പ്രധാനമന്ത്രി നാളെ ഗുരുവായൂരില്‍, മോദിക്ക് നല്‍കാന്‍ ഗുരുവായൂര്‍ ദേവസ്വം വക പ്രത്യേക സമ്മാനം
ഗുരുവായൂര്‍: നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുരുവായൂരപ്പന്റെ ചാരുതയാര്‍ന്ന ദാരുശില്‍പവും കൃഷ്ണനും രാധയും ഗോപികയും ഒരുമിച്ച ചുമര്‍ചിത്രവും നല്‍കാനൊരുങ്ങി ഗുരുവായൂര്‍ ദേവസ്വം. ചെയര്‍മാനും ദേവസ്വം ഭരണസമിതി അംഗങ്ങളും അഡ്മിനിസ്‌ട്രേറ്ററും ചേര്‍ന്നാണ് ദേവസ്വത്തിന്റെ ഉപഹാരമായി പ്രധാനമന്ത്രിക്ക് നല്‍കുക. തേക്കുമരത്തില്‍ തീര്‍ത്ത...
Read more









