Surya

Surya

സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി വോട്ടുവണ്ടി യാത്ര തുടങ്ങി; കളക്ടര്‍ വാസുകി ഫ്‌ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ഒരുങ്ങി വോട്ടുവണ്ടി. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മണ്ഡലങ്ങളിലും ഇനി വോട്ടുവണ്ടി എത്തും. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യേണ്ട പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കാനാണ് വോട്ടുവണ്ടിയുടെ യാത്ര....

Read more

വാഹനങ്ങളിലെ അമിതപ്രകാശം; ഹെഡ്‌ലൈറ്റ് ഡിം ചെയ്തില്ലെങ്കില്‍ പിടിവീഴും

പ്രകാശതീവ്രത കൂടിയ ഹെഡ്‌ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. പോലീസുമായി ചേര്‍ന്ന് പരിശോധനകള്‍ വ്യാപിപ്പിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം. സംസ്ഥാനത്ത് രാത്രിയിലെ വാഹനാപകടങ്ങള്‍ അടുത്തകാലത്തായി കൂടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ജില്ലാ പോലീസിന്റെ ഫേസ്ബുക്ക് പേജ് വഴി കഴിഞ്ഞദിവസം...

Read more

റബ്ബര്‍ തോട്ടത്തില്‍ പടര്‍ന്നു പിടിച്ച തീ അണയ്ക്കാന്‍ പോയ വൃദ്ധ പൊള്ളലേറ്റു മരിച്ചു

നെയ്യാറ്റിന്‍കര: വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ ആളിക്കത്തിയ തീ അണയ്ക്കാന്‍ പോയ വീട്ടമ്മയ്ക്ക് തീയില്‍പ്പെട്ട് ദാരുണാന്ത്യം. പെരുങ്കടവിള പഞ്ചായത്തില്‍ പഴമല തെള്ളുക്കുഴി മരുതംകാട് തുണ്ടുവെട്ടി വീട്ടില്‍ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി അമ്മ (96) ആണ് പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട്...

Read more

പോലീസില്‍ ഇനി എടാ, എടി, പോടി പ്രയോഗങ്ങള്‍ പാടില്ല; പുതിയ സര്‍ക്കുലറുമായി ജില്ലാ പോലീസ് മേധാവി

ഇടുക്കി: മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ ഇനി എടാ, എടീ, പോടി തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇത്തരം വാക്കുകളെ വിലക്കി ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതിനോടൊപ്പം കുറച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കിയിരിക്കുകയാണ് ജില്ലാ...

Read more

നരേന്ദ്രമോഡി വീണ്ടും വാരണാസിയില്‍ മത്സരിക്കും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി വീണ്ടും വാരണാസിയില്‍ ജനവിധി തേടും. ഇന്നലെ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. യോഗത്തില്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. നരേന്ദ്രമോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ...

Read more

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി സൂര്യഘാതമേറ്റു; ജില്ലയില്‍ ജാഗ്രത നിര്‍ദേശം

മലപ്പുറം: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി സൂര്യഘാതമേറ്റു. മലപ്പുറം നിലമ്പൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കാണ് സൂര്യാഘാതമേറ്റത്. അകംപാടം സ്വദേശി ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഷെരീഫിനെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മലപ്പുറം എടവണ്ണയില്‍ ഒരു യുവാവിന് സൂര്യാഘാതമേറ്റിരുന്നു. എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍...

Read more

ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച് വീല്‍ച്ചെയറില്‍ യാത്ര; വൈറലായി വീഡിയോ

പ്രിട്ടോറിയ: ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച് വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ തിരക്കേറിയ ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകു വശത്ത് കമ്പിയില്‍ പിടിച്ച് വീല്‍ച്ചെയറില്‍ ട്രക്കിനൊപ്പമാണ് ഇയാള്‍ യാത്ര ചെയ്യുന്നത്....

Read more

രാജസ്ഥാനില്‍ മിഗ് വിമാനം തകര്‍ന്നു വീണു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ജയ്പുര്‍; രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ പക്ഷി ഇടിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ മാസം 12...

Read more

മരങ്ങള്‍ ബോംബിട്ട് നശിപ്പിച്ചു; ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു

ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാര്‍ക്കെതിരെ പാകിസ്താന്‍ കേസെടുത്തു. ബോംബിട്ട് മരങ്ങള്‍ നശിപ്പിച്ചെന്നാരോപിച്ച് പാകിസ്താന്‍ വനംവകുപ്പാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ വ്യാപകമായി മരങ്ങള്‍ നശിച്ചെന്നാണ് പാകിസ്താന്റെ ആരോപണം. സംരക്ഷിത വനമേഖലയില്‍ നടത്തിയ ബോംബാക്രമണത്തില്‍...

Read more

വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്ക് ആദരം; പട്ടാളത്തൊപ്പി അണിഞ്ഞ് സൈനികര്‍ക്ക് ആദരവുമായി ഇന്ത്യന്‍ ടീം

റാഞ്ചി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവന്മാര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദരം. റാഞ്ചിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനമത്സരത്തില്‍ പതിവു നീല തൊപ്പിക്ക് പകരം സൈന്യം ഉപയോഗിക്കുന്ന മാതൃകയിലുള്ള തൊപ്പി ധരിച്ചാണ് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. സൈന്യത്തില്‍ ലഫ്റ്റനന്റ് കേണലായ മുന്‍...

Read more
Page 874 of 1066 1 873 874 875 1,066

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.