Aiswarya Nair

Aiswarya Nair

ലോക്ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും ജാഗ്രതയ്ക്ക് ഇളവില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണ മുക്തരല്ല. കേരളത്തിന്റെ പല ജില്ലകളിലും ഡെല്‍റ്റാ വൈറസിന്റ വ്യാപനം നടക്കുന്നുണ്ട്....

Read more

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ഇന്ന് ചുമതലയേൽക്കും. സുധാകരനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും ഇന്ന് ചുമതലയേൽക്കും. കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ 11നും 11.30നും ഇടയിലാണ് ചടങ്ങുകൾ നടക്കുക. രാവിലെ 10 മണിക്ക് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി...

Read more

കേരളം അണ്‍ലോക്കിലേക്ക്; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് 19 രണ്ടാംതരംഗം രൂക്ഷമായതിനെ തുടര്‍ന്ന് മെയ് എട്ടിന് ആരംഭിച്ച സമ്പൂര്‍ണ അടച്ചിടല്‍ അവസാനിപ്പിച്ച് കേരളം നാളെ മുതല്‍ നിയന്ത്രണങ്ങളോടെ തുറക്കും. നിലവിലെ രോഗവ്യാപന തോതനുസരിച്ച് നാല് വിഭാഗമായി തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു....

Read more

ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ

കണ്ണൂർ:ഓണലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാൻ സ്മാർട്ട് ഫോൺ ചലഞ്ചുമായി എസ് എഫ് ഐ. കണ്ണൂർ ജില്ലയിൽ 500 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. തീരദേശ,ആദിവാസി, പിന്നോക്ക മേഖലകളിലെ വിദ്യാർത്ഥികൾക്കാണ് തുടക്കത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.എസ്എഫ്‌ഐ...

Read more

‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയുമായി ഹരീഷ് പേരടി

രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത ഐഷ സുൽത്താനക്ക് പിന്തുണയറിച്ച് നടൻ ഹരീഷ് പേരടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഐഷയ്ക്ക് പിന്തുണ അറിയിച്ചത്. 'ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം' എന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. 'ഏമാന്മാരെ ഏമാന്മാരെ.. 'എന്ന് തുടങ്ങുന്ന ഗാനം അദ്ദേഹം പാടുകയും...

Read more

സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂർ, കസർഗോഡ് എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം. 64.5 മുതൽ 115 മില്ലിമീറ്റർ വരെയുള്ള മഴയാണ്...

Read more

രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ ഐഷ സുൽത്താനക്ക് പിന്തുണ; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി

കരവത്തി: ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സംഭവത്തിൽ പ്രതിശേധിച്ച് ലക്ഷദ്വീപ് ബിജെപി കൂട്ടരാജി. ഐഷ സുൽത്താനയുടെ ജന്മനാടായ ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് മാത്രം 12 പേരാണ് ബിജെപിയിൽ നിന്ന് ഇതുവരെ രാജിവെച്ചത്. ബിജെപി മുൻ പ്രസിഡന്റ് അബ്ദുൽ ഹമീദ്,...

Read more

പതിവ് തെറ്റിയില്ല,ഇന്ധനവില ഇന്നും വർധിപ്പിച്ചു

കൊച്ചി: രാജ്യത്ത് ഇന്നും ഇന്ധനവില വർധിപ്പിച്ചു. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതൊടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത്...

Read more

സംസ്ഥാനത്ത് ഇന്നും നാളെയും കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് രണ്ടാം തരംഗത്തിലെ വ്യാപന പ്രതിസന്ധി കണക്കിലെടുത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. ഈ രണ്ടു ദിവസങ്ങളിലും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളായിരിക്കും. ഹോട്ടലുകളിൽ ഇന്നും നാളെയും ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. പാഴ്സൽ, ടേക് എവേ എന്നിവ ഉണ്ടാകില്ല....

Read more

സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കും;റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പുതിയ കെട്ടിടങ്ങൾ മാത്രമല്ല സേവനങ്ങളും സ്മാർട്ടാക്കേണ്ടി വരും. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും റവന്യൂ മന്ത്രി പറഞ്ഞു. അഴിമതിയെന്നാൽ പണം വാങ്ങൽ മാത്രമല്ല. ഒരു ആവശ്യത്തിന് എത്തുന്ന ജനങ്ങളെ പല...

Read more
Page 57 of 66 1 56 57 58 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.