Abin

Abin

ബാലഭാസ്‌ക്കറിന്റെ മരണം; സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ബാലഭാസ്‌കര്‍ മരണപ്പെടാന്‍ ഉണ്ടായ അപകടത്തില്‍ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ക്ക് ബാലഭാസ്‌ക്കറുമായി ബന്ധമുണ്ടെന്നുമുളള വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ്...

Read more

വനിതാ വാര്‍ഡ് മെമ്പറായ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവം; യുവതിയോട് ക്ഷമ ചോദിക്കുമെന്ന് ബിജെപി എംഎല്‍എ

അഹമ്മദാബാദ്: വനിതാ വാര്‍ഡ് മെമ്പറെ മര്‍ദ്ദിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ ബല്‍റാം തവാനി. യുവതിയെ കരുതിക്കൂട്ടി മര്‍ദ്ദിച്ചതല്ല. അപ്പോഴുണ്ടായ ദേഷ്യം കൊണ്ട് ചെയ്ത് പോയതാണ്. തെറ്റ് മനസ്സിലാക്കി യുവതിയോട് ക്ഷമ ചോദിക്കുമെന്നും എംഎല്‍എ പറഞ്ഞു. 22 വര്‍ഷത്തെ തന്റെ...

Read more

‘ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര’; പ്രഖ്യാപനം നടത്തി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിച്ച് ആംആദ്മി സര്‍ക്കാര്‍. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ബസുകളിലും, ക്ലസ്റ്റര്‍ ബസുകളിലും, മെട്രോ ട്രെയിനിലും് സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ വ്യക്തമാക്കി. സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനും,...

Read more

സ്മൃതി ഇറാനി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി; ബിജെപി എംപി സ്മൃതി ഇറാനി വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേറ്റു. സ്മൃതിയെ കൂടാതെ നിമയമന്ത്രിയായി രവിശങ്കര്‍ പ്രസാദും, ആരോഗ്യമന്ത്രിയായി ഡോ.ഹര്‍ഷവര്‍ദ്ധനും ചുമതലയേറ്റു. ഇന്ന് രാവിലെയാണ് സ്മൃതി ഇറാനി ചുമതലയേറ്റത്. രണ്ടാം മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്...

Read more

വിദ്യാലയങ്ങളില്‍ മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന നിര്‍ദേശം ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കില്ല; പോളിസിക്കെതിരെ വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി കേന്ദ്രമന്ത്രി ജയശങ്കര്‍

ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജയശങ്കര്‍. ഏകപക്ഷീയമായി ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്നും, പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പൊതുസമൂഹത്തിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം തേടുമെന്നും ജയശങ്കര്‍ പറഞ്ഞു. 'ദേശീയ...

Read more

ഒഡീഷയില്‍ ഇടിമിന്നലേറ്റ് എട്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്ക്; കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

ഭുവനേശ്വര്‍; ഒഡീഷയിലെ വിവിധ ഇടങ്ങളില്‍ ഇടിമിന്നല്‍ ഏറ്റ് എട്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. ഒഡീഷയിലെ കൊരാട്പൂര്‍, കെണ്ടുജാര്‍, ജജ്പൂര്‍, ഗന്‍ജം എന്നിവിടങ്ങളിലാണ് ആളുകള്‍ മരിച്ചത്. പരിക്കേറ്റ അഞ്ച് പേര്‍ ഗുരുതര നിലയില്‍ ആശുപത്രിയിലാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷയില്‍ ജാഗ്രതാ...

Read more

ഡല്‍ഹി മെട്രോയിലും ബസിലും സ്ത്രീകള്‍ക്ക് സൗജന്യയാത്ര; പ്രഖ്യാപനത്തിനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്ത്രീകള്‍ക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കാനൊരുങ്ങി ആംആദ്മി സര്‍ക്കാര്‍. സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിലേക്ക് ആകര്‍ഷിക്കാനും, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്. കൂടാതെ ഡല്‍ഹിയിലെ വൈദ്യുതി ഉപഭോഗ ബില്ലിലെ അടിസ്ഥാന...

Read more

‘തമിഴ് ജനതയുടെ രക്തത്തില്‍ ഹിന്ദിയില്ല’; ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍

ന്യൂഡല്‍ഹി: വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്ന കേന്ദ്ര തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. തേനീച്ചകൂട്ടില്‍ കല്ലെറിയുന്നതിന് സമാനമാണ് തമിഴ്‌നാട്ടില്‍ ഹിന്ദി പഠനം നിര്‍ബന്ധിതമാക്കുന്നതെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ് ജനതയുടെ രകതത്തില്‍ ഹിന്ദിയില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍...

Read more

കേരള എക്‌സ്പ്രസിലെ എസി തകരാര്‍; റെയില്‍വേ മന്ത്രി ഇടപെട്ടു; യാത്രക്കാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

വിജയവാഡ: കേരള എക്‌സ്പ്രസ് ട്രെയിനില്‍ എസി തകരാര്‍ ആയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞ സംഭവത്തില്‍ കേന്ദ്ര റെയില്‍ മന്ത്രി ഇടപ്പെട്ടു. ട്രെയിനിന്റെ സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ജീവക്കാരെത്തി. യാത്രക്കാരുടെ പ്രതിഷേധം കേന്ദ്ര സഹ മന്ത്രി വി മുരളീധരന്‍ റെയില്‍ മന്ത്രി...

Read more

കേരള എക്‌സ്പ്രസില്‍ എസി തകരാര്‍; എന്‍ജിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് യാത്രക്കാര്‍

വിജയവാഡ: കേരള എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കാര്‍ വിജയവാഡയില്‍ തടഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ പുറപ്പെട്ട ട്രെയിനിലെ ഒരു ബോഗിയിലെ എസി തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് യാത്രക്കാര്‍ ട്രെയിന്‍ തടഞ്ഞത്. ഇന്നലെ മുതല്‍ പരാതിപ്പെട്ടിട്ടും ഇക്കാര്യം പരിഹരിക്കാന്‍ തയ്യാറായട്ടില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. 12626...

Read more
Page 603 of 767 1 602 603 604 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.