പക തീര്‍ക്കാന്‍ ഏത് വൃത്തികെട്ട മാര്‍ഗവും തെരഞ്ഞെടുക്കുന്ന സമൂഹം, പെരുകുന്ന വ്യാജ പരാതികള്‍ തകര്‍ക്കുന്ന ജീവിതങ്ങള്‍
ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഭര്‍ത്താവും സുഹൃത്തുംചേര്‍ന്ന് പീഡിപ്പിച്ചെന്ന് വ്യാജപരാതി നല്‍കിയ ഭാര്യക്കെതിരേ കേസെടുക്കാന്‍ പത്തനംതിട്ട പോക്‌സോ കോടതി ജഡ്ജി സനു എസ് പണിക്കര്‍ ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. കേസില്‍ കുട്ടികളുടെ അച്ഛനെയും സുഹൃത്തിനെയും വെറുതേവിടുകയും ചെയ്തു. 2016 മാര്‍ച്ചില്‍...
Read more









