Surya

Surya

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും

തിരുവനന്തപുരം: 23-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് സമാപനം. ഏഴ് മത്സര ചിത്രങ്ങള്‍ ഉള്‍പ്പടെ 37 ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. പ്രേക്ഷകപ്രീതിനേടിയ റഫീക്കിയുടെ പുനഃപ്രദര്‍ശനവും ഇന്നുണ്ടാകും. മികച്ച ചിത്രത്തിനായുള്ള വോട്ടിംഗ് ഉച്ചവരെ തുടരും. നിശാഗന്ധിയില്‍ വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങിന്...

Read more

സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ ഓട്ടോറിക്ഷയില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധമാക്കുന്നു!

ഓട്ടോറിക്ഷകളില്‍ സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുന്നു. യാത്രാവേളയിലും അപകടങ്ങളുണ്ടാകുമ്പോഴും മറ്റും യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചുവീഴുന്നത് തടയാന്‍ ഡോറുകള്‍, ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമുണ്ടാകുന്ന പരിക്ക് കുറയ്ക്കാന്‍ സീറ്റ് ബെല്‍റ്റ് എന്നിവ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ...

Read more

നാടാകെ കണ്ണൂര്‍ വിമാനത്തവളത്തിന്റെ ഉദ്ഘാടനം ആഘോഷിച്ചപ്പോള്‍, കിടപ്പാടത്തിനായി ഇനി എന്ത് ചെയ്യുമെന്ന ചോദ്യവുമായി ചില മനുഷ്യരുണ്ട് ഇവിടെ!

കണ്ണൂര്‍; നാടാകെ കണ്ണൂര്‍ വിമാനത്തവളത്തിന്റെ ഉദ്ഘാടനം ആഘോഷിച്ചപ്പോള്‍ ശശീന്ദ്രനെപ്പോലുളള പ്രദേശവാസികളായ കുറച്ചുപേര്‍ കിടപ്പാടത്തിനായി ഇനിയെന്തു ചെയ്യുമെന്ന ആശങ്കയിലാണ്. രാജ്യാന്തര വിമാനത്താവളത്തിന് അടുത്തുള്ള ആനക്കുനിയെന്ന പ്രദേശത്താണ് ശശീന്ദ്രന്റെ വീട്. പാറനിറഞ്ഞ പ്രദേശം എയര്‍പോര്‍ട്ടാക്കി രൂപപ്പെടുത്തുന്നതായി ബ്ലാസ്റ്റിങ് നടത്തുന്നതിനിടെയാണ് ശശീന്ദ്രന്റെ വീടിനു കേടുപാടു സംഭവിച്ചത്....

Read more

മത്തി ലഭ്യതയില്‍ വന്‍ ഇടിവ്; വില കുതിച്ചു ഉയരുന്നു

കൊച്ചി: മലയാളിയുടെ ഇഷ്ട മത്സ്യമായ മത്തിയുടെ (ചാള) ലഭ്യതയില്‍ വന്‍ ഇടിവ് നേരിട്ടതോടെയാണ് മത്തി നാട്ടില്‍ കിട്ടാക്കനിയാകുന്നത്. ഇത്തരത്തില്‍ ഇടിവ് നേരിട്ടതോടെ കേരളത്തില്‍ മത്തി വില വന്‍ തോതില്‍ കുതിച്ചു കയറുകയാണ്. ജൂണില്‍ ആരംഭിച്ച ഈ സീസണില്‍ മത്തിയുടെ വില പലപ്പോഴും...

Read more

‘ 2001 ജനുവരി ആറ് നാടിനെ നടുക്കിയ കൊലപാതകം; ആന്റണി വെട്ടിനുറുക്കിയത് ഒരു കുടുംബത്തിലെ ആറ് പേരെ; ആലുവ കൂട്ടക്കൊലക്കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ…

2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. 'ആലുവ കൂട്ടക്കൊല'. ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി ഒറ്റയ്ക്ക് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സ്വന്തം കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന എംഎ ആന്റണി മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റ്യനെയും കുടുംബത്തെയും നിഷ്‌ക്കരുണം ഇല്ലാതാക്കിയപ്പോള്‍ ബന്ധുക്കളും...

Read more

വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡനത്തിന് ഇരയാക്കി; ഒളിവില്‍ പോയ അമ്മയുടെ സുഹൃത്തിനായി തെരച്ചില്‍ ഊര്‍ജിതം

നാഗ്പൂര്‍: വിവാഹ വാഗ്ദാനം നല്‍കി അമ്മയുടെ സുഹൃത്ത് പതിനേഴുകാരിയെ മൂന്ന് ദിവസം പീഡനത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ബ്രംപുരി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈഭവ് വിലാസ് തപ്തേ എന്നയാള്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ബ്രംപുരിയിലെ...

Read more

അവള്‍ക്ക് അച്ഛനെ മിസ്സ് ചെയ്യുന്നു! അച്ഛന്‍ കൊടുത്ത ‘ മെഡല്‍’ അവള്‍ ചേര്‍ത്തു പിടിച്ചു; ഉറങ്ങുമ്പോള്‍ പോലും അത് ഊരാന്‍ സമ്മതിക്കുന്നില്ല; വൈറലായി ഭുവനേശ്വരിയുടെ കുറിപ്പ്

ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12 ാം സീസണിലെ കരുത്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീശാന്ത്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് വഴി ഒരുക്കാറുണ്ടെങ്കിലും ഏറ്റവുമധികം ആരാധകരുള്ളതും ശ്രീശാന്തിനാണ്. ഇപ്പോള്‍ ഭാര്യ ഭുവനേശ്വരിയുടെ ഒരു കുറിപ്പിലൂടെ താരം വീണ്ടും വാര്‍ത്തകളിലെത്തുകയാണ്. ഹൃദയഭേദകമായ ഒരു കുറിപ്പോടെ മകള്‍...

Read more

ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയായ ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റ്; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ആര്‍ബിഐയുടെ പുതിയ ഗവര്‍ണര്‍റായി നിയമിച്ച ശക്തികാന്ത ദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിനൊപ്പം അഴിമതികളില്‍ പങ്കാളിയായ ശക്തികാന്ത ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ച തീരുമാനം തെറ്റാണെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. 'പല...

Read more

സ്വര്‍ണ്ണ വില 24000 ലേയ്ക്ക്! ഇന്ന് കൂടിയത് 200 രൂപ; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവ്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഗ്രാമിന് 2,935 രൂപയും...

Read more

അനധികൃതമായി കടത്തിയ 2,400 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി

തിരുവനന്തപുരം: അനധികൃതമായി ലോറിയില്‍ കടത്തിക്കൊണ്ട് പോയ 2,400 ലിറ്റര്‍ മണ്ണെണ്ണ പോലീസ് പിടികൂടി. എറണാകുളം സ്വദേശികളായ ബൈജു, അമല്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ രാത്രി ബൈപ്പാസ് റോഡില്‍ തിരുവല്ലത്തിന് സമീപം വച്ചാണ് മണ്ണെണ്ണ കയറ്റിവന്ന ലോറി പോലീസ് പിടിച്ചെടുത്തത്. വിഴിഞ്ഞത്ത്...

Read more
Page 820 of 877 1 819 820 821 877

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.