Surya

Surya

മുംബൈ ഭീകരാക്രമണം; വിവരം നല്‍കുന്നവര്‍ക്ക് 35 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന് നേതൃത്വം നല്‍കുകയോ ആസൂത്രണം ചെയ്യുകയോ ചെയ്ത ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കാണ് അമേരിക്ക ഇനാം പ്രഖ്യാപിച്ചത്. 5 മില്യണ്‍ ഡോളര്‍(35 കോടിയിലധികം രൂപ) ആണ് ഇനാം. ഇന്ത്യയുടെ...

Read more

‘ എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം’ ; സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തി കാമുകന്റെ കൂടെ പോകുന്ന ഭാര്യമാരോട്, ഇവളാണ് യഥാര്‍ത്ഥ ഭാര്യ

കൊച്ചി; സ്വന്തം ഭര്‍ത്താവിനെ വകവരുത്തി കാമുകന്റെ കൂടെ പോകുന്ന എല്ലാ ഭാര്യമായും ഇവരുടെ ഈ സ്നേഹ ബന്ധത്തിന്റെ കഥ അറിയണം. ഭാര്യയെ കുറിച്ച് ഒരു ഭര്‍ത്താവ് എഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. 'ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ...

Read more

ടൂറിസ്റ്റ് ബസില്‍ ‘ഇടിവെട്ട്’ പാട്ടും ലൈറ്റും; വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യും; മുന്നറിയിപ്പുമായി കേരള പോലീസ് !

തിരുവനന്തപുരം: നിയമവിരുദ്ധമായി ലൈറ്റുകളും സൗണ്ട് ബോക്‌സുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടി. ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും ഫിറ്റ് ചെയ്യുന്ന ബസുടമകള്‍ക്ക് ഇനി പിടി വീഴും. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ ഫിറ്റ് ചെയ്യുന്ന വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്...

Read more

ഞെട്ടിക്കുന്ന ഓര്‍മ്മയായി മുംബൈ ഭീകരാക്രമണം; ഇന്ന് പത്താണ്ട്!

മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക്. 2008 നവംബര്‍ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന് മഹാനഗരം വേദിയായത്. പാകിസ്താനിലെ ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ നിയോഗിച്ച 10 പേര്‍ നടത്തിയ അതിക്രൂരമായ ആക്രമണം. കടല്‍ കടന്ന് വന്നവര്‍...

Read more

കള്ളപ്പണത്തിന്റെ വിവരങ്ങള്‍ നല്‍കണമെന്ന ആവശ്യം തള്ളി; കണക്ക് നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വിദേശത്തു നിന്നും മടക്കി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. പതിനഞ്ച് ദിവസത്തിനുള്ളില്‍ കള്ളപ്പണത്തിന്റെ എല്ലാ വിവരങ്ങളും നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍ മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിയാണ് പിഎംഒ നിലപാട് ആവര്‍ത്തിച്ചത്....

Read more

സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസ്; കെ സുരേന്ദ്രന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കും

പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. റാന്നി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. കണ്ണൂര്‍ മജിസ്‌ട്രേറ്റ്...

Read more

റോക്കറ്റ് വിക്ഷേപണം ബഹിരാകാശത്തു നിന്നും കണ്ടിട്ടുണ്ടോ? വ്യത്യസ്ഥവും സുന്ദരവുമായൊരു വീഡിയോ കാണാം

ഭൂമിയില്‍ നിന്നും റോക്കറ്റ് വിക്ഷേപിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങള്‍ നിങ്ങള്‍ നേരത്തെ കണ്ടിരിക്കും. എന്നാല്‍ ഇത്തരം ദൃശ്യങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു റോക്കറ്റ് വിക്ഷേപണത്തിന്റെ കാഴ്ച്ചയാണിത്. ബഹിരാകാശത്തു നിന്നും ഭൂമിയിലെ റോക്കറ്റ് വിക്ഷേപണത്തെ നോക്കിയാല്‍ എങ്ങനെയിരിക്കും എന്നതിന്റെ ഉത്തരമാണ് ഈ ടൈംലാപ്സ്...

Read more

കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്! തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധി നടപ്പാക്കേണ്ടതില്ലെന്ന് പികെ ബഷീര്‍ എംഎല്‍എ

തിരുവനന്തപുരം: അഴിക്കോട് എംഎല്‍എ കെഎം ഷാജിയെ അയോഗ്യനാക്കിയുള്ള ഹൈക്കോടതി വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരെ എംഎല്‍എ പികെ ബഷീര്‍. കെഎം ഷാജിക്കെതിരായ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ട്. തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്നുമാണ് പികെ ബഷീര്‍ പറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി...

Read more

‘ഇതിലും ഭേദം ജയിലാണ്’ സുനിതാ കൃഷ്ണന്റെ പ്രജ്വാലയ്ക്കെതിരെ ആരോപണവുമായി യുവതികള്‍

ഹൈദരാബാദ്: ലൈംഗിക ആക്രമണത്തിന് ഇരയാവുന്ന സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹൈദരാബാദ് കേന്ദ്രമായുള്ള എന്‍ജിഒയായ പ്രജ്വലയ്ക്കെതിരെ ഗുരുതര ആരോപണവുമായി സ്ത്രീകള്‍ രംഗത്ത്. അവിടെ അന്തേവാസിയായിരുന്ന സ്ത്രീകള്‍ ആണ് ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയത്. പ്രജ്വല നടത്തുന്ന സ്ഥാപനങ്ങളില്‍ കൂലി നല്‍കാതെ ജോലി ചെയ്യിക്കുകയും...

Read more

നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ കുടുക്കി പോലീസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ദേശം സ്വദേശി നിധിന്‍(36), പുതുവാശേരി സ്വദേശി സത്താര്‍(38) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 19 നാണ് ജോലി സ്ഥലത്തുവച്ച് പ്രതികള്‍ വയോധികയെ പീഡിപ്പിച്ചത്. ജോലി കഴിഞ്ഞ് പോകുകയായിരുന്ന സ്ത്രീയെ കടന്നുപിടിക്കുകയും...

Read more
Page 851 of 876 1 850 851 852 876

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.