ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചത്: എംജെ അക്ബര്‍
ന്യൂഡല്‍ഹി: മീ ടൂ ക്യംപെയ്‌നില്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് കേന്ദ്ര മന്ത്രി എംജെ അക്ബര്‍. ഇതിനു പിന്നില്‍...










