Aiswarya Nair

Aiswarya Nair

ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കരവത്തി: യുഎപിഎ കുറ്റം ചുമത്തിയ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഒരു ചാനൽ ചർച്ചയിലെ...

Read more

ഐഷ സുൽത്താനയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കരവത്തി: യുഎപിഎ കുറ്റം ചുമത്തിയ കേസിൽ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വേണ്ടി മാത്രമാണ് ഐഷയ്ക്ക് നോട്ടീസയച്ചിരിക്കുന്നതെന്നാണ് ലക്ഷദ്വീപ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. ഒരു ചാനൽ ചർച്ചയിലെ...

Read more

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ബിനീഷിന്റെ അഭിഭാഷകന് അസുഖമായതിനെ തുടർന്ന് പത്ത് ദിവസം കൂടി സമയം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇനി ജൂൺ 25നാണ് കേസ് പരിഗണിക്കുക. ഇത്...

Read more

ഖദറിൽ ചുളിവ് വീഴാത്ത രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: കോൺഗ്രസ് എന്നാൽ വെറും ആൾക്കൂട്ടമാണെന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആൾകൂട്ടമാണ് കോൺഗ്രസ് എന്ന തെറ്റായ നിർവചനത്തെ തിരുത്തണം. താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് ആത്മവിശ്വാസം ഉണ്ടാക്കണം. ആൾക്കൂട്ടം അല്ല പാർട്ടിയെന്ന് തെളിയിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന്...

Read more

കൊക്കക്കോളക്ക് പകരം വെള്ളമെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡൊ; കമ്പനിക്ക് നഷ്ടം നാല് ബില്യൺ ഡോളർ

റിയോ: യൂറോ കപ്പ് മത്സരത്തിന് മുന്നോടിയായ വാർത്താ സമ്മേളനത്തിൽ തന്റെ മുന്നിൽ വച്ച കൊക്കക്കോള കുപ്പികൾ എടുത്ത് മാറ്റുകയും, വെള്ളം കുടിക്കാൻ ഉപദേശിക്കുകയും ചെയ്ത ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വിഡിയോയുടെ ഷെയറുകളുടെ എണ്ണം...

Read more

സംസ്ഥാനത്ത് മദ്യ വിതരണം നാളെ തുടങ്ങില്ല

കൊച്ചി:സംസ്ഥാനത്ത് നാളെ മദ്യ വിതരണം തുടങ്ങില്ല. ബെവ് ക്യൂ ആപ്പിൽ കൂടുതൽ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടിവരുന്നതിനാലാണിത്.,മദ്യ വിതരണത്തിന് താത്പര്യമുള്ള ബാറുകളുടെ പട്ടികയാണ് ആപ്പിൽ ഉൾപ്പെടുത്തേണ്ടത്. ബെവ്‌കോ അധികൃതരുമായി എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ ചർച്ച നടത്തും.

Read more

തന്നെ പീഡിപ്പിച്ചവരുടെ നീണ്ട ലിസ്റ്റ് വെളിപ്പെടുത്തി നടി രേവതി സമ്പത്ത്; ലിസ്റ്റിൽ സിനിമ താരങ്ങൾ മുതൽ പാർട്ടി പ്രവർത്തകർ വരെ

തന്റെ ജീവിതത്തിൽ തന്നെ പലതരത്തിൽ പീഡനത്തിരയാക്കിയവരുടെ പേരുകൾ പുറത്തു വിട്ട് നടി രേവതി സമ്പത്ത് . ലൈംഗികമായും മാനസീകമായും വാക്കുകളിലൂടെയും വികാരപരമായും ചൂഷണം ചെയ്തവരുടെ പേരുകളാണ് രേവതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. 14 പേരുകൾ ആണ് ഇതിൽ ഉള്ളത്....

Read more

മോഹൻലാൽ ചിത്രം’ആറാട്ട്’ തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആറാട്ട്'. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്നചിത്രം ഒക്ടോബർ 14ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന 'ആറാട്ടി'ൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് അദ്ദേഹം...

Read more

കൊവിഡ്19, യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ വാഹനം ഓട്ടോറിക്ഷകളെന്ന് പഠനം

കൊച്ചി:മഹാമാരിയായ കൊവിഡ് 19 വ്യാപനം മൂലം ഏറ്റവുമധികം തകർച്ച നേരിട്ട മേഖലയാണ് പൊതുഗതാഗതം. ഒപ്പം ഓട്ടോ - ടാക്‌സി മേഖലകളും കനത്ത് തകർച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോഴിതാ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പൊതുഗതാഗത മേഖലയ്ക്കുമൊക്കെ അൽപ്പം ആശ്വാസം നൽകിക്കൊണ്ട് ഒരു പഠന...

Read more

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി:സംസ്ഥാനത്ത് ഇന്ന്  ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ ഒൻപത് ജില്ലകളിലും വെള്ളിയാഴ്ച്ച 4 ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്.കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ...

Read more
Page 56 of 66 1 55 56 57 66

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.