Abin

Abin

രാത്രിയില്‍ ടൗണിലൂടെ നടക്കാന്‍ ഇറങ്ങിയത് മൂന്ന് പുലികള്‍; ദൃശ്യങ്ങള്‍ പതിഞ്ഞത് നിരീക്ഷണ ക്യാമറയില്‍

വാല്‍പാറ: പുലികളുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ് വാല്‍പാറ ടൗണ്‍ എന്ന് നാട്ടുകാര്‍. നൂറുകണക്കിനു പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തു നിത്യേന പുലികള്‍ ഇറങ്ങുന്ന കാര്യം പരാതിപ്പെട്ടിട്ടും ഇതൊന്നും വനം വകുപ്പു ശ്രദ്ധിക്കുന്നില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസവും വാല്‍പാറ ടൗണില്‍ പുലി ഇറങ്ങി. കഴിഞ്ഞ...

Read more

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി; ഇളവുകള്‍ പ്രഖ്യാപിച്ചു

ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. ഈ മാസം 19 വരെയാണ് നീട്ടിയിരിക്കുന്നത്. അതേസമയം ഏതാനും ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടി ഉത്തരവിറക്കിയത്. കടകള്‍ക്ക് ഇനി മുതല്‍ 9 മണി വരെ പ്രവര്‍ത്തിക്കാം. റസ്റ്ററന്റുകള്‍, ചായക്കടകള്‍, ബേക്കറികള്‍,...

Read more

കോഴിക്കോട്ട് അഞ്ചു വയസ്സുകാരിയുടെ കൊലയ്ക്ക് പിന്നില്‍ അന്ധവിശ്വാസമെന്ന് സൂചന; മന്ത്രവാദിയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കോഴിക്കോട്: പയ്യാനക്കലിലെ അഞ്ചു വയസ്സുകാരി ആയിഷ റെനയെ മാതാവ് കൊലപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് അഞ്ചു വയസ്സുകാരിയെ മാതാവ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മാതാവ് സെമീറ തുണികൊണ്ട് കുട്ടിയുടെ മൂക്കും വായയും അമര്‍ത്തിപ്പിടിക്കുന്നത് കണ്ടെന്ന് സെമീറയുടെ മൂത്തമകള്‍ മൊഴി നല്‍കിയതായി...

Read more

അമ്മയ്ക്ക് ബാങ്ക് തിരിമറി, മകന് കള്ളനോട്ട്, മകള്‍ക്ക് ചികിത്സാ ഫണ്ട് തട്ടിപ്പ് ; കൊച്ചിയില്‍ തട്ടിപ്പ് കുടുംബം’പിടിയില്‍

കൊച്ചി: മൂന്നുവയസ്സുകാരിയുടെ ചികിത്സാ സഹായത്തിനെന്ന മട്ടില്‍ ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റിലായി. പാലാ സ്വദേശിനിയും എരൂരില്‍ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നവരുമായ മറിയാമ്മ സെബാസ്റ്റ്യന്‍ (59) അനിത ടി. ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. രായമംഗലം...

Read more

ഫോട്ടോയും വീഡിയോയും സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തിലാക്കണം; പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി പോലീസ്, സദാചാര കേശവന്‍മാമന്‍ കളിക്കരുതെന്ന് പോലീസിനോട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കു മാത്രം കാണാവുന്ന വിധത്തില്‍ സെറ്റിങ്‌സ് ക്രമീകരിക്കണമെന്ന് ഉപദേശിച്ച് കേരള പോലീസ്. ഫേസ്ബുക്ക്പേജിലൂടെയാണ് ഉപദേശവുമായി കേരള പോലീസ് എത്തിയത്. സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്പ്‌ളിക്കേഷനുകളുടെയും...

Read more

അയല്‍ വീട്ടില്‍ കളിക്കാന്‍ പോയതിന് ഒമ്പതുവയസ്സുകാരിക്ക് അമ്മയുടെ ക്രൂര പീഢനം; മരകഷ്ണം കൊണ്ട് തല്ലി, കൈയ്യില്‍ മെഴുകുതിരി ഉരുക്കി ഒഴിച്ചു

ബെംഗളൂരു: അയല്‍ വീട്ടില്‍പ്പോയി കളിച്ചതിന് ഒന്‍പതുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് അമ്മ. അയല്‍ വീട്ടില്‍പ്പോയി കളിച്ചതിന് ഒന്‍പതുവയസുകാരിയെ തല്ലിച്ചതച്ച ശേഷം തിരി ഉപയോഗിച്ച് കൈ പൊള്ളിക്കുകയായിരുന്നു. കര്‍ണാടകയിലെ ബെംഗളുരുവിലാണ് സംഭവം. അമ്മയുടെ ക്രൂരതതയില്‍ കുട്ടിയുടെ വലത് കൈയ്ക്കാണ് പൊള്ളലേറ്റത്. ജൂണ്‍ അവസാന വാരം...

Read more

കുലയിലെ ഒരു മുന്തിരി വിറ്റുപോയത് 35000 രൂപയ്ക്ക്; ‘റൂബി റോമന്‍ ഗ്രേപ്‌സ്’ ഇത് ലോകത്തിലെ ഏറ്റവും വില കൂടിയ മുന്തിരി

മിയാസാക്കി മാമ്പഴങ്ങളുടെ വാര്‍ത്ത കഴിഞ്ഞ മാസം സമൂഹമമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയാസാക്കി മാങ്ങകള്‍.രാജ്യാന്തര വിപണിയില്‍ കിലോയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില ലഭിക്കുന്ന മാങ്ങകളാണിവ. മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള മാവിന്‍ തോട്ടത്തില്‍ കള്ളന്മാരെ ഭയന്ന്...

Read more

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും; ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍. തയ്യാറെടുപ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സ്‌പ്ലൈകോ യോഗത്തില്‍ തീരുമാനമായി. വിഭവങ്ങളുടെ കാര്യത്തില്‍ അടുത്തയാഴ്ച ഉത്തരവിറങ്ങുമെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റില്‍ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നല്‍കാന്‍...

Read more

ഇരുമ്പിന് വില ഉയര്‍ന്നതോടെ മാന്‍ഹോളുകള്‍ക്കും രക്ഷയില്ല; ഇരുമ്പ് അടപ്പ് എടുത്ത് വിറ്റ് മോഷ്ടാക്കള്‍, ആക്രികടകള്‍ കയറി ഇറങ്ങി അധികൃതര്‍

പുണെ: ഇരുമ്പിന് വില ഉയര്‍ന്നതോടെ മാന്‍ഹോളുകള്‍ക്കും രക്ഷയില്ല. റോഡിലെ മാന്‍ഹോളുകള്‍ അടച്ചിരുന്ന ഇരുമ്പിന്റെ കവറുകള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഉയരുകയാണ്. ഇരുമ്പുകവറുകള്‍ മോഷ്ടിച്ച് ആക്രി വിലയ്ക്ക് വില്‍ക്കുകയാണ് മോഷ്ടാക്കള്‍. ഇതോടെ കവറുകള്‍ അന്വേഷിച്ച് ആക്രികടകള്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണ് അധികൃതര്‍ക്ക്. കഴിഞ്ഞ...

Read more

നിരന്തര സാമൂഹികവിരുദ്ധ പ്രവര്‍ത്തനം; ആലപ്പുഴയില്‍ കാപ്പ ചുമത്തി ജ്യേഷ്ഠനേയും അനുജനേയും നാടു കടത്തി

ആലപ്പുഴ: ആലപ്പുഴയില്‍ കാപ്പ ചുമത്തി ജ്യേഷ്ഠനേയും അനുജനേയും നാടു കടത്തി. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കൊടിയനാട്ട് വീട്ടില്‍ ക്ലീറ്റസിന്റെ മക്കളായ ഗോഡ്‌സണ്‍ (25), ഗോഡ്വിന്‍ (23) എന്നിവരെയാണ് നാടുകടത്തിയത്. ഇവര്‍ക്ക് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍...

Read more
Page 7 of 767 1 6 7 8 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.