Abin

Abin

പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞു; പന്ത്രണ്ടുകാരന് ബോംബ് പൊട്ടിത്തെറിച്ച് പരിക്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പന്ത് ആണെന്നു കരുതി ബോംബ് എടുത്തെറിഞ്ഞ പന്ത്രണ്ടുകാരന് പരിക്ക്. ഉത്തര്‍പ്രദേശില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. സച്ചിന്‍ എന്ന പന്ത്രണ്ടു വയസ്സുകാരനാണ് പരിക്ക് പറ്റിയത്. അതേസമയം പരിക്കുകള്‍ ഗുരുതരമല്ല. സച്ചിന്‍ ഇന്നലെ വൈകിട്ട് ട്യൂഷന്‍ ക്ലാസില്‍ നിന്നു മടങ്ങുംവഴി ചപ്പുചവറുകള്‍ക്കിടയില്‍...

Read more

ബോളിവുഡ് താരം കത്രീന കൈഫിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ കത്രീന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധന നടത്താന്‍ കത്രീന അഭ്യര്‍ഥിച്ചു. താന്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്ശനമായി പാലിക്കുന്നുണ്ടെന്നും താരം...

Read more

വീടുകളിലും, കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധം; കടുത്ത നിയന്ത്രണങ്ങളുമായി ഹൈക്കോടതി

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കാറില്‍ തനിച്ച് സഞ്ചരിക്കുന്നവര്‍ക്കും പൊതു ഇടങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. മാസ്‌ക് സുരക്ഷാ കവചമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. വീട്ടില്‍ മുതിര്‍ന്ന പൗരന്മാര്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ വീടിനകത്തും...

Read more

കുതിച്ചുയര്‍ന്ന് കൊവിഡ് വ്യാപനം; ഇന്നലെ 1,15,736 പേര്‍ക്ക് രോഗം, 630 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കൊവിഡ് പ്രതിദിന കേസാണിത്. 24 മണിക്കൂറിനിടെ 630 പേര്‍ മരിക്കുകയും ചെയ്തു....

Read more

മികച്ച മാര്‍ജിനില്‍ മഞ്ചേശ്വരത്ത് ജയിക്കും, കേരളത്തില്‍ തൂക്കുമന്ത്രിസഭ; കെ സുരേന്ദ്രന്‍

കാസര്‍കോട്: മികച്ച മാര്‍ജിനില്‍ മഞ്ചേശ്വരത്ത് ജയിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മഞ്ചേശ്വരത്തുണ്ടായ റെക്കോര്‍ഡ് പോളിംഗ് ബിജെപിക്ക് അനുകൂലമായി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേമം അടക്കം തിരുവനന്തപുരത്തെ ഏഴോളം സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും തൂക്കുമന്ത്രിസഭയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരത്ത്...

Read more

കൊവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തു; ക്വാറന്റീനില്‍ പോകേണ്ടത് 230-ലേറെ വോട്ടര്‍മാരും അഞ്ച് ഉദ്യോഗസ്ഥരും

കൊട്ടിയം(കൊല്ലം) :കൊവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടര്‍ന്ന് കൊല്ലത്ത് 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകേണ്ടിവന്നേക്കും.ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്പര്‍ ബൂത്തിലാണ് സംഭവം. ഇവിടെ കൊവിഡ് ബാധിതയായ...

Read more

കൊവിഡ് രണ്ടാം തരംഗം ഗുരുതരം; അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും നീതി ആയോഗ് അംഗം ഡോ....

Read more

പോലീസ് ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നു; കാട്ടായികോണം സംഘര്‍ഷത്തില്‍ കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: പോലീസ് ബിജെപി ഏജന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടായികോണത്തെ സംഘര്‍ഷത്തിലാണ് കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം. ഇടതുപക്ഷക്കാരെ പോലീസ് തെരഞ്ഞെ് പിടിച്ച് അറസ്റ്റ് ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു. പോളിങ് തടസപ്പെടുത്താനാണ് ബി.ജെ.പി ശ്രമം ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്...

Read more

കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും; സംവിധായകന്‍ കമല്‍

തൃശ്ശൂര്‍: കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിആര്‍ സുനില്‍ കുമാര്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ ഉച്ചക്ക് 2.30...

Read more

ഉയര്‍ന്ന പോളിംഗ് നിരക്ക് ട്വന്റി ട്വന്റിക്ക് അനുകൂലം; മാറ്റങ്ങള്‍ക്ക് സാധ്യത: സാബു ജേക്കബ്

കൊച്ചി: ഉയര്‍ന്ന പോളിംഗ് നിരക്ക് ട്വന്റി ട്വന്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്. ഇത് വരെ വോട്ട് ചെയ്യാതിരുന്നവര്‍ പോലും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ടെന്നും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. കിഴക്കമ്പലത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാബു ജേക്കബ്. അതേസമയം...

Read more
Page 60 of 767 1 59 60 61 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.