കേരളത്തിലെവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി വിജയിക്കും; മത്സരിക്കണമെന്നത് പാര്‍ട്ടി തീരുമാനം;കെമുരളീധരന്‍
തൃശ്ശൂര്‍: ഉമ്മന്‍ചാണ്ടി കേരളത്തില്‍ എവിടെ മത്സരിച്ചാലും വിജയിക്കുമെന്ന് കെപിസിസി പ്രചാരക സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായം പാര്‍ട്ടിയുടെ തീരുമാനമാണെന്ന് വ്യക്തമാക്കിയ മുരളീധരന്‍ പക്ഷേ മത്സരിക്കണമോ എന്നത് ഉമ്മന്‍ചാണ്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഏത് മണ്ഡലത്തില്‍...
Read more