Surya

Surya

മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച; എസ്പിമാര്‍ക്ക് ഡിജിപിയുടെ ശാസന

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സംഭവത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ ശാസനം. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമര്‍ശിച്ചത്. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീഡിയോ...

Read more

‘ അഭിനയിക്കുകയല്ല, താന്‍ യഥാര്‍ത്ഥ അയ്യപ്പ ഭക്ത; 47 നാള്‍ വൃതം എടുത്താണ് ഞാന്‍ എത്തിയത് ശബരിമലയില്‍ എത്തിയത്’ ; അയ്യപ്പ ദര്‍ശനത്തിന് ശ്രീലങ്കയില്‍ നിന്ന് എത്തിയ യുവതി

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ യുവതിയെ തടഞ്ഞവര്‍ക്കെതിരെ പ്രതികരണവുമായി യുവതി രംഗത്ത്. ' താന്‍ അയ്യപ്പ ഭക്തയാണെന്നും തന്നെ തടഞ്ഞവര്‍ക്കുള്ള മറുപടി അയ്യപ്പന്‍ നല്‍കുമെന്നും ശ്രീലങ്കയില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ശശികല പ്രതികരിച്ചു. താന്‍ ആരാണെന്ന് വൈകാതെ മനസ്സിലാവുമെന്നും അവര്‍...

Read more

മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി പതിനൊന്നരയേടെയാണ് വീടിന് നേരെ ബോംബേറ് നടന്നത്. കോഴിക്കോട് പേരാമ്പ്ര കല്ലോട് സ്വദേശിയായ ശശികുമാറിന്റെ വീടിന് നേരെയാണ് ബോംബേറ് ഉണ്ടായത്. വീടിന് നേരെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞെന്നും...

Read more

ശബരിമലയിലെ നട അടച്ച് ശുദ്ധിക്രിയ; ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയേക്കും

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ, ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയോട് ദേവസ്വം ബോര്‍ഡ് ഇന്ന് വിശദീകരണം തേടിയേക്കും. നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നുള്ള റിപ്പോര്‍ട്ടാകും ദേവസ്വം കമ്മീഷണര്‍ ബോര്‍ഡിന് സമര്‍പ്പിക്കുക. തന്ത്രിയോട് വിശദീകരണം തേടുന്നതില്‍...

Read more

‘ വേണമെങ്കില്‍ ഞങ്ങളുടെ ഫോട്ടോ എടുത്തു വെച്ചോ’ ; ഹര്‍ത്താലിനിടെ തൊഴിലുറപ്പ് ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ആട്ടിയോടിച്ച് സ്ത്രീകള്‍

കൊല്ലം: ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സംഘര്‍ഷഭരിതമായി. അതേസമയം, കൊല്ലത്ത് തൊഴിലുറപ്പ് ജോലി തടയാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ ഓടിച്ചു. തൊഴിലുറപ്പ് ജോലിക്കെത്തിയ സ്ത്രീകള്‍ക്കു നേരെ ആക്രോശിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ സ്ത്രീകള്‍ ഓടിക്കുകയായിരുന്നു. വേണമെങ്കില്‍ ഞങ്ങളുടെ ഫോട്ടോ...

Read more

ഹര്‍ത്താലില്‍ അക്രമം നടത്തിയവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; 226 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം; ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സംഘര്‍ഷഭരിതമായി. സംസ്ഥാനമൊട്ടാകെ വ്യാപകമായ അക്രമണമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ അഴിച്ചു വിട്ടത്. പലയിടത്തും ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റമുട്ടി. സംഭവത്തില്‍ കളമശ്ശേരിയില്‍ 40 പേരടക്കം 266 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. 334 പേര്‍...

Read more

പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ വൃദ്ധനെ അടിച്ചുകൊന്നു

പാറ്റ്ന: ബീഹാറിലെ അരാരിയ ജില്ലയില്‍ പശുക്കടത്ത് ആരോപിച്ച് വൃദ്ധനെ അടിച്ചുകൊന്നു. കാബൂള്‍ മിയാന്‍ (55) എന്നായാളെയാണ് മുന്നൂറോളം പേരടങ്ങുന്ന സംഘം മര്‍ദ്ദിച്ചുകൊന്നത്. ഡിസംബര്‍ 29നാണ് സംഭവം നടന്നത്. മുസ്ലിം മിയാന്‍ എന്നയാളുടെ നേതൃത്വത്തിലാണ് കാബൂളിനെ അക്രമിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കള്ളനെന്ന്...

Read more

ഹര്‍ത്താല്‍ അക്രമം; കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു

കാസര്‍കോട്: സംസ്ഥാനത്ത് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന സംഘര്‍ഷത്തില്‍ കാസര്‍കോട് ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. പാറക്കട്ട സ്വദേശി ഗണേഷിനാണ് കുത്തേറ്റത്. കാസര്‍കോട് മീപ്പുഗിരിയിലാണ് സംഭവം. ഹര്‍ത്താലിന് അനുബന്ധിച്ചുണ്ടായ സംഘര്‍ഷങ്ങളിലാണ് ഈ സംഭവവും. ആരാണ് കുത്തിയതെന്ന് വ്യക്തമല്ല. ശബരിമലയിലെ യുവതീപ്രവേശനത്തിന്...

Read more

വ്യാപക സംഘര്‍ഷം; നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നില്‍ ബോംബേറ്

തിരുവനന്തപുരം: ശബരിമലയില്‍ രണ്ടു യുവതികള്‍ ഇന്നലെ ദര്‍ശനം നടത്തിയതിനെതിരെ ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമണം. നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നില്‍ ബോംബെറിഞ്ഞു. പോലീസുകാര്‍ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകളാണ് പോലീസ് സ്റ്റേഷന് മുന്നിലേക്ക്...

Read more

തുറന്ന കടകള്‍ക്ക് സംരക്ഷണം നല്‍കിയില്ല; പോലീസിനെതിരെ വ്യാപാരികള്‍; നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും

കോഴിക്കോട്: ഹര്‍ത്താലിനെ മറി കടന്ന് തുറന്ന കടകള്‍ക്ക് പോലീസ് മതിയായ സംരക്ഷണം നല്‍കിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. അക്രമം നടത്തിയവരെ പിടിച്ച് കൊടുത്തിട്ടും പോലീസ് വെറുതെ വിടുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും വ്യാപാരി വ്യവസായി ഏകോപന...

Read more
Page 791 of 877 1 790 791 792 877

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.