ആത്മഹത്യയില്‍ നിന്നും കര്‍ഷകരെ കൈപിടിച്ചുയര്‍ത്തി ബിഗ്ബി; കര്‍ഷകരുടെ 4.05 കോടി കടം അടച്ചുതീര്‍ത്ത് അമിതാഭ് ബച്ചന്‍
വാരണാസി: ഉത്തര്‍പ്രദേശിലെ കടക്കെണിയിലായ കര്‍ഷകര്‍ക്ക് ബിഗ്ബിയുടെ കൈത്താങ്ങ്. കടക്കെണിയില്‍ വലഞ്ഞ 1398 കര്‍ഷകരുടെ കടങ്ങള്‍ അടച്ചുതീര്‍ത്ത് ആത്മഹത്യയില്‍ നിന്നും കൈപ്പിടിച്ചു കയറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍....










