കോണ്‍ഗ്രസില്‍ നിന്ന് രാജധര്‍മം ഞങ്ങള്‍ക്ക് പഠിക്കേണ്ട, രാജധര്‍മത്തെ കുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുത്; രൂക്ഷവിമര്‍ശനവുമായി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. രാജധര്‍മത്തെ കുറിച്ച് സോണിയ ഗാന്ധി സദാചാര പ്രസംഗം നടത്തരുതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍നിന്ന് തങ്ങള്‍ക്ക് രാജധര്‍മം (ഭരണ കര്‍ത്തവ്യം) പഠിക്കേണ്ടതില്ലെന്നും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് കോണ്‍ഗ്രസുകാരെന്നും...
Read more









