Surya

Surya

പ്രധാനമന്ത്രിയുടെ പേരില്‍ നാല്‍പത് പദ്ധതികള്‍; മുന്‍ പ്രധാനമന്ത്രിമാരെ കടത്തിവെട്ടി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി; ഇന്ത്യ കണ്ട 14 പ്രധാനമന്ത്രിമാരെയും കടത്തിവെട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാര്‍ എന്ന പദവി നരേന്ദ്ര മോഡി സര്‍ക്കാരിന് സ്വന്തം. രാജ്യത്ത് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ 40 പദ്ധതികളാണുളളത്. കഴിഞ്ഞ ദിവസം ധനമന്ത്രി പീയുഷ്...

Read more

മോഹന്‍ലാലിനെ കളത്തിലിറക്കാന്‍ ഒരുങ്ങി ആര്‍എസ്എസ്; ജനതാല്‍പര്യം അറിയാന്‍ സര്‍വ്വേ നടത്തുന്നു!

തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍, കെ സുരേന്ദ്രന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്ന് ആര്‍എസ്എസിന് താല്‍പര്യം. അതുകൊണ്ട് പൊതു സമൂഹത്തിന്റെ താല്‍പര്യമറിയാന്‍ ആര്‍എസ്എസ് സര്‍വ്വേ നടത്തുന്നു. വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ്എസ് സംവിധാനത്തിന് താല്‍പര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്....

Read more

ചാലക്കുടിയില്‍ ആര്? മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി ഇന്നസെന്റ്! പകരക്കാരനെ തേടി സിപിഎം, സി രവീന്ദ്രനാഥിന് സാധ്യത

കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന തന്റെ നിലപാട് വ്യക്തമാക്കിയതോടെ ചാലക്കുടി ലോകസഭാ മണ്ഡലത്തില്‍ സിപിഎം ഇന്നസെന്റിന് പകരക്കാരനെ തേടുന്നു. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഇന്നസെന്റ് മനസ്സുമാറ്റുമെന്നാണ് സിപിഎം നേതാക്കളുടെ പ്രതീക്ഷ. 2014 ല്‍ കോണ്‍ഗ്രസിലെ പിസി ചാക്കോയെ പതിമൂന്നായിരത്തില്‍പ്പരം വോട്ടിന്...

Read more

സ്വതന്ത്ര നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്നും അവസരം നഷ്ടപ്പെട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

കോഴിക്കോട്: സ്വതന്ത്ര നിലപാടുകളെടുത്തിന്റെ പേരില്‍ സിനിമയില്‍ എനിക്കും അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. നിലപാടുകളെടുക്കുന്ന നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും അവസരങ്ങള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പൃഥ്വി പറഞ്ഞു. നിലപാട് എടുത്തതിന്റെ പേരില്‍ ഒരുപാട് സിനിമകളില്‍ നിന്ന് ഒരുകാലത്ത് ഒഴിവാക്കപ്പെട്ട ആളാണ് താനെന്നും പൃഥ്വിരാജ് പറയുന്നു....

Read more

കാട്ടിറച്ചിയുമായി നായാട്ടു സംഘം പിടിയില്‍; ചുറ്റുപ്പാടും വെടിവെച്ച് രക്ഷപ്പടാന്‍ ശ്രമിച്ച സംഘത്തെ പിടികൂടിയത് അതി സാഹസികമായി

ഇടുക്കി: വന്യമ്യഗങ്ങളുടെ കാട്ടിറച്ചിയുമായി നയാട്ടുസംഘം വനപാലരുടെ പിടിയില്‍. വനപാലകരെ കണ്ടതോടെ ചുറ്റുപ്പാടും വെടിവെച്ച് രക്ഷപ്പടാന്‍ ശ്രമിച്ച നാലംഗസംഘത്തെ സാഹസികമായാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 50 കിലോ മ്ലാവിറച്ചിയും, തലചുമടായി കൊണ്ടുവന്ന മുള്ളപന്നിയും, നാടന്‍ തോക്കും, കത്തി കഠാരയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു....

Read more

ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ വന്‍ മോഷണം; 30 പവന്‍ കവര്‍ന്നു

നാഗര്‍കോവില്‍: ബാങ്ക് ജീവനക്കാരന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. 30 പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. നാഗര്‍ കോവില്‍ കോട്ടാര്‍ സ്വദേശി കുമാരസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന് പെയിന്റ് അടിക്കുന്നതിനായി സാധനങ്ങളെല്ലാം പുറത്തേക്ക് മാറ്റിയിരുന്നു. ആഭരണങ്ങളടങ്ങിയ പെട്ടി അലമാരയില്‍ വച്ച് പൂട്ടി വച്ചിരുന്നു....

Read more

കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങി; നാദാപുരത്ത് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കളിക്കുന്നതിനിടെ ബാറ്ററി വിഴുങ്ങിയ രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. ചെറുമോത്ത് സ്വദേശി ഓണപ്പറമ്പത് റഷീദിന്റെ മകള്‍ ഫാത്തിമ അമാനിയ (2) ആണ് ദാരുണാന്ത്യം സംഭവിച്ചത്. രണ്ട് ദിവസമായി കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ അന്നനാളത്തില്‍ ബാറ്ററി കുടുങ്ങിക്കിടക്കുന്നത് മനസ്സിലായത്....

Read more

മോഡിയുടെ റാലിക്കിടെ ഉന്തും തള്ളും; വേദിയൊരുക്കിയത് ഇടുങ്ങിയ സ്ഥലത്ത്; ഒടുവില്‍ പ്രസംഗം അവസാനിപ്പിച്ച് പ്രധാനമന്ത്രി

താക്കുര്‍നഗര്‍(ബംഗാള്‍): പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയ്ക്കിടെ പ്രവര്‍ത്തകരുടെ ഉന്തും തള്ളും. പശ്ചിമബംഗാളിലാണ് സംഭവം. വേണ്ടത്ര കസേരകളോ സൗകര്യങ്ങളോ ഇല്ലാതെ വളരെ ഇടുങ്ങിയ സ്ഥലത്താണ് മോഡിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്കായി വേദയൊരുക്കിയത്. പരിപാടി ആരംഭിച്ചതോടെ കസേരയ്ക്കും മറ്റുമായി പ്രവര്‍ത്തര്‍ മത്സരിച്ചതോടെ ഉന്തും തള്ളും ഉണ്ടാകുകയും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍...

Read more

ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു; ആനപ്പുറത്തു നിന്നും ചാടിയ യുവാവിന്റെ കാല്‍ ഒടിഞ്ഞു

കൊല്ലം: ഉത്സവത്തിനിടെ വിളക്കില്‍ നിന്നും ആനയുടെ വാലിന് തീപിടിച്ചു. പൊള്ളലേറ്റ ആന വിരണ്ടത് പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11നു കൊല്ലം രണ്ടാംകുറ്റിക്കു സമീപമായിരുന്നു സംഭവം. കരിങ്കുളം ക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോയ ആനയാണു വിരണ്ടത്. പട്ടത്താനം സ്വദേശിയുടെ...

Read more

അമേരിക്കയില്‍ കൊടും തണുപ്പ്; ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

ചിക്കാഗോ: കടുത്ത ശൈത്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ വിദ്യാര്‍ത്ഥി മരിച്ചു. ലോവ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജെറാള്‍ഡ് ബെല്‍സ് (18) ആണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നവഴി ബെല്‍സ് കുഴഞ്ഞു വീഴുകയായിരുന്നു. ലോവയില്‍ കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു...

Read more
Page 915 of 1052 1 914 915 916 1,052

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.