കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പതിനേഴുകാരനെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു
ഗുവാഹാട്ടി: കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പതിനേഴുകാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. ത്രിപൂരയിലെ ഗോമതിയിലാണ് സംഭവം. റിപന്‍ സര്‍ക്കാറാണ് ബന്ധുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയതായി പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് സംഭവം. റിപനും...
Read more