സിക്ക വൈറസ് പടര്‍ന്നു പിടിക്കുന്നു; രാജസ്ഥാനിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ സിക്ക വൈറസ് പടരുന്നു. ജയ്പൂരില്‍ മാത്രം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ 153 പേരില്‍ രോഗം സ്ഥീരികരിച്ചു. സംസ്ഥാന ആരോഗ്യവകുപ്പാണ് വിവരം പുറത്തുവിട്ടത്. വിനോദസഞ്ചാരികള്‍ കൂടുതലായി വരുന്ന സമയത്ത് രോഗം പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. രോഗം പടരാതിരിക്കാന്‍ വേണ്ട...
Read more









