Abin

Abin

സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്....

Read more

ശക്തമായ കാറ്റിനു സാധ്യത: ജൂലൈ 10 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിനാല്‍ ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു ജില്ലാ...

Read more

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും; പ്രഖ്യാപനവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മുഖ്യമന്ത്രി കോവിഡ് 19 പരിവാര്‍ ആര്‍തിക സഹായത യോജന എന്ന് പേരിട്ടിരിക്കുന്ന കുടുംബസഹായ പദ്ധതി വഴിയാണ് സഹായം നല്‍കുന്നത്. ചെവ്വാഴ്ച ഓണ്‍ലൈനിലൂടെ പദ്ധതി...

Read more

കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ കഴിയും : മന്ത്രി പി. എ മുഹമ്മദ് റിയാസ്

തൃശ്ശൂര്‍: നാട് ആഗ്രഹിച്ചത് പോലെ കുതിരാന്‍ തുരങ്കം ഓഗസ്റ്റില്‍ തന്നെ തുറക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കുതിരാന്‍ സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുതിരാനില്‍ നടന്നുകൊണ്ടിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ അടിയന്തരമായി തീരേണ്ട നിര്‍മാണ...

Read more

ഇനി ഓഫീസ് കയറിയിറങ്ങി ചെരുപ്പ് തേയില്ല: സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് റെഡി

തിരുവനന്തപുരം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന് ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ലഭ്യമാക്കും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്‌ക്ക് ഗണത്തിലുള്ള 300...

Read more

ജവാന്‍ നിര്‍മ്മാണം പുനരാംഭിച്ചു; 108000 ലിറ്റര്‍ മദ്യം ഇന്നും നാളെയും ഉത്പാദിപ്പിക്കും

പത്തനംതിട്ട: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേര്‍സ് ആന്റ് കെമിക്കല്‍സില്‍ ജവാന്‍ നിര്‍മ്മാണം പുനരാംഭിച്ചു. 108000 ലിറ്റര്‍ മദ്യം ഇന്നും നാളെയും ഉത്പാദിപ്പിക്കും.മുന്‍പ് ഉണ്ടായിരുന്ന മിശ്രിതത്തില്‍ നിന്നാണ് ഉത്പാദനം. പ്രത്യേക അന്വേഷണ സംഘത്തിന്റെയും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെയും പരിശോധന പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിര്‍മ്മാണം ആരംഭിച്ചത്....

Read more

പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു : സംഭവം കണ്ണൂരില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുവാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സുഹൃത്തുക്കള്‍ മുങ്ങി മരിച്ചു. പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടാണ് അപകടം. നാജിഷ്(22), മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ മാനന്തേരി സ്വദേശികളാണ് ഇരുവരും. മുങ്ങിത്താഴുന്ന കണ്ട നാട്ടുകാര്‍ രക്ഷപെടുത്തി കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും...

Read more

കുട്ടികള്‍ അടക്കം 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി; കടലില്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്‌ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജന്‍സികള് റിപ്പോര്‍ട്ട് ചെയ്യുന്നു. 28 യാത്രക്കാരില്‍...

Read more

മിസോറാമില്‍ നിന്ന് സ്ഥലം മാറ്റം; പി എസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണറാകും

ന്യൂഡല്‍ഹി: മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്നും ശ്രീധരന്‍ പിള്ളയ്ക്ക് മാറ്റം. ശ്രീധരന്‍ പിള്ള ഇനി ഗോവ ഗവര്‍ണറാകും. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് മിസോറാം ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ളയെ ഗോവയിലേക്ക് മാറ്റിയത്. 2019 നവംബറിലായിരുന്നു ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി...

Read more

കാണാതായ അച്ഛനെ അന്വേഷിച്ചു പോയി; ഒടുവില്‍ അച്ഛന്റെ പുതിയ ഭാര്യയെ കണ്ട് ഞെട്ടി 22കാരന്‍, വധു തന്റെ അകന്ന് കഴിഞ്ഞിരുന്ന ഭാര്യ

ലഖ്‌നൗ: കാണാതായ അച്ഛനെ അന്വേഷിച്ചു പോയ മകന്‍, അച്ഛന്റെ പുതിയ ഭാര്യയെ കണ്ട് ഞെട്ടി. ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ ജില്ലയിലെ ബിസൗലിയില്‍ താമസിക്കുന്ന 22-കാരന്റെ ജീവിതത്തിലാണ് സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളുണ്ടായിരിക്കുന്നത്. കാണാതായ അച്ഛനെ അന്വേഷിച്ചു ചെന്നപ്പോഴാണ് അകന്നു കഴിഞ്ഞിരുന്ന ഭാര്യയാണ് തന്റെ പിതാവിനെ...

Read more
Page 9 of 767 1 8 9 10 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.