Akshaya

Akshaya

പാസ്തയുണ്ടാക്കി പാചകം പഠിച്ച് പാര്‍വ്വതിയും റിമയും; കുക്കിങ് ക്ലാസിലെ ഫോട്ടോ കണ്ട് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

തങ്ങളുടെ അഭിനയം കൊണ്ടും നിലപാടുകൊണ്ടും മറ്റ് അഭിനേതാക്കളില്‍ നിന്നും തികച്ചും വ്യത്യസ്തരാണ് പാര്‍വ്വതിയും റിമ കല്ലിങ്കലും. സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെയും ആഘോഷങ്ങളുടെയും മറ്റും ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാചക...

Read more

ആരാധകരുടെ ആകാംഷയ്ക്ക് വിരാമം; ദുല്‍ഖറിന്റെ ‘കുറുപ്പ്’ മേയില്‍ തിയ്യേറ്ററിലേക്ക്

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പ്' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദുല്‍ഖര്‍ സല്‍മാന്റെ വിവിധ വേഷപ്പകര്‍ച്ച കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായ കുറുപ്പ് ഈ വര്‍ഷം മേയില്‍ തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ഇന്‍ഷൂറന്‍സ് തുക...

Read more

ഡല്‍ഹി സംഘര്‍ഷം; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് വീണ്ടും രംഗത്ത്

ന്യൂഡല്‍ഹി: വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു ട്വിറ്ററിലൂടെയുള്ള കപില്‍ മിശ്രയുടെ വിവാദ പരാമര്‍ശം. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായി എന്നാണ് കപില്‍ മിശ്ര പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു...

Read more

ഡല്‍ഹിയിലെ സംഘര്‍ഷം; തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി അമിത് ഷാ; 24 മണിക്കൂറിനുള്ളില്‍ വിളിച്ചത് മൂന്ന് യോഗം

ന്യൂഡല്‍ഹി: 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗം വിളിച്ച് ചേര്‍ത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്നതിനിടെയും സംഘര്‍ഷം തടയുന്നതില്‍ ഡല്‍ഹി പോലീസ്‌ പരാജയപ്പെട്ടെന്ന് ആക്ഷേപം നിലനില്‍ക്കെയുമാണ് അമിത്...

Read more

ബഹ്‌റൈനില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നു; ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു; സ്‌കൂളുകള്‍ക്ക് അവധി

മനാമ: ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ആറ് പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ 23 പേര്‍ക്ക് കോറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പധികൃതര്‍ വെളിപ്പെടുത്തി. രോഗം കൂടുതല്‍ പേരില്‍ പടരാതിരിക്കാനായി എല്ലാവിധ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചതായി ആരോഗ്യവകുപ്പ്...

Read more

ആഴ്ചകള്‍ക്ക് മുമ്പ് പോക്കറ്റിച്ചയാളുടെ മുഖം മനസ്സില്‍ ഓര്‍ത്തുവെച്ചു; വീണ്ടും പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ കൈയ്യോടെ പിടികൂടി സപ്ലൈ ഓഫീസര്‍

കാഞ്ഞങ്ങാട്: ആഴ്ചകള്‍ക്ക് മുമ്പ് പോക്കറ്റിച്ചയാളുടെ മുഖം മനസ്സില്‍ ഓര്‍ത്തുവെച്ച സപ്ലൈ ഓഫീസര്‍ വീണ്ടും പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ കള്ളനെ കൈയ്യോടെ പിടികൂടി. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ ചുള്ളിക്കര കോച്ചേരില്‍ സജിയാണ് ആദൂരിലെ പോക്കറ്റടിക്കാരന്‍ മുഹമ്മദ് (62) നെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്....

Read more

മുന്നിലുള്ള വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് മരത്തിലിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ബസ് അപകടങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു. പൂനൂര്‍ ചീനമുക്കില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ടതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ...

Read more

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണ നിക്ഷേപം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. രണ്ട് സ്ഥലങ്ങളിലാണ് സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ്...

Read more

ഫഹദ് ഫാസില്‍ എന്ന നടന്റെ അതിഗംഭീരമായ പ്രകടനം, ട്രാന്‍സിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അത് തന്നെ- മൂവി റിവ്യൂ, ഫക്രുദ്ദീന്‍ പന്തവൂര്‍

ഫക്രുദ്ദീന്‍ പന്തവൂര്‍ മതമെന്ന ലഹരി ഉപയോഗിച്ച് ഭക്തി വ്യവസായം പടര്‍ന്നുപിടിക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ്.സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ച ഭക്തിവ്യവസായത്തിന് പുറകിലെ കള്ളക്കളികളെ തുറന്ന് കാണിക്കാനുള്ള അന്‍വര്‍ റഷീദിന്റെ ശ്രമങ്ങള്‍ക്ക് കയ്യടി നല്‍കിയേ തീരു. രണ്ടര മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള...

Read more

അപേക്ഷയില്‍ മതത്തിന്റെ കോളം പൂരിപ്പിച്ചില്ല; മകന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന് രക്ഷിതാക്കള്‍; പരാതി

തിരുവനന്തപുരം: മതത്തിന്റെ കോളം പൂരിപ്പിക്കാത്തതിന്റെ പേരില്‍ മകന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയാണ് നസീമിന്റെയും ഭാര്യ ധന്യയുടെയും ആരോപണം. സീറോ- മലങ്കര സഭയുടെ കീഴിലുള്ള സ്‌കൂളില്‍ മകനെ ഒന്നാം...

Read more
Page 1106 of 1299 1 1,105 1,106 1,107 1,299

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.