Surya

Surya

സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. 52 ദിവസത്തേക്കാണ് നിരോധനം. ട്രോളിങ് നിരോധനം സംബന്ധിച്ച കാര്യങ്ങള്‍...

Read more

ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ടബലാത്സംഗം; ഇരയായ യുവതിക്ക് പോലീസ് കോണ്‍സ്റ്റബിളായി നിയമനം

ജയ്പുര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ് കിട്ടുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 26...

Read more

ടിക്കറ്റ് ഉറപ്പാക്കിയ വിമാനത്തില്‍ യാത്രക്കാര്‍ക്ക് സീറ്റ് നിഷേധിച്ചു; ഇന്‍ഡിഗോ വിമാന കമ്പനിക്കെതിരെ പരാതി

ന്യൂഡല്‍ഹി: ടിക്കറ്റ് എടുത്തിട്ടും വിമാനത്തില്‍ യാത്രക്കാര്‍ക്ക് സീറ്റ് നിഷേധിച്ചതായി ആരോപണം. ഇന്ന് രാവിലെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്കാണ് ഇന്‍ഡിഗോ വിമാന സര്‍വ്വീസ് അധികൃതര്‍ സീറ്റ് നിഷേധിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനുള്ള ടിക്കറ്റുമായെത്തിയ കോഴിക്കോട് സ്വദേശി ജോയ്...

Read more

ട്രെയിനിനുള്ളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ കണ്ടെത്താന്‍ സൗകര്യമൊരുക്കി ‘മിസ്സിങ് കാര്‍ട്ട്’

തിരുവനന്തപുരം: യാത്രാ വേളകളില്‍ ട്രെയിനിനുള്ളില്‍ വെച്ച് നഷ്ടപ്പെടുന്ന വസ്തുക്കള്‍ ഉടമയ്ക്ക് തിരികെ നല്‍കാന്‍ ഓണ്‍ലൈന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പരീക്ഷണാര്‍ത്ഥം പദ്ധതി നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം. ട്രെയിനുകള്‍ കൂടുതല്‍ യാത്രാ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്....

Read more

പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം വാങ്ങി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ചടങ്ങിന് രണ്ട് ദിവസം മാത്രം ശേഷിക്കെ മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് അനുഗ്രഹം വാങ്ങി നരേന്ദ്രമോഡി. നേരത്തെ കുടുംബ വീട്ടിലെത്തി മോഡി അമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു. പ്രണബ് ദായെ കാണുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും...

Read more

ശ്രീലങ്കന്‍ സ്‌ഫോടനം; കേരള ഐഎസ് ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ സംഘം ശ്രീലങ്കയിലേക്ക്

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പങ്കുചേരുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി ശ്രീലങ്കയിലേക്ക്. അന്വേഷണത്തില്‍ പങ്കാളികളാവാന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് അനുമതി നല്‍കി. ഐഎസ് കേരള ഘടകത്തിന്റെ ബന്ധം അന്വേഷിക്കാനാണ് എന്‍ഐഎ സംഘം ശ്രീലങ്കയിലെത്തുക. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍...

Read more

മോഡിയെ പുകഴ്ത്തിയ നിലപാടില്‍ ഉറച്ച് അബ്ദുള്ളക്കുട്ടി! കുഴപ്പത്തിലാക്കല്ലേയെന്ന് അഭ്യര്‍ത്ഥന

കാസര്‍കോട്: നരേന്ദ്ര മോഡിയെ പുകഴ്ത്തി കൊണ്ടുള്ള നിലപാടിലുറച്ച് എപി അബ്ദുള്ളക്കുട്ടി. വീണ്ടും അധികാരത്തിലെത്തിയ മോഡിയെ പുകഴ്ത്തി കൊണ്ടുള്ള എഫ്ബി പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങള്‍ മാത്രമാണ്. മോഡിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി...

Read more

കവടി നിരത്തി രോഗം കണ്ടെത്തും! വിചിത്ര രീതിയുമായി ഒരു ആശുപത്രി

ജയ്പൂര്‍: ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ രോഗികളുടെ അസുഖം കണ്ടെത്താന്‍ മന്ത്രവാദവും ജ്യോതിഷവുമായി ഒരു ആശുപത്രി. ജയ്പൂരിലെ യൂനിക് സംഗീത മെമ്മോറിയല്‍ ആശുപത്രിയിലാണ് വിചിത്ര സംഭവം നടന്നത്. ആധിനിക വൈദ്യശാസ്ത്രം നേടിയ ഡോക്ടര്‍മാര്‍ ആണ് ഇവിടെ ചികിത്സിക്കുന്നത് എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന ഒരു കാര്യം....

Read more

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു! രാജസ്ഥാനില്‍ കൃഷിമന്ത്രി രാജിവെച്ചു; പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി

ജയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് കൃഷിമന്ത്രി ലാല്‍ ചന്ദ് കഠാരി രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രാജി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്...

Read more

കടല്‍ മാര്‍ഗ്ഗം ഭീകരര്‍ കേരളത്തിലേക്കെന്ന് റിപ്പോര്‍ട്ട്; ജാഗ്രത ശക്തിമാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ ഐഎസ് ഭീകരര്‍ എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേരള തീരത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിവിധ സുരക്ഷ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൂടാതെ...

Read more
Page 814 of 1067 1 813 814 815 1,067

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.