Akshaya

Akshaya

‘ഇന്ത്യാചരിത്രം രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതണം’; അമിത് ഷാ

വാരാണസി: ഇന്ത്യാചരിത്രം മാറ്റിയെഴുതേണ്ടതുണ്ടെന്ന് ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഇന്ത്യയുടെ ചരിത്രം ഇന്ത്യയുടെ കാഴ്ചപ്പാടില്‍ മാറ്റിയെഴുതേണ്ട ആവശ്യമുണ്ടെന്നും നമ്മുടെ ചരിത്രമെഴുതേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അമിത് ഷാ പറഞ്ഞു. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത്...

Read more

കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവിനും രാജ്ഞിക്കും കേരളീയ ശൈലിയില്‍ വരവേല്‍പ്പ്; വൈകിട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച

കൊച്ചി: സന്ദര്‍ശനത്തിനായി എത്തിയ നെതര്‍ലന്‍ഡ് രാജാവ് വില്യം അലക്‌സാണ്ടറിനും രാജ്ഞി മാക്‌സിമയ്ക്കും കൊച്ചി വിമാനത്താവളത്തില്‍ കേരളീയ ശൈലിയില്‍ വരവേല്‍പ്പ്. കൊച്ചിയിലെത്തിയ നെതര്‍ലന്‍ഡ് രാജാവ് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ടാജ് മലബാര്‍ ഹോട്ടലില്‍ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി രാജാവ് കൂടിക്കാഴ്ച്ച നടത്തും. വിശിഷ്ടാതിഥികള്‍ക്കായി...

Read more

സന്യാസിയാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണം; കോടതി ഉത്തരവ്

അഹമ്മദാബാദ്: സന്യാസിയാണെങ്കിലും ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കള്‍ക്ക് മാസം ചെലവിനുള്ള തുക നല്‍കണമെന്ന് യുവാവിനോട് അഹമ്മദാബാദ് ഹൈക്കോടതി. മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം നയിക്കാന്‍ പോയ മകനോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കളുടെ ഏകമകനാണ് ധര്‍മേഷ് ഗോയല്‍ എന്ന 27കാരന്‍....

Read more

ലക്ഷദ്വീപില്‍ ന്യൂനമര്‍ദം; കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ലക്ഷദ്വീപില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ...

Read more

ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ട്രെയിന്‍ സര്‍വ്വീസ്; എട്ട് ദിവസത്തെ യാത്ര 19ന് ആരംഭിക്കും

ന്യൂഡല്‍ഹി: ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വ്വീസ് ഒക്ടോബര്‍ 19ന് ആരംഭിക്കും. എട്ട് ദിവസങ്ങളിലായാണ് യാത്ര. ഇന്ത്യയിലേയും നേപ്പാളിലേയുമായി 26ഓളം ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വ്വീസ്. എട്ട് ദിവസങ്ങളിലായുള്ള യാത്ര ഡല്‍ഹിയില്‍ നിന്നാണ് ആരംഭിക്കുക. യാത്രയുടെ രണ്ടാം ദിനം ബോധഗയയിലും,...

Read more

പത്തുമണിക്കൂര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് 1000 രൂപ ഈടാക്കും; സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ പദ്ധതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പുതിയ പദ്ധതിയുമായി അധികൃതര്‍. തിരക്കുള്ള പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന വാഹനഉടമകളില്‍ നിന്നും ഭീമമായ തുക ഈടാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ വാഹനബാഹുല്യം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതോടെ...

Read more

2024ഓടെ രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കും; ആവര്‍ത്തിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: 2024ഓടെ രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എന്തുകൊണ്ടാണ് രാഹുല്‍ ദേശീയ പൗരത്വ പട്ടികയെ എതിര്‍ക്കുന്നതെന്നും ഈ അഭയാര്‍ഥികള്‍ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആണോയെന്നും അമിത് ഷാ ചോദിച്ചു. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ...

Read more

ബസില്‍ മറന്നുവെച്ച ബാഗ് എടുക്കാന്‍ പോകുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു

മൂവാറ്റുപുഴ: ബസില്‍ മറന്നുവെച്ച ബാഗ് എടുക്കാന്‍ പോകുന്നതിനിടെ വീട്ടമ്മ ഓട്ടോറിക്ഷയില്‍ കുഴഞ്ഞുവീണ് മരിച്ചു. മൂവാറ്റുപുഴയിലാണ് സംഭവം. മണിയന്തടം മംഗലത്ത് വീട്ടില്‍ മോഹനന്റെ ഭാര്യ തങ്കമ്മ(57) ആണ് മരിച്ചത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു തങ്കമ്മ. അതിനിടെ യാത്രചെയ്തിരുന്ന ബസില്‍...

Read more

കാശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍; വ്യാപാരികള്‍ പ്രതിസന്ധിയില്‍; പ്രതിഷേധം

ശ്രീനഗര്‍: കാശ്മീര്‍ ആപ്പിളുകളില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍. കശ്മീര്‍ താഴ്വരയില്‍നിന്ന് ജമ്മുവിലെ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കായെത്തിച്ച ആപ്പിളുകളിലാണ് മാര്‍ക്കര്‍ പേന ഉപയോഗിച്ച് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കാശ്മീരില്‍നിന്നുള്ള ആപ്പിളുകള്‍ ബഹിഷ്‌കരിക്കുമെന്ന് കഠുവ വ്യാപാരികള്‍ അറിയിച്ചു. 'ഇന്ത്യ ഗോബാക്ക്', 'മേരേ ജാന്‍...

Read more

ഐടി കമ്പനികളുടെ മാതൃകയില്‍ പോലീസ് സ്‌റ്റേഷനുകളും മോഡേണാകാന്‍ ഒരുങ്ങുന്നു

കൊല്ലം: പോലീസ് സ്‌റ്റേഷനുകള്‍ മോഡേണാകാന്‍ ഒരുങ്ങുന്നു. ഉള്‍വശം ഐടി കമ്പനി ഓഫീസിന്റെ മാതൃകയില്‍ ഒരുക്കാനാണ് സംസ്ഥാനപോലീസ് മേധാവിയുടെ നിര്‍ദേശം. പഴയമാതൃകയിലുള്ള കെട്ടിടങ്ങളാണ് പലപ്പോഴായും പോലീസ് വകുപ്പില്‍ നിര്‍മിക്കുന്നത്. കാലാകാലങ്ങളായി ഇവ നവീകരിക്കാറുമില്ല. ഇതില്‍ നിന്നുള്ള മോചനമെന്നോണമാണ് പുതിയ തീരുമാനം. ഒട്ടേറെ ചുവരുകള്‍കൊണ്ട്...

Read more
Page 1072 of 1146 1 1,071 1,072 1,073 1,146

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.