അമിത വിയര്‍പ്പോ, കാരണം ഇതാകാം; അകറ്റാന്‍ ചെയ്യേണ്ടത്!
കാണാന്‍ എത്ര സുന്ദരമായി ഒരുങ്ങിയാലും വിയര്‍പ്പുനാറ്റം ഉണ്ടെങ്കില്‍ തീര്‍ന്നില്ലേ. ആളുകള്‍ നമ്മളെ അകറ്റി നിര്‍ത്താന്‍ പോലും ഇത് കാരണമാകും. അമിതവിയര്‍പ്പു കൊണ്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. വിയര്‍ക്കുന്നതു സ്വാഭാവിക പ്രക്രിയയാണെങ്കിലും ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ശരീരത്തിന്റെ താപനില 37 ഡിഗ്രി...
Read more