Surya

Surya

സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുറഞ്ഞു. ഗ്രാമിന് 2,980 രൂപയും പവന് 23,840 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്....

Read more

‘റാഫേല്‍ അഴിമതിയില്‍ മോഡിയുടെ പേര് കൃത്യമായി വന്നു കഴിഞ്ഞു, പിന്നെ എന്തുകൊണ്ട് ക്രിമിനല്‍ കേസന്വേഷണം നടത്തുന്നില്ല’ ; മോഡിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോഡിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. റാഫേലില്‍ പ്രധാനമന്ത്രി മോഡി സമാന്തര ചര്‍ച്ച നടത്തിയതെന്തിനെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ചര്‍ച്ച അംബാനിക്ക് വേണ്ടിയാണോ എന്നും എന്തുകൊണ്ടാണ് ഇതില്‍ ക്രിമിനല്‍ അന്വേഷണമുണ്ടാവാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു...

Read more

രാജ്യം ഭരിക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്ന് മോഡി

ന്യൂഡല്‍ഹി: തങ്ങള്‍ക്ക് രാജ്യം ഭരിയ്ക്കാന്‍ ഒരവസരം കൂടി നല്‍കിയാല്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തമിഴ്‌നാട്ടിലെ വണ്ടല്ലൂരില്‍ ആദ്യ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്തു സംസാറിക്കുകയായിരുന്നു മോഡി. തമിഴ് വികാരം ഇളക്കിയായിരുന്നു മോഡിയുടെ പ്രസംഗം. തമിഴ്‌നാട്ടില്‍ കേന്ദ്രം...

Read more

കര്‍ഷക ആത്മഹത്യ; കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇന്ന് ഇടുക്കിയില്‍

ഇടുക്കി: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ തുടരുന്ന സാഹചര്യത്തില്‍ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും. തൊടുപുഴയില്‍ ചേരുന്ന ജില്ലാതല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മന്ത്രി പങ്കെടുക്കും. കഴിഞ്ഞ ദിവസം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി എടുത്ത തീരുമാനങ്ങള്‍ യോഗത്തില്‍...

Read more

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കാശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്. ഫെബ്രവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കാശ്മീരില്‍ സുരക്ഷാ സേനകള്‍ വ്യാപക...

Read more

ഭീഷണികളേയും അധിക്ഷേപങ്ങളേയും കാര്യമാക്കുന്നില്ല; തന്റെ ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് പ്രധാനമന്ത്രി മോഡി

ചെന്നൈ: ഭീഷണികളേയും, അധിക്ഷേപങ്ങളേയും കാര്യമാക്കുന്നില്ല. തന്റെ ലക്ഷ്യം ഇന്ത്യയെ ശക്തമാക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയെ ശക്തമാക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രി നടത്തിയത്. സ്വാര്‍ഥത നിറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. കരുത്തുറ്റ ഒരു ഇന്ത്യയെയും ശക്തരായ...

Read more

അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ അതിര്‍ത്തിയില്‍ നിന്നുള്ള സൈന്യത്തെ പിന്‍വലിച്ച് കാശ്മീരിലെ പ്രശ്‌നബാധിത മേഖലകളില്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട് ഉള്ളത്. നിയന്ത്രണരേഖയ്ക്കു സമീപം താമസിക്കുന്ന സാധാരണക്കാരെ ഉന്നമിട്ടുള്ള ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ ഇന്ത്യന്‍ സൈന്യം...

Read more

ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന പാകിസ്താനില്‍ ഇല്ല; പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂര്‍

ഇസ്ലാമാബാദ്: പാകിസ്താനില്‍ ജയ്‌ഷെ മുഹമ്മദ് എന്ന സംഘടന ഇല്ലെന്ന് പാക് സൈനിക വക്താവ്. കാശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വംഏറ്റെടുത്ത ജയ്‌ഷെ മുഹമ്മദ് പാകിസ്താനില്‍ ഇല്ലെന്നാണ് പാക് സൈനിക വക്താവ് പറയുന്നത്. ഫെബ്രുവരി 14 ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ്...

Read more

കൊടും ചൂട്; മലപ്പുറത്ത് ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

മലപ്പുറം: മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പിസി കോളനിയിലെ ഏലംകുളവന്‍ അബ്ബാസിനാണ് സൂര്യാഘാതമേറ്റത്. അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിനുള്ള മുന്നറിയിപ്പും ജാഗ്രതയും തുടരുകയാണ്. അടുത്ത മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതം അടക്കം അടിയന്തര...

Read more

തിരുവനന്തപുരത്ത് ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകിരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക്...

Read more
Page 876 of 1064 1 875 876 877 1,064

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.