Surya

Surya

‘പശു’വിനെ രാജ്യത്തിന്റെ ‘അമ്മ’യായി പ്രഖ്യാപിക്കണം; ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍

ഷിംല: രാജ്യത്തന്റെ 'അമ്മ' യായി പശുവിനെ പ്രഖ്യാപിക്കണമെന്ന് ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ബിജെപി ഭരണം നടക്കുന്ന സംസ്ഥാനത്തെ നിയമസഭ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയച്ചു. ഹിമാചലില്‍ നിരവധി പശു സങ്കേതങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്...

Read more

ഹര്‍ജികള്‍ തള്ളി; റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. റാഫേല്‍ വിമാനം വാങ്ങുന്നതില്‍ ഇടപെടില്ലെന്നും റാഫേല്‍ കരാറില്‍ സംശയമില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും തള്ളുന്നതായും കോടതി വ്യക്തമാക്കി. അതേസമയം, റാഫേല്‍ ഇടപാടില്‍ അഴിമതി ആരോപണം...

Read more

സപ്ലി പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന് പേടി; പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ഇടുക്കി: പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വാഗുവാര സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും കണ്ണന്‍ ദേവന്‍ കബനി തെന്മല ഡിവിഷനിലെ കൃഷ്ണന്റെ മകള്‍ കീര്‍ത്തന (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കഴിഞ്ഞ...

Read more

ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍; എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വിമര്‍ശനവുനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയുടേത് അപഹാസ്യമായ ഹര്‍ത്താല്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്തിനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് ബിജെപി വ്യക്തമാക്കണം. കുടുംബപ്രശ്‌നങ്ങള്‍ കാരണം മനംനൊന്താണ് ആത്മഹത്യയെന്ന് വേണുഗോപാലന്‍ നായര്‍ മരണമൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് മരണമൊഴി...

Read more

കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്തിയില്ല; 2 മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ കുത്തിനിറച്ചു; ആയ കുറ്റക്കാരിയെന്ന് കോടതി

മാന്‍ഹാട്ടന്‍: പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ ടിഷ്യൂ പേപ്പര്‍ കുത്തി നിറച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ആയ കുറ്റക്കാരിയെന്ന് കോടതി. അമേരിക്കയിലെ മാന്‍ഹാട്ടനിലാണ് സംഭവം. മാതാപിതാക്കള്‍ പുറത്ത് പോയ സമയം കുഞ്ഞ് കരഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആയ കുഞ്ഞിനോട് ക്രൂരമായി പെരുമാറിയത്. ഇസ്രയേല്‍ സ്വദേശിനിയായ മരിയാന...

Read more

അടുപ്പില്‍ തീ, മുകളില്‍ തിളച്ച് മറിയുന്ന വെള്ളം; ആളുകളെ ഞെട്ടിച്ച് യുവാവിന്റെ ചൂടു വെള്ളത്തിലെ കുളി വൈറല്‍

മനില: നമ്മുടെ പലരുടേയും ശീലമാണ് ചൂട് വെള്ളത്തില്‍ കുളിക്കുന്നത്. എന്നാല്‍ അടുപ്പില്‍ വെച്ച തിളക്കുന്ന ചൂട് വെള്ളത്തില്‍ കുളിച്ചാലോ. ഫിലിപ്പെന്‍സില്‍ അങ്ങനെയൊരു രീതിയുണ്ട്. ഫിലിപ്പൈന്‍സില്‍ ഒരു യുവാവ് കുളിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. നന്നായി തീയുള്ള അടുപ്പിന്...

Read more

‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’! അമ്പത് യുവതികളടങ്ങുന്ന സംഘം 23ന് ശബരിമലയിലേക്ക്

തൃശ്ശൂര്‍: ഡിസംബര്‍ 23ന് യുവതികളടങ്ങുന്ന സംഘം ശബരിമലയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്. ഒറ്റ ശ്രമം കൊണ്ട് ശബരിമല യുവതീ പ്രവേശനം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകുമെന്നും ഇവര്‍ പറഞ്ഞു. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്'എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക...

Read more

റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കാന്‍ ഇനി ആധാര്‍ മതി

പാലക്കാട്: റേഷന്‍ കാര്‍ഡില്‍ പേരുചേര്‍ക്കുന്നതിന് ഇനി ആധാര്‍ കാര്‍ഡ് മതിയെന്ന് പൊതുവിതരണവകുപ്പ്. നടപടിക്രമങ്ങളും ജോലിഭാരവുമേറെയുള്ള നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പൊതുവിതരണവകുപ്പ് ഡയറക്ടര്‍ ഉത്തരവിറക്കി. വിവാഹം, സ്ഥലംമാറ്റം, വിവരശേഖരണത്തിലെ പിഴവ് എന്നിവയടക്കമുള്ള വിവിധ കാരണങ്ങളാല്‍ കാര്‍ഡില്‍...

Read more

ഹൃദയം എടുക്കാന്‍ മറന്നു; പകുതി ദൂരം പറന്നുയര്‍ന്ന വിമാനം തിരിച്ചുപറന്നു!

കാലിഫോര്‍ണിയ: ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ വെച്ച ഹൃദയം എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം തിരികെ പറന്നു. സിയാറ്റിലില്‍ നിന്നും ഡള്ളാസിലേക്ക് പോകുകയായിരുന്ന സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് പകുതി ദൂരം സഞ്ചരിച്ച ശേഷം തിരികെ പറന്നത്. വാല്‍വ് കൈമാറ്റം ചെയ്യുന്നതിനായാണ് ഹൃദയം...

Read more

സെക്രട്ടറിയേറ്റിന് മുന്നിലെ ആത്മഹത്യ; വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

തിരുവനന്തപുരം: ബിജെപി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പോലീസ് നീക്കം. വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍. സര്‍ക്കാറിന്റെ ശബരിമല നയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക്...

Read more
Page 896 of 956 1 895 896 897 956

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.