Surya

Surya

തെരഞ്ഞെടുപ്പ് ഫലം; പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ തെളിവാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സാധ്യത വര്‍ധിച്ചിരിക്കുകയാണ്. പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങളുടെ...

Read more

‘ ഇതൊക്കെ തുടക്കത്തിലെ ട്രന്റല്ലേ; പാര്‍ട്ടിക്ക് നന്നായി പെര്‍ഫോം ചെയ്യാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ ! തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ പ്രതികരണ വുമായി രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ ഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ വ്യക്തമായ സൂചനകള്‍ പുറത്തുവന്നിട്ടും അതിനെ ആദ്യ ഫലസൂചനകളെന്നു പറഞ്ഞ് തള്ളി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. 'ഇതെല്ലാം തുടക്കത്തിലെ ട്രന്റല്ലേ. പാര്‍ട്ടിക്ക് നന്നായി പെര്‍ഫോം ചെയ്യാനാകുമെന്നാണ്...

Read more

തെരഞ്ഞെടുപ്പ് ഫലം; ബിജെപി തിരിച്ചടി നേരിടുമ്പോള്‍ മാധ്യമങ്ങളെ കണ്ട് മോഡി; തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തിനു മുമ്പില്‍ ഉത്തരമില്ലാതെ തിരിഞ്ഞ് നടന്നു

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിച്ച് നരേന്ദ്രമോഡി. തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഡി മാധ്യമങ്ങളെ കണ്ടത്. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം തുടങ്ങുകയാണെന്നും പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പിന് ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്നുമാണ് മോഡി മാധ്യമങ്ങളോട്...

Read more

ആള്‍മാറാട്ടം; യുഎഇയില്‍ സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമം; രണ്ട് പ്രവാസികള്‍ പോലീസ് പിടിയില്‍

ദുബായ്: സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമിച്ച 23കാരന്‍ പോലീസ് പിടിയില്‍. 22 വയസുള്ള സുഹൃത്തിന്റെ എമിറേറ്റ്‌സ് ഐഡിയും മറ്റ് രേഖകളുമായി പരീക്ഷയെഴുതാനെത്തിയ ഇയാളെ ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇരുവരും പാകിസ്ഥാന്‍ പൗരന്മാരാണ്. 1000 ദിര്‍ഹം...

Read more

പാസ്‌പോര്‍ട്ട് അപേഷകളില്‍ രണ്ട് പേരുടെ റഫറന്‍സ് രേഖ നിര്‍ബന്ധമാക്കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി

കുവൈറ്റ് സിറ്റി: പാസ്‌പോര്‍ട്ട് അപേഷകളില്‍ റഫറന്‍സ് രേഖകള്‍ നിര്‍ബന്ധമാക്കി കുവൈത്തിലെ ഇന്ത്യന്‍ എംബസി. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവില്‍ ഐഡി പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവയാണ് നിര്‍ബന്ധമാക്കിയത്. കുവൈത്തില്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന...

Read more

ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകള്‍ക്ക് തിരിച്ചടി; സൈറ്റുകളെ പൂട്ടാനൊരുങ്ങി അസോസിയേഷന്‍

കൊച്ചി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകളെ പൂട്ടാന്‍ ഒരുങ്ങി അസോസിയേഷന്‍. ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ബുക്കിങ് സ്വീകരിക്കുന്നതിനെതിരേയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ രംഗത്ത് എത്തിയത്. ചെറിയ നിരക്കില്‍ ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യാന്‍ പറ്റുന്ന...

Read more

നാടിനെ നടുക്കി കണ്ണൂരില്‍ വീണ്ടും പീഡനം; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പെണ്‍കുട്ടിയെ വലയിലാക്കി കണ്ണൂരില്‍ വീണ്ടും പറശിനിക്കടവ് മോഡല്‍ ലൈംഗിക പീഡനം. പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കണ്ണപുരം പോീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് കപ്പക്കടവിലെ അര്‍ജുന്‍, കാസര്‍കോട് മുളിയാര്‍ സ്വദേശി വിനോദ് എന്നിവരെയാണ്...

Read more

‘അഗ്‌നി-5’ ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ന്യൂഡല്‍ഹി; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും അണുവായുധവാഹകശേഷിയുള്ളതുമായ 'അഗ്‌നി-5' ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഒഡിഷ തീരത്തെ ഡോ. അബ്ദുല്‍ കലാം ദ്വീപില്‍ ിന്നാണ് വിക്ഷേപിച്ചത്. മിസൈലിന്റെ ഏഴാമത്തെ പരീക്ഷണ വിക്ഷേപണമായിരുന്നു ഇത്. മിസൈലിന് 17 മീറ്റര്‍...

Read more

ഇന്ന് ബിജെപി ഹര്‍ത്താല്‍; നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. ഹര്‍ത്താലിനിടെ രാവിലെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ് ഉണ്ടായി. തിരുവനന്തപുരത്ത് നിന്ന് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സിന് നേരെയാണ് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുന്‍ ഗ്ലാസ്സ് തകര്‍ന്നു. ആര്‍ക്കും പരിക്കില്ല....

Read more

വത്സന്‍ തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

തിരുവനന്തപുരം: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ അറസ്റ്റ് മുന്നില്‍ കണ്ട് ആര്‍എസഎസ് നേതാവ് വത്സന്‍ തില്ലങ്കേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ഈ മാസം 13 ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. തലശ്ശേരി ജില്ലാ കോടതിയുടെതാണ് നടപടി. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍...

Read more
Page 966 of 1020 1 965 966 967 1,020

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.