ഫേസ്ബുക്ക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍ക്കാറില്ല; നടക്കുന്നത് അനാവശ്യ വിവാദം; മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ന്യൂയോര്‍ക്ക്: വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഫേസ്ബുക്ക് വില്‍ക്കാറില്ലെന്ന് ആവര്‍ത്തിച്ച് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് അക്കൗണ്ടുകളില്‍ പരസ്യം എത്തുന്നത്. അതിനര്‍ഥം നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ കമ്പനികള്‍ക്ക് വില്‍ക്കുന്നുണ്ട് എന്നല്ലെന്ന് സുക്കര്‍ ബര്‍ഗ് വ്യക്തമാക്കി. ഫേസ്ബുക്കിനെ സംബന്ധിച്ച് 2018ല്‍ നിരവധി തിരിച്ചടികള്‍ നേരിട്ട വര്‍ഷമാണ്. ഫേസ്ബുക്കില്‍...
Read more









