Surya

Surya

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി ഒരേ വീഡിയോകള്‍ ആവര്‍ത്തിച്ച് വരുന്നത് ഒഴിവാക്കാം

പുതിയ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. മെസേജിംഗ് ആപ്പായ വാട്ആപ്പ് ഓരോ അപ്ഡേറ്റിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുതിയ മാറ്റങ്ങളാണ്. ഇപ്പോള്‍ ഒരേ വീഡിയോകള്‍ ആവര്‍ത്തിച്ച് ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. സന്ദേശമായി വരുന്ന വീഡിയോകളുടെ ചെറു പ്രിവ്യു നോട്ടിഫിക്കേഷനൊപ്പം...

Read more

പ്രണയ സാഫല്യം; പ്രിയങ്കയും നിക്കും വിവാഹിതരായി

ജോധ്പൂര്‍: ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും വിവാഹിതരായി. ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ ക്രിസ്തീയ ആചാരപ്രകാരമായിരുന്നു കല്യാണം. നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസായിരുന്നു വിവാഹത്തിന് കാര്‍മികത്വം നല്‍കിയത്. ഇന്ന് പഞ്ചാബി ആചാര പ്രകാരം...

Read more

ബിജെപിയുടെ വഴി തടയല്‍ സമരം; മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: കെസുരേന്ദ്രന് എതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രഖ്യാപിച്ച വഴി തടയല്‍ പ്രക്ഷോഭം ഇന്ന് തുടങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മറ്റ് മന്ത്രിമാരുടെ സുരക്ഷയും...

Read more

കുടവയര്‍ ആണെന്ന് കരുതി ആദ്യം തള്ളിക്കളഞ്ഞു ; പിന്നീട് ഡോക്ടര്‍ വയര്‍ പരിശോധിച്ചപ്പോള്‍ അര്‍ബുദം! യുവാവിന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 34 കിഗ്രാം ഭാരമുളള മുഴ!

സാധാരണമാണ് മനുഷ്യരില്‍ വയര്‍വീര്‍ക്കുന്നത്. എന്നാല്‍ ഇവിടെ സര്‍വ്വസാധാരണമാണ് വയര്‍ വീര്‍ക്കുന്നത് എന്ന് കരുതിയ 47കാരനായ ഹെക്ടര്‍ ഹെര്‍ണാണ്ടസ് പറയുന്ന അനുഭവ കഥ വായിക്കാം.. ' വയര്‍ വീര്‍ത്തിരിക്കുന്നത് കണ്ട് പലരും എന്നെ കളിയാക്കി. ആദ്യമൊക്കെ കരുതി തടി കൂടുന്നതായിരിക്കുമെന്ന്. മൂന്ന് മാസം...

Read more

കാമുകനുമായുള്ള വധുവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ട് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; കാമുകനെത്തി വധുവിന് താലിചാര്‍ത്തി

ബംഗളൂരു: താലികെട്ടുന്നതിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വരന്റെ വാട്‌സ്ആപ്പിലേക്ക് വന്നത് വധു മറ്റൊരാളോടോപ്പം സ്വകാര്യനിമിഷങ്ങള്‍ പങ്കിടുന്ന ഫോട്ടോകള്‍. പിന്നെ ഒന്നുംനോക്കിയില്ല, നിന്നനില്‍പ്പില്‍ കല്യാണത്തില്‍ നിന്ന് വരന്‍ പിന്മാറി. വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുമ്പോള്‍ അതാ വരുന്നു വാട്‌സ്ആപ്പ്...

Read more

2022 G20 ഉച്ചകോടി ഇന്ത്യയില്‍ വെച്ച് നടക്കും

ബ്യൂണസ് ഐയസ്: 2022 G-20 ഉച്ചകോടി ഇന്ത്യയില്‍ വെച്ച്. ലോകത്തിലെ ഏറ്റവും വലിയ 20 സാമ്പത്തിക ശക്തികളുടെ ഒത്തു ചേരലാണ് G-20. അര്‍ജന്റീനയിലെ ബ്യൂണസ് അയേസില്‍ വെച്ച് നടന്ന G-20 ഉച്ചകോടിയുടെ സമാപനച്ചടങ്ങിലാണ് മോഡി ഇക്കാര്യം അറിയിച്ചത്. ഇറ്റലിയില്‍ നടക്കേണ്ടിയുരുന്ന 2022...

Read more

‘പിണറായി വിജയന്‍ നല്‍കിയത് പോലെ എസ്പി യതീഷ് ചന്ദ്രയ്ക്ക് ഞങ്ങളുടെ വകയും പുരസ്‌കാരമുണ്ട്’; ഭീഷണിയുമായി എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: എസ്പി യതീഷ് ചന്ദ്രക്ക് ഭീഷണിയുമായി ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ രംഗത്ത്. യതീഷ് ചന്ദ്രക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത് പോലെ പുരസ്‌കാരം നല്‍കുമെന്നും ഭീഷണി സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. ഇത് എന്താണെന്ന് പിന്നീട് വ്യക്തമാക്കുമെന്നും എന്ന്...

Read more

ശബരിമലയില്‍ യുവതികളെ തടഞ്ഞ സംഭവം; മൂന്നുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ടു യുവതികളെ തടഞ്ഞ മൂന്നുപേരെ അറസ്റ്റില്‍. റാന്നി സ്വദേശികളായ സുഭാഷ്, സന്തോഷ്, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് ആന്ധ്രാ സ്വദേശിനികളായ രണ്ട് യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത്. ആദ്യം എത്തിയ യുവതി ഡോളിയിലാണ് മരക്കൂട്ടം വരെ...

Read more

25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധു അടക്കം അഞ്ച് പേരെ പോലീസ് കുടുക്കിയത് ഇങ്ങനെ

പത്തനംതിട്ട: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുവടക്കം അഞ്ചുപേര്‍ പിടിയില്‍. 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി 10.30 ഓടെയാണ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്. പോലീസില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് രാത്രിയില്‍ തന്നെ അതിവിദഗ്ധമായി തട്ടിക്കൊണ്ടുപോയ സംഘത്തെ കുടുക്കുകയായിരുന്നു. പെരുമ്പാവൂരില്‍ നിന്നാണ്...

Read more

മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തി; മോഡിക്ക് എതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: മന്‍മോഹന്‍ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അതിനെക്കുറിച്ച് പ്രധാനമന്ത്രി കേട്ടിട്ടുണ്ടോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. യുവാക്കള്‍ തൊഴിലില്ലാതെ നടക്കുകയും തൊഴിലില്ലായ്മ പെരുകുന്നതും മറച്ചുവെയ്ക്കാനാണ് ഇന്ത്യന്‍ സൈന്യം 2016 ല്‍ നടത്തിയ സര്‍ജിക്കല്‍...

Read more
Page 891 of 928 1 890 891 892 928

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.