Surya

Surya

കൊച്ചി ഒരുങ്ങി! കൊച്ചി മുസരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം

കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരീസ് ബിനാലെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 6.30 ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 31 രാജ്യങ്ങളിലെ 138 കലാകാരന്‍മാര്‍ 9 വേദികളിലായി ഒരുക്കുന്ന...

Read more

സിനിമാ പ്രവര്‍ത്തകരുടെ സ്വത്ത് വിവരം ശേഖരിച്ച് അധികഭൂമി കണ്ടെത്തി തിരിച്ചുപിടിക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: മലയാള സിനിമാപ്രവര്‍ത്തകരുടെ ഭൂവിവരം ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. ഏക്കര്‍ കണക്കിന് ഭൂമി കൈവശം വെക്കുന്നവരുടെ സ്വത്തുക്കളുടെ വിവരം ശേഖരിച്ച് പരിധി കവിഞ്ഞ് സ്വന്തമാക്കി വെച്ച ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാണ് നീക്കം. സംസ്ഥാനത്ത് ഭൂപരിഷ്‌കരണ നിയമപ്രകാരം വ്യക്തിക്ക് 15...

Read more

വ്യാജ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ ജാഗ്രതൈ; വ്യാജന്മാരെ പിടികൂടാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: രാജ്യമൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച 'സാരഥി' പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്ന പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ആര്‍ടിഒ ഓഫീസുകളിലും...

Read more

രണ്ടാംമൂഴം കേസ്; ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ കോടതി 15ന് പരിഗണിക്കും

കോഴിക്കോട്: രണ്ടാമൂഴവുമായ് ബന്ധപ്പെട്ട കേസില്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അപ്പീല്‍ കോടതി 15ന് പരിഗണിക്കും. മധ്യസ്ഥനെ ഒഴിവാക്കിയ മുന്‍സിഫ് കോടതി വിധിക്കെതിരെ സംവിധായകന്‍ നല്‍കിയ അപ്പീല്‍ 15 ലേക്ക് മാറ്റിയതായി കോഴിക്കോട് അഡിഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റ് കോടതി അറിയിച്ചു. എംടി വാസുദേവന്‍...

Read more

‘ ഹിന്ദി ഹൃദയഭൂമി’ നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു; റാഫേല്‍, ഇന്ധനവില തുടങ്ങിയവ മോഡിയുടെ പതനത്തിന് കാരണമായി; തുറന്നടിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: 'ഹിന്ദി ഹൃദയഭൂമി' നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തെത്തിയപ്പോള്‍ ബിജെപി പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് മോഡിയെ പരിഹസിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഡസന്‍ കണക്കിനു...

Read more

യുഎഇയില്‍ ചെക്കുകള്‍ നല്‍കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

അബുദാബി: ഉപഭോക്താക്കള്‍ക്ക് ബാങ്കുകള്‍ ചെക്കുകള്‍ നല്‍കുന്ന കാര്യത്തില്‍ യുഎഇ കേന്ദ്ര ബാങ്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെക്കുകള്‍ നല്‍കുന്നതിന് മുന്‍പ് അല്‍ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ വഴി ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം. സാമ്പത്തിക ഇടപാടുകളില്‍ ജനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കാനും...

Read more

എല്ലാം ഇന്നലെ കഴിഞ്ഞപോലെയെന്ന് കോഹ്‌ലി, ഇത് സ്വര്‍ഗമെന്ന് അനുഷ്‌ക; വിവാഹ വാര്‍ഷികത്തില്‍ ‘ തന്റെ ആത്മസുഹൃത്തിന് ‘ ആശംസകള്‍ നേര്‍ന്ന് കോഹ്‌ലി

അഡ്ലെയ്ഡ്: വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്‌ക ശര്‍മയ്ക്ക് ആശംസ നേര്‍ന്ന് വിരാട് കോഹ്‌ലി. എന്റെ ആത്മസുഹൃത്തിന് ആശംസകള്‍ എന്നാണ് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചത്. ഒരു വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ കോഹ്‌ലി എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ത്തു....

Read more

തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം ‘ മൗനം’ ; പ്രതികരിക്കാതെ അമിത് ഷാ നടന്നു നീങ്ങി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ്, തെലങ്കാന, മിസോറാം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് പ്രതികരിക്കാതെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ലമെന്റിനു സമീപം അമിത് ഷായുടെ പ്രതികരണം കാത്ത് മാധ്യമപ്രവര്‍ത്തകര്‍ നിന്നിരുന്നെങ്കിലും ഒന്നും പറയാതെ അമിത് ഷാ പോകുകയായിരുന്നു....

Read more

ഇനി തമാശ പറയുന്നവര്‍ സൂക്ഷിച്ചോളൂ! പ്രതിശ്രുത വധുവിനോട് ‘ തമാശ’ പറഞ്ഞു; യുഎഇയില്‍ യുവാവിന് 20,000 ദിര്‍ഹം പിഴയും രണ്ട് മാസം തടവും!

അബുദാബി: പ്രതിശ്രുത വധുവിനെ അപമാനിച്ചുവെന്ന പരാതിയില്‍ യുവാവിന് കോടതി ശിക്ഷ വിധിച്ചു. രണ്ട് മാസം തടവും 20,000 ദിര്‍ഹം പിഴയുമാണ് അബുദാബി കോടതി ശിക്ഷ വിധിച്ചത്. അറബ് പൗരനായ യുവാവ് വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശമാണ് കേസിലേക്കും നിയമ നടപടികളിക്കും നയിച്ചത്. വിഡ്ഢി...

Read more

‘ രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്ന് ചോദ്യം’ ! ഞരമ്പ് രോഗിക്ക് സമൂഹമാധ്യമത്തിലൂടെ ചുട്ട മറുപടിയുമായി നടി ഗായത്രി അരുണ്‍

ഇന്ന് ആര്‍ക്കും ആരെയും എന്തും വിളിച്ച് പറയാവുന്ന വേദിയായി മാറിയിരിക്കുകയാണ് സൈബര്‍ ഇടങ്ങള്‍. ഇതില്‍ ഏറ്റവും അധികം ഇരകളാകുന്നത് സ്ത്രീകളാണ്. തെരുവില്‍ ആക്രമിക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് സോഷ്യല്‍മീഡിയകളിലാണ്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ സ്‌പേസിലെ സ്ത്രീകളുടെ ഇടപെടലും സ്വതന്ത്രമായ അഭിപ്രായ,...

Read more
Page 822 of 877 1 821 822 823 877

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.