ഭീകരവാദം തുടച്ചു നീക്കാന്‍ ഖത്തറിന്റെ പിന്തുണ തേടി ഇന്ത്യ; പ്രധാനമന്ത്രി മോഡി ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തി
ന്യൂഡല്‍ഹി: ഭീകരവാദം തുടച്ചുനീക്കാന്‍ ഖത്തറിന്റെ പിന്തുണ തേടി ഇന്ത്യ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അഹ്മദ് ബിന്‍ ഖലീഫ അല്‍ തനിയുമായി പ്രധാനമന്ത്രി മോഡി ടെലിഫോണില്‍ സംസാരിച്ചു. മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് ഭീകരവാദം ഇപ്പോഴും വലിയ ഭീഷണിയായി നിലനില്‍ക്കുന്നതായി മോഡി...
Read more









