ശബരിമലയിലെ ശുദ്ധിക്രിയ; മറുപടി നല്‍കാന്‍ തന്ത്രിക്ക് സാവകാശം
തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ കയറിയതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകള്‍ നടത്തിയതില്‍ മറുപടി നകാന്‍ തന്ത്രിക്ക് സാവകാശം. മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു. മറുപടി നല്‍കാനുള്ള സാവകാശം ഇന്നായിരുന്നു തീരേണ്ടത്. അതേസമയം, ശബരിമലയില്‍ രണ്ട്...
Read more