ഭീകരവാദത്തിനെതിരെ പാകിസ്താന്‍ ശക്തമായ നടപടിയെടുക്കണം; ജപ്പാന്‍
ടോക്കിയോ: പാകിസ്താന്‍ ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ജപ്പാന്‍. കാശ്മീരിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്നും ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും ജപ്പാന്‍ വിദേശകാര്യ മന്ത്രി താരോ കോനോ അറിയിച്ചു. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും...
Read more