ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; 63 കാരന് 10 വര്‍ഷം തടവും 15,000 രൂപ പിഴയും ശിക്ഷ
കാസര്‍കോട്: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 63 കാരന് തടവുശിക്ഷ. കാഞ്ഞങ്ങാട് സ്വദേശി എച്ച്എന്‍ രവീന്ദ്രനാണ് കോടതി പത്തുവര്‍ഷം കഠിന തടവുശിക്ഷ വിധിച്ചത്. അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. 2016 മെയ് ഒന്നിനാണ് സംഭവം. അയല്‍വാസിയായ ആറുവയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. കാസര്‍കോട്...
Read more