മാവോയിസ്റ്റ് സംഘടനയുമായി സഹകരിക്കാന്‍ വിസമ്മതിച്ചു; ‘മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടു കിട്ടി
മാല്‍ക്കന്‍ഗിരി: മാവോയിസ്റ്റുകള്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടുകെട്ടി. സുഖ്മ സ്വദേശിയായ ശങ്കര്‍ ആണ് മരിച്ചത്. സുഖ്മയിലെ ലൈവ്‌ലിഹുഡ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ശങ്കര്‍. മാവോയിസ്റ്റ്...










