Abin

Abin

യാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത:സഞ്ചാരികള്‍ക്കായി വാതില്‍ തുറന്ന് ഊട്ടി

യാത്രികരുടെ പ്രിയ ഇടമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി. മലയാളികളുടെ പ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ഇവിടേക്ക് കൊവിഡ് വ്യാപനത്തിന് പിന്നാലെ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ ഊട്ടിയിലേക്ക് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുകയാണ് തമിഴ്‌നാട്...

Read more

കേട്ട് കേട്ട് പഠിക്കാം; റേഡിയോ കേരളയിലൂടെ

തിരുവനനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ കേരള', എല്‍പി - യുപി ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറിയതിനാല്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന്...

Read more

സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണ പരാജയം; സര്‍ക്കാര്‍ ഡോക്ടര്‍മാരെ പരിഹസിച്ച് വി മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ രീതിയെയും സര്‍ക്കാര്‍ ഡോക്ടര്‍മാരെയും പരിഹസിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കേരളത്തിന്റെ കൊവിഡ് പ്രതിരോധം സമ്പൂര്‍ണ്ണ പരാജയമാണെന്നും, മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഒരു താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടറുടെ ബുദ്ധിയും കഴിവും ഉപയോഗിച്ചുകൊണ്ടാണ് കോവിഡിനെ...

Read more

സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍; കെട്ടിക്കിടക്കുന്നത് 1,24000 ലിറ്റര്‍ സ്പിരിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റം നിര്‍മ്മാണം പ്രതിസന്ധിയില്‍. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ എക്‌സൈസ് വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് റം നിര്‍മാണം പ്രതിസന്ധിയിലായത്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ സ്പിരിറ്റ് മോഷണത്തിന് ശേഷമാണ് മദ്യ നിര്‍മാണത്തിന്...

Read more

ഓണ്‍ലൈന്‍ ക്ലാസ്സ്: വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകരെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല; വിശദീകരണവുമായി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ പഠനത്തിന്റെ ഭാഗമായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിന്‍ സംബന്ധിച്ച ഉത്തരവില്‍ പണം കണ്ടെത്തി ഓണ്‍ലൈന്‍ ക്ലാസിന് ഫോണ്‍ വാങ്ങി നല്‍കേണ്ടത് അധ്യാപകര്‍ ആണെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ജൂലൈ ഒമ്പതിലെ സര്‍ക്കാര്‍ ഉത്തരവില്‍ സ്‌കൂള്‍തല സമിതിയാണ് ഡിജിറ്റല്‍...

Read more

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ വിമാന സര്‍വീസ് ഉണ്ടാകില്ല; അറിയിപ്പുമായി എത്തിഹാദ്

അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഉടനെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജൂലൈ 31 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. യാത്രക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി എന്ന നിലക്കാണ് ഇത്തിഹാദ് വിശദീകരണം. ജൂലൈ 21ഓടെ യാത്രാവിലക്ക് നീക്കുമെന്നായിരുന്നു...

Read more

വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് 27കാരന്‍ അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വാഴയൂര്‍ അഴിഞ്ഞിലം സ്വദേശിയായ 27കാരന്‍ അര്‍ജുന്‍ ആണ് അറസ്റ്റിലായത്. അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയും ബന്ധുവീട്ടില്‍ വെച്ചും പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് ഇയാളെ...

Read more

കെ.സി ജോസഫിന്റെ അക്കൗണ്ട് ഫേസ്ബുക്ക് പൂട്ടിച്ചു; കാരണം വ്യക്തമാക്കണമെന്ന് കെസി

കണ്ണൂര്‍: തന്റെ അക്കൗണ്ട് ഫേസ്ബുക്ക് ഡീ ആക്ടിവേറ്റാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ട്വിറ്ററിലൂടെയാണ് കെസി ജോസഫ് ഇക്കാര്യം പറഞ്ഞത്. ഫേസ്ബുക്ക് തന്റെ അക്കൗണ്ട് പൂട്ടിയതിന്റെ കാരണം വ്യക്തമാക്കണമെന്നും കെ.സി ജോസഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. I request @Facebook to let...

Read more

ബസ് മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം; ആവശ്യവുമായി ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തൃശ്ശൂര്‍: ബസുകളുടെ മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍. തൃശ്ശൂരില്‍ നടക്കുന്ന ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ഈ മേഖലയ്ക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ്...

Read more

മഞ്ഞുരുക്കം തടയാനായി ഇറ്റലി; മഞ്ഞുപാളിയെ പുതപ്പ് കൊണ്ട് പുതപ്പിച്ചു, വിഡിയോ!

ഇറ്റലി: കാലാവസ്ഥാ വ്യതിയാനം മൂലം അന്റാര്‍ട്ടിക്ക അടക്കം മഞ്ഞുമൂടിയ പ്രദേശങ്ങളിലെ മഞ്ഞ് ഉരുകി കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും വന്‍തോതില്‍ മഞ്ഞുരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളാല്‍ കഴിയുന്ന രീതിയില്‍ പല കാലാവസ്ഥ വിദഗ്ധരും ഇതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. മഞ്ഞുരുകുന്നതിനെ പ്രതിരോധിക്കാന്‍ ഇറ്റലിയിലെ ഒരുകൂട്ടം കാലാവസ്ഥ...

Read more
Page 5 of 767 1 4 5 6 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.