Surya

Surya

കണ്ണിലെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍

ശരീരത്തിലെ സങ്കീര്‍ണമായ അവയവങ്ങളിലൊന്നാണ് കണ്ണ്. പരിധികളില്ലാത്ത വിസ്മയക്കാഴ്ചകളാണ് കണ്ണ് നമുക്ക് പകര്‍ന്നു നല്‍കുന്നത്. കണ്ണ് പകരുന്ന ദൃശ്യസമൃദ്ധിയെ പൂര്‍വാനുഭവങ്ങളുടെയും, അറിവുകളുടെയും വെളിച്ചത്തില്‍ കാഴ്ചയാക്കി മാറ്റുന്നത് തലച്ചോറാണ്. മാറിയ ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍ കണ്ണിനെയും കാഴ്ചയെയും ഏറെ ബാധിക്കാറുണ്ട്.പ്രമേഹം, രക്തസമ്മര്‍ദം, മാനസിക പിരിമുറുക്കം, കംപ്യൂട്ടറിന്റെ...

Read more

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ബാന്ദ്ര: ബലാത്സംഗത്തിനിരയായ പതിനാറുകാരി ഒരുമാസത്തിന് ശേഷം ജീവനൊടുക്കി. ഉത്തര്‍ പ്രദേശിലെ ചിത്രക്കൂട്ട് ജില്ലയിലാണ് നാടിനെ നടുക്കി സംഭവം അരങ്ങേറിയത്. ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. ഡിസംബര്‍ 15നാണ് പെണ്‍കുട്ടിയെ ഗ്രാമത്തിലുള്ള ഒരാള്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയും...

Read more

ഇന്നാ ഇട്ടോ ഇട്ടോ കോഴിയേ….! കോഴിയെകൊണ്ടു ചെരുപ്പ് ഇടീപ്പിക്കുന്ന ‘കുട്ടി കുറുമ്പി’ ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ രസകരമായ കുറേ വീഡിയോകള്‍ അടുത്തിടെ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ടിക് ടോക് പോലുള്ള ആപ്പ് വഴിയും നിരവധി രസകരമായ വീഡിയോകളും തരംഗമാകുന്നുണ്ട്. അവയില്‍ ചില വീഡിയോകള്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. അത് പോലുള്ളൊരു അടിപൊളി വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

Read more

വിശക്കുന്നവന് ഒരു നേരത്തെ ‘അന്നം’ എത്തിച്ച് കൊടുത്ത് ടൈറ ഭാര്‍ഗവ എന്ന കൊച്ചു മിടുക്കി! പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നന്മ മനസ്സിന് കൈയ്യടിയുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി; ഗുരുഗ്രാമിലെ ശ്രീ റാം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ടൈറ ഭാര്‍ഗവ എന്ന പെണ്‍കുട്ടിയെ നമുക്ക് പരിചയപ്പെടാം. തനിക്ക് കഴിയും പോലെ തന്റെ ചുറ്റമുള്ളവരുടെ വിശപ്പ് മാറ്റാന്‍ ശ്രമിക്കുന്ന നല്ല മനസ്സിന് ഉടമയായ കൊച്ചുമിടുക്കി. ഒരു വിവാഹത്തിന് പോയപ്പോള്‍ കണ്ട...

Read more

കാശ്മീരില്‍ ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; മലയാളി മേജറും സൈനികനും വീരമൃത്യു വരിച്ചു

ന്യൂഡല്‍ഹി; ജമ്മു കാശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖയ്ക്കു സമീപം ഭീകര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനും വീരമൃത്യു വരിച്ചു. മേജര്‍ ശശിധരന്‍ വിനായരാണ്(33) സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരര്‍ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു....

Read more

ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; അനുകൂല വിധി വരുന്നതുവരെ ശബരിമലയിലേക്കില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ബിജെപിയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വരുന്നതുവരെയോ...

Read more

‘പഴയ രജനി തിരിച്ചുവന്നല്ലോ’ ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ദളപതി’ യുടെ മറുപടി ഇങ്ങനെ

നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രജനി ചിത്രം പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയത്. ആരാധകപ്രതീക്ഷകളെ നിരാശയിലാഴ്ത്താതെയാണ് രജനീകാന്ത് ചിത്രം 'പേട്ട'യുടെ കുതിപ്പ്. ആരാധകര്‍ മാത്രമല്ല, വലിയ താരനിര തന്നെയാണ് ചിത്രം കാണാനെത്തിയത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഏറെക്കാലത്തിന് ശേഷം...

Read more

ആലപ്പാട് സമരം; ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ല! നിലപാട് കടുപ്പിച്ച് സമര സമിതി

കൊല്ലം: കരിമണല്‍ ഖനനം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ആലപ്പാട് സമരസമിതി. സര്‍ക്കാര്‍ ആലപ്പാടെ ജനത്തെ വിശ്വാസത്തിലെടുക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും, മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന തീരുമാനം സമരസമിതി കൈക്കൊണ്ടിട്ടുള്ളതെന്നും...

Read more

വഴിയില്‍ തടഞ്ഞുള്ള വാഹന പരിശോധന ഇനി ഇല്ല; പുതിയ സംവിധാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

തൃശ്ശൂര്‍: വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞുള്ള പരിശോധന ഇനി ഇല്ല. വാഹനങ്ങള്‍ ഇനി ക്യാമറക്കണ്ണുകള്‍ പരിശോധിക്കും. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്‌നിഷന്‍ സംവിധാനമുള്ള 17 ഇന്റര്‍സെപ്റ്റര്‍ വണ്ടികളാണ് മോട്ടോര്‍ വാഹനവകുപ്പ് നിരത്തിലിറക്കുന്നത്. റോഡിലൂടെ എത്ര വേഗത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ...

Read more

എസ്ബിഐ ബാങ്ക് ആക്രമണം; ‘പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുത്’ ; നടപടി ശക്തമാക്കി പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്. പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നാണ് പോലീസിന്റെ നിര്‍ദേശം....

Read more
Page 953 of 1052 1 952 953 954 1,052

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.