യാത്രക്കാര്‍ക്ക് തീവണ്ടിയിലെ പാചകദൃശ്യങ്ങള്‍ ഇനി തത്സമയം മൊബൈല്‍ ഫോണില്‍ കാണാം
മുംബൈ: യാത്രക്കാര്‍ക്ക് ഇനി തീവണ്ടിയില്‍ ഭക്ഷണം പാചകം ചെയ്യുന്നത് തത്സമയം കാണാം. സ്മാര്‍ട്ട് ഫോണിലൂടെയാണ് അടുക്കളയിലെ പാചകദൃശ്യങ്ങള്‍ യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കുക.ഭക്ഷണപ്പൊതികളുടെ മേല്‍ ഘടിപ്പിക്കുന്ന ഡൈനാമിക് ക്യുആര്‍കോഡ് സ്‌കാന്‍ ചെയ്യുന്നത് വഴി ഈ അവസരം ലഭ്യമാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍...
Read more