന്‍ സ്വീകരണം

മുംബൈ: വിഭവസമൃദ്ധമായ ഉച്ചഭക്ഷണം വെറും 10 രൂപയ്ക്ക് നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ശിവ് ഭോജന്‍ താലി പദ്ധതിക്ക് വന്‍ സ്വീകരണം. ഇതുവരെ ശിവ് ഭോജന്‍ താലി പദ്ധതിയിലൂടെ 2,33,738 പേര്‍ക്ക് പ്രയോജനം ലഭിച്ചുവെന്നും ഏകദേശം 13, 750 പേര്‍ക്ക് ദിവസേന പദ്ധതിയിലൂടെ...

Read more
Page 1118 of 1303 1 1,117 1,118 1,119 1,303

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.